Breaking News

ട്രെയിനുകളിൽ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി റയിൽവേ

കൊച്ചി : ട്രെയിനുകളിലെ എസി കോച്ചുകളില്‍ രാത്രി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ നിര്‍ബന്ധമായി ഓഫാക്കിയിടണമെന്നാണ് നിര്‍ദേശം. രാത്രികളില്‍...

പെട്രോൾ വില വർധനവിന്റെ ഉത്തരവാദി തോമസ് ഐസക്; ധനമന്ത്രിക്കെതിരെ അൽഫോൻസ് കണ്ണന്താനം

ഇന്ധനവില വർധന പ്രധാന പ്രശ്നമാണെന്നും വില വർധനവിന് ഉത്തരവാദി ധനമന്ത്രി തോമസ് ഐസക്കാണെന്നും മുൻ കേന്ദ്രമന്ത്രിയും കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം. ഇന്ധനവില വർദ്ധനവ് താനടക്കം എല്ലാവരേയും ബാധിക്കുന്ന പ്രശ്നമാണെന്നും പെട്രോളും മദ്യവും...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. നിരവധി ജില്ലകളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ...

നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്; തള്ളിയ എൻഡിഎ പത്രികകളിന്മേൽ ഹൈക്കോടതിയിൽ വാദം തുടരും

നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും ആരോക്കെയായിരിക്കും മത്സര രംഗത്തുണ്ടാവുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവും. സംസ്ഥാനത്ത് ആകെ 2138 നാമനിർദേശ പത്രികകളാണ്...

പൗരത്വ നിയമം നടപ്പാക്കും, സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 33% സംവരണം: വാ​ഗ്ദാനവുമായി ബംഗാളിൽ ബിജെപി പ്രകടനപത്രിക

പൗരത്വ നിയമം നടപ്പാക്കുമെന്നും വനിതകൾക്ക് സർക്കാർ ജോലിയിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും വമ്പൻ പ്രഖ്യാപനങ്ങളുമായി പശ്ചിമ ബം​ഗാളിലെ പ്രകടന പത്രിക. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ...

യുഡിഎഫ് തോറ്റാൽ ബിജെപി ശക്തിപ്പെടും; അധികാരം പിടിക്കണമെന്ന് കെ. സുധാകരൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെട്ടാൽ ബി.ജെ.പി ശക്തിപ്പെടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി. കേരളത്തിൽ അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും മൂന്നാമതൊരു പ്രസ്ഥാനം ഉയർന്നു...

പാലാരിവട്ടം പാലത്തിൽ കമ്പിയില്ലാതായത് ഞങ്ങൾ ആലോചിച്ചിട്ടല്ല; ഇബ്രാഹിം കുഞ്ഞിന്റെ നിലതെറ്റിയെന്ന് പി. രാജീവ്

പാലാരിവട്ടം കേസിൽ കുടുക്കിയത് സി.പി.ഐ.എം നേതാവ് പി. രാജീവാണെന്ന മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ രാജീവ് രം​ഗത്ത്. പാലാരിവട്ടം പാലത്തിൽ കമ്പിയില്ലാതായത് ഞങ്ങൾ ആലോചിച്ചിട്ടല്ലെന്ന് രാജീവ് പറഞ്ഞു. പ്രതിയാക്കിയത് അന്വേഷണ സംവിധാനവും ജനവുമാണെന്നും...

കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ വളണ്ടിയർമാർ കിറ്റും മരുന്നും എത്തിച്ചു; അവർക്ക് മുന്നിൽ കോൺഗ്രസ് നിശ്ചലരായെന്ന് കെ. സുധാകരൻ

കോവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത പ്രവർത്തനങ്ങൾക്ക് മുമ്പിൽ കോൺ​ഗ്രസ് നിശ്ചലരായിപോയെന്ന് കെ. സുധാകരൻ എം.പി. ഇരിക്കൂറിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വന്ന പോരായ്മകൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ...