Breaking News

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയന്റെ...

‘മന്ത്രി ടി പി രാമകൃഷ്‌ണന് നിങ്ങളോട് സംസാരിക്കണം’; സരിത ഉൾപ്പെട്ട ജോലി തട്ടിപ്പ് കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്‌ദരേഖ പുറത്ത്

സരിത എസ് നായരുടെ ജോലി വാഗ്ദ്ധാന തട്ടിപ്പ് കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്‌കോ എംഡിയായിരുന്ന സ്പര്‍ജന്‍ കുമാറിനും തട്ടിപ്പിനേക്കുറിച്ച് അറിയാമായിരുന്നു എന്ന് പറയുന്ന കേസിലെ...

ലക്ഷ്യം മോഷണം; വളാഞ്ചേരിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു

വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാണാതായ യുവതിയുടേതെന്ന് സ്ഥിരീകരിക്കാൻ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, യുവതിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ സ്ഥലം ഉടമ അൻവർ കുറ്റസമ്മതം നടത്തി....

വാക്സിൻ ക്ഷാമം രൂക്ഷം: കോട്ടയത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ സംഘർഷാവസ്ഥ

കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ കോട്ടയത്തും പാലക്കാടും അടക്കം സംസ്ഥാനത്തെ പലയിടത്തും വാക്‌സിനേഷൻ കേന്ദ്രങ്ങളില്‍ സംഘർഷാവസ്ഥ. കോട്ടയം ബേക്കർ മെമ്മോറിയല്‍ എല്‍പി സ്കൂളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ വാക്‌സിൻ എടുക്കാൻ വന്നവരും പൊലീസും തമ്മിൽ...

നിലവിലെ നിയമമനുസരിച്ചല്ല വാക്‌സിന്‍ എടുത്തതെങ്കില്‍ അത് അസംബന്ധം; മരുമകന് വാക്‌സിന്‍ ലഭിച്ചതില്‍ മറുപടിയുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: ഇരുപത്തിരണ്ട് വയസ്സുള്ള തന്റെ അനന്തരവനായ തന്‍മയ് ഫഡ്‌നാവിസിന് കൊവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വാക്‌സിനെടുക്കാന്‍ തന്‍മയ് അര്‍ഹനാണെങ്കില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ അങ്ങനെയല്ലെങ്കില്‍...

പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: പ്രമുഖ ടിക്‌ടോക് താരം അറസ്റ്റിൽ

വിശാഖപട്ടണം : പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ടിക് ടോക് താരമായ ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍. വിശാഖപട്ടണം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രമുഖ മീഡിയകളില്‍ അവസരം വാഗ്ദാനം ചെയ്താണ്...

സിനിമാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ചിരഞ്ജീവി

സിനിമാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്ന് തെലുങ്ക് നടന്‍ ചിരഞ്ജീവി. ചിരഞ്ജീവി നേതൃത്വം നല്‍കുന്ന കെറോണ ക്രൈസിസ് ചാരിറ്റിയും(CCC)അപ്പോളോ 247മായി സഹകരിച്ചാണ് വാക്സിന്‍ നല്‍കുന്നത്. ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള...

ഇന്ന് രാമനവമി; അറിയാം ശുഭമുഹൂര്‍ത്തങ്ങളും പൂജാ വിധികളെ കുറിച്ചും

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരം അയോധ്യയില്‍ ജനിച്ച ശ്രീരാമന്റെ ജന്മദിനമാണ് രാമനവമിയായി ആഘോഷിച്ചു വരുന്നത്. ഈ ആഘോഷത്തെ ചൈത്രനവമി എന്നും വസന്തോത്സവമെന്നും പറയാറുണ്ട്. ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ ചൈത്ര മാസത്തിലെ ഒമ്പതാം ദിവസത്തില്‍ ശുക്ല...

കോവിഡ് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള എസ.എഫ്.ഐയുടെ വിജയാഘോഷം; പൊലീസ് കേസെടുത്തു

കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേയാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്. വിജയാഘോഷം സംബന്ധിച്ച വിവരങ്ങള്‍ക്ക്...

‘പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും’; പോസ്റ്റിന് പിന്നാലെ ഹാക്ക് ചെയ്തെന്ന് വിശദീകരണം, ഒടുവിൽ പോസ്റ്റ് പിൻവലിച്ച് പ്രതിഭ

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചതി ഉണ്ടായെന്ന സൂചന നൽകി കായംകുളം എംഎൽഎ യു. പ്രതിഭയുടെ സമൂഹമാധ്യമ കുറിപ്പ്. ജി. സുധാകരനെ ലക്ഷ്യംവച്ചാണ് ഒളിയമ്പ് എന്ന കമന്റുകൾ നിറഞ്ഞതോടെ ഫെയ്സ്ബുക് പോസ്റ്റ് എംഎൽഎ മുക്കി. നിമിഷനേരംകൊണ്ട് നൂറുകണക്കിനു...