Breaking News

മൂവാറ്റുപുഴയിൽ കോൺഗ്രസിനു വനിതാ സ്ഥാനാർഥി; ജോയ്സ് മേരി ആന്‍റണിക്ക് പ്രഥമ പരിഗണന

മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം പിടിക്കാൻ വനിതാ സ്ഥാനാർഥിയെ രംഗത്തിറക്കാനൊരുങ്ങി യു.ഡി.എഫ്. വിജയ സാധ്യത കണക്കിലെടുത്താണ് യുവ വനിതാ സാരഥിയായ ജോയ്സ് മേരി ആന്‍റണിയുടെ പേര് പ്രഥമ പരിഗണനയിലേക്കെത്തുന്നത്. നേരത്തെ ജോസഫ് വാഴയ്ക്കൻ അടക്കമുള്ളവരുടെ പേരുകളാണ്...

ഐസിറ്റി അക്കാദമി ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് തുടക്കമായി

ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വദിന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഐസിഎസ്ഇറ്റി 2021ന് തുടക്കമായി. ഓണ്‍ലൈന്‍ മുഖാന്തരം നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പത്മ പുരസ്‌കാര ജേതാവും സിഎസ്‌ഐആറിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍ എ...

പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് രാജിവെച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി.കെ സിന്‍ഹ രാജിവെച്ചു. രാജിയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പി.കെ സിന്‍ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. ഒന്നാം മോദി സര്‍ക്കാരില്‍...

വാളയാർ അമ്മയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും : മന്ത്രി എകെ ബാലൻ

വാളയാർ അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ.കെ ബാലൻ. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കിൽ അതിനെരാഷ്ട്രീയമായി നേരിടുമെന്ന് എകെ ബാലൻ പറഞ്ഞു. വാളയാർ അമ്മ മനസ്സാക്ഷിയോട് ചോദിക്കണമെന്നും അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നും മന്ത്രി എ.കെ.ബാലൻ...

സംസ്ഥാനത്ത് ഇന്ന് 1970 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 1970 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂർ 176, തൃശൂർ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം...

വിവരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറണം; മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്

മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രിംകോടതി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണ്. ജലനിരപ്പ് അടക്കമുള്ള വിവരങ്ങൾ തമിഴ്‌നാട് സർക്കാർ മേൽനോട്ട സമിതിക്ക് കൈമാറണം. രണ്ടാഴ്ചയ്ക്കകം വിവരങ്ങൾ കൈമാറണമെന്നും ജസ്റ്റിസ് എ. എം ഖാൻവിൽക്കർ...

ഗ്രാമി പുരസ്‌കാര വേദിയിലും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; പിന്തുണയുമായി കനേഡിയന്‍ യൂട്യൂബര്‍

63ാമത് ഗ്രാമി പുരസ്‌കാര വേദിയിലും ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കി പ്രമുഖ യൂട്യൂബര്‍. ഞാന്‍ കര്‍ഷകര്‍ക്കൊപ്പം എന്നെഴുതിയ മാസ്‌ക് ധരിച്ച് കൊണ്ട് യൂട്യൂബര്‍ ലില്ലി സിംഗ് ആണ് പുരസ്‌കാര വേദിയിലെത്തിയത്. അവരുടെ ഫോട്ടോ...

‘രാമക്ഷേത്ര വാഗ്ദാനം പോലെ, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’; രാജ്നാഥ് സിങ്

ഭാരതത്തില്‍ രാമക്ഷേത്ര വാഗ്ദാനം പോലെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാമക്ഷേത്രത്തെക്കുറിച്ച്‌ പറയുമ്പോൾ ആളുകള്‍...

മൊട്ടേരയിലെ പിച്ചിന് ‘ശരാശരി’ റേറ്റിംഗ്; ഐ.സി.സിക്കെതിരെ ഇംഗ്ലണ്ട് താരങ്ങള്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന് ഒരുക്കിയ മൊട്ടേരയിലെ പിച്ചിന് ‘ശരാശരി’ റേറ്റിംഗ് നല്‍കിയ ഐ.സി.സിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയിഡ്. ആദ്യ പന്തുമുതല്‍ ശിഥിലമായ പിച്ച്...

കൃഷ്ണകുമാറിന് വേണ്ടി മക്കളുടെ ഇലക്ഷന്‍ പ്രചാരണം; ഇളയ മകളുടെ ഇലക്ഷന്‍ പ്രൊമോ വീഡിയോ പങ്കുവച്ച് താരം

ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുങ്ങുന്ന നടന്‍ കൃഷ്ണകുമാറിന് വേണ്ടി പ്രൊമോ വീഡിയോ തയാറാക്കി ഇളയ മകള്‍ ഹന്‍സിക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹന്‍സിക തയാറാക്കിയ വീഡിയോയാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വിജയ് ചിത്രം...