Breaking News

റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം

റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധഭൂമിയിൽ കുടുങ്ങി രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. താത്കാലിക യാത്രാരേഖ വഴി ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണ്....

റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ കൊല്ലപ്പെട്ടു; പുട്ടിന്‍ തട്ടിയതെന്ന് ആരോപണം; യെവ്‌ഗെനി പ്രിഗോഷിന്റെ വിമാനം വെടിവെച്ചിട്ടു

റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ തലവനായ അദേഹത്തിന്റെ മരണത്തിന് പിന്നില്‍ പ്രസിഡന്റ് പുടിനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രിഗോഷും പത്തുപേരും സഞ്ചരിച്ച വിമാനം...

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക്...

വിമത നീക്കത്തിൽ നിന്നും നിന്ന് താത്കാലിക പിന്‍വാങ്ങല്‍; റഷ്യക്ക് ആശ്വാസം, മോസ്‌കോയിലേക്കുള്ള മാര്‍ച്ച് നിര്‍ത്തി വാഗ്‌നര്‍ സേന

റഷ്യയെ പ്രതിസന്ധിയിലാക്കി വാഗ്നര്‍ സേന നടത്തിയ വിമത നീക്കത്തിൽ താൽക്കാലിക ആശ്വാസം. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ തങ്ങൾ പിന്മാറുകയാണെന്ന് വ്യക്തമാക്കി വാഗ്നർ സംഘത്തലവൻ പ്രഗോഷിൻ നൽകിയ ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുകയാണ്. ബെലറൂസ് പ്രസിഡന്റ് ലൂക്കാഷെങ്കോ നടത്തിയ...

പ്രണയബന്ധം വിലക്കി, അമ്മയെ കൊല്ലാൻ കൊലയാളിയെ നിയോഗിച്ചു; റഷ്യയിൽ 14 കാരി അറസ്റ്റിൽ

റഷ്യയിലെ മോസ്‌കോയ്ക്ക് സമീപം യുവതിയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലപ്പെട്ട സ്ത്രീയുടെ 14 വയസ്സുള്ള മകളെയാണ് റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടർന്നാണ് അമ്മയെ കൊലപ്പെടുത്താൻ...

പോളണ്ടിലേക്ക് മിസൈല്‍ തൊടുത്ത് റഷ്യ; രണ്ടുപേര്‍ കൊല്ലപ്പെട്ടു, സൈന്യത്തോട് സജ്ജമാകാന്‍ നിര്‍ദ്ദേശം

പോളണ്ട് അതിര്‍ത്തിയില്‍ റഷ്യന്‍ മിസൈല്‍ പതിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഉക്രൈ്ന്‍ പോളണ്ട് അതിര്‍ത്തിയിലാണ് മിസൈല്‍ പതിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപണം തള്ളി. ബോധപൂര്‍വമായ പ്രകോപനമാണ് നടക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍-പോളണ്ട്...

ഭൂമുഖത്ത് നിന്ന് ഞങ്ങളെ തുടച്ചുനീക്കാൻ റഷ്യ ശ്രമിക്കുന്നു: കീവിലെ മിസൈൽ ആക്രമണത്തിൽ സെലൻസ്കി

കീവിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി യുക്രൈൻ പ്രസിഡന്റ്. ഭൂമുഖത്ത് നിന്ന് യുക്രൈനെ തുടച്ചുനീക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് വോളോഡിമർ സെലൻസ്കി. രാജ്യത്തുടനീളം നടക്കുന്ന ആക്രമണത്തിൽ പൗരന്മാർ മരിച്ചു വീഴുന്നു. ഇത് അവസാനിപ്പിക്കണമെന്നും സെലൻസ്കി....

യൂറോപ്പിലേക്ക് പ്രകൃതിവാതകമൊഴുകുന്ന പ്രധാന പൈപ് ലൈന്‍ ഉടന്‍ തുറക്കില്ലെന്ന് റഷ്യ

മോസ്‌കോ: യൂറോപ്പിലേക്ക് പ്രകൃതിവാതകമൊഴുകുന്ന പ്രധാന പൈപ് ലൈന്‍ ഉടനൊന്നും തുറക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യ. രാജ്യത്തെ കുരുക്കി ഉപരോധം കനപ്പിക്കുന്ന യൂറോപ്പിന് നിലപാട് മാറ്റാതെ ഇനി വാതകം നല്‍കില്ലെന്നും ക്രൈംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്...

റഷ്യൻ സൈനികർ ഗുരുതരമായ രാസ വിഷബാധയേറ്റ് ആശുപത്രിയിൽ; ഉക്രൈൻ രാസ ഭീകരത നടത്തുന്നതായി റഷ്യ

ഉക്രൈനിൽ നടക്കുന്ന സൈനിക ഓപ്പറേഷനിൽ പങ്കെടുത്ത നിരവധി റഷ്യൻ സൈനികരെ ഗുരുതരമായ രാസ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ സൈനികരിൽ നിന്ന് എടുത്ത സാമ്പിളുകളിൽ ബോട്ടുലിനം ടോക്സിൻ ടൈപ്പ്...

ഗ്യാസിന്റെ പണം റൂബിളിൽ നൽകാൻ തയ്യാറാണ് : റഷ്യയ്ക്ക് മുന്നിൽ മുട്ടുകുത്തി ജർമനി

ബെർലിൻ: റഷ്യയുടെ ആവശ്യത്തിനു മുന്നിൽ മുട്ടുകുത്തി ജർമ്മനി. റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗ്യാസിന്റെ പണം റൂബിളിൽ നൽകണമെന്ന റഷ്യയുടെ ആവശ്യത്തോടാണ് ജർമ്മനി സമ്മതം മൂളിയിരിക്കുന്നത്. ജർമനിയിലെ ഏറ്റവും വലിയ ഇന്ധന നിർമ്മാതാക്കളിൽ ഒരാളായ...