Breaking News

ഭൂമി വസന്തയുടെ തന്നെ; അവകാശികളില്ലെന്ന് അച്ഛൻ കരുതി, തെറ്റായ വിവരം നൽകിയവർക്കെതിരെ നടപടി വേണമെന്ന് രാജന്റെ മക്കൾ

കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദത്തിലായ ഭൂമിയുടെ അവകാശി പരാതിക്കാരിയായ വസന്ത തന്നെയെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച്‌ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വസന്ത വാങ്ങിയ...

നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേതെന്ന് തഹസിൽദാർ

നെയ്യറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തർക്കഭൂമി അയൽവാസിയായ വസന്തയുടേതെന്ന് നെയ്യാറ്റിൻകര തഹസിൽദാർ. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഭൂമി വസന്തയുടേത് തന്നെയാണെന്ന് തഹസിൽദാർ അറിയിച്ചത്. ഈ ഭൂമി രാജൻ കയ്യേറിയതാണെന്നും തഹസിൽദാർ നൽകിയ റിപ്പോർട്ടിലുണ്ട്. പൊള്ളലേറ്റ്...

നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യ; തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിലെ തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് പരാതിക്കാരി വസന്തയുടെ അഭിഭാഷകൻ. 1989 ൽ സുകുമാരൻ നായർ എന്ന വ്യക്തിയുടെ പേരിലാണ് ഭൂമിക്ക് പട്ടയം ലഭിച്ചത്. ലക്ഷം വീട്...

ഉടമസ്ഥാവകാശം പൂർണമായി തെളിയിച്ച ശേഷമേ വിവാ​ദ ഭൂമി ബോബി ചെമ്മണ്ണൂരിന് കൈമാറൂവെന്ന് പരാതിക്കാരി വസന്ത

നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച വിവാദ ഭൂമി ഉടമസ്ഥാവകാശം പൂർണമായി തെളിയിച്ച ശേഷമേ ബോബി ചെമ്മണ്ണൂരിന് കൈമാറൂവെന്ന് പരാതിക്കാരിയായ വസന്ത. പതിനഞ്ച് വർഷമായി ഭൂമിയുടെ കരമടയ്ക്കുന്നത് താനാണെന്നും, കോടതിയിൽ നിന്ന് അനുകൂലമായ വിധി വരുന്നത്...

തര്‍ക്കഭൂമിയുടെ പട്ടയം സുകുമാരന്‍ നായരുടെ പേരില്‍

നെയ്യാറ്റിന്‍കര: തര്‍ക്കഭൂമിയുടെ പട്ടയം സുകുമാരന്‍ നായരുടെ പേരില്‍ , പുറമ്പോക്ക് വസ്തുവാണെന്ന കള്ളപ്രചാരണത്തിന് എതിരെയാണ് തന്റെ പോരാട്ടമെന്ന് വസന്ത. കോളനിക്കാര്‍ തന്നോടുള്ള ശത്രുതയുടെ പേരില്‍ കള്ളക്കഥകള്‍ മെനയുകയാണെന്ന് പരാതിക്കാരിയായ വസന്ത. ജീവനൊടുക്കിയ രാജനുമായി തര്‍ക്കം...

കുടിയൊഴിപ്പിക്കല്‍ ദുരന്തം: വസന്തയ്ക്കും എസ്‌ഐയ്ക്കുമെതിരേ കൊലക്കുറ്റത്തിന് കേസ്?

തിരുവനന്തപുരം: നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ പരാതിക്കാരിയായ അയല്‍വാസി വസന്തയ്ക്കും എസ്‌ഐയ്ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരണപ്പെട്ട രാജന്റെ മക്കള്‍ ആവശ്യപ്പെട്ടു. ഡിവൈഎസ്പി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മൊഴിയെടുപ്പിലാണ് മക്കളായ രാഹുലും രഞ്ജിത്തും ഇക്കാര്യം ഉന്നയിച്ചത്....

‘കോളനിയിലെ സകലമാന ആളുകള്‍ക്കെതിരെയും വസന്ത കേസ് കൊടുത്തിട്ടുണ്ട്, ദളിത് കോളനിയില്‍ അവര്‍ക്കെങ്ങനെ എട്ട് സെന്റ് ഭൂമി കിട്ടി’; യുവതിയുടെ പോസ്റ്റ് വൈറലാവുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍ക്കാരിയായ വസന്തയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റ്. രാജന്റെ വീടും കോളനിയും സന്ദര്‍ശിച്ചതിന് ശേഷം തൊമ്മിക്കുഞ്ഞ് രമ്യ എന്ന യുവതി...

നെയ്യാറ്റിൻകര സംഭവം; നാട്ടുകാരുടെ പ്രതിഷേധം, വസന്തയെ കരുതൽ തടങ്കലിൽ എടുത്ത് പൊലീസ്

നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ പരാതിക്കാരിയായ വസന്തയെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. വസന്തക്ക് എതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ രീതിയിൽ ഉള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഈ...

പരാതിയുമായി മുന്നോട്ട് തന്നെ; രാജന്റെ മക്കൾക്ക് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരി വസന്ത

നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ, സ്ഥലവുമായി ബന്ധപ്പെട്ട പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി വസന്ത. നേരത്തെ കേസുമായി മുന്നോട്ട് പോകില്ലെന്ന് വസന്ത നിലപാടെടുത്തിരുന്നു എന്നാൽ അതിൽ നിന്നും ഇപ്പോൾ...