മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സിന്റെ ഹൃദയം തൊടുന്ന ആദരം; പൊട്ടിക്കരഞ്ഞ് മകൾ
അന്തരിച്ച ഫുട്ബോൾ താരം ഡീഗോ മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സ് ടീം ആദരമർപ്പിക്കുന്ന വിഡിയോ കായിക ലോകത്തിന്റെ ഹൃദയം കീഴടക്കുന്നു. കോപ ഡീഗോ അർമാൻഡോ മറഡോണ മത്സരത്തിനൊടുവിലാണ് വിജയികളായ ബോക്ക ജൂനിയേഴ്സ് മറഡോണയ്ക്ക് ഹൃദയം തൊടുന്ന...