Breaking News

കൊടകര കുഴൽപ്പണ കേസ്; തൊണ്ടയിൽ തൂമ്പവെച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണു കള്ളപ്പണ വിദഗ്ധരായിരുന്ന കേന്ദ്ര സഹമന്ത്രിയും സംഘവുമെന്ന് തോമസ് ഐസക്

കൊടകര കുഴൽപ്പണ കേസിൽ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപിക്കും എതിരെ പരിഹാസവുമായി ധനമന്ത്രി തോമസ് ഐസക്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് തോമസ് ഐസക് ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ചത്. കൊടകരയിൽ വെച്ച് ഒരു ദേശീയ പാർട്ടിയുടെ...

“തനിക്കെതിരെ എ​ൽ​.ഡി​.എഫ്- യു.​ഡി​.എഫ് കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ, പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല’: കു​മ്മ​നം രാജ​ശേ​ഖ​ര​ൻ

തിരുവനന്തപുരം നേമം മണ്ഡലത്തിലെ വി​ജ​യപ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ലെ​ന്ന് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ത​ന്നെ തോ​ൽ​പി​ക്കാ​ൻ എ​ൽ​.ഡി​.എ​ഫും യു​.ഡി​.എ​ഫും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും കു​മ്മ​നം ആ​രോ​പി​ച്ചു. കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ കൊ​ണ്ട് ചി​ല​ത് സം​ഭ​വി​ക്കാ​ൻ സാ​ദ്ധ്യ​ത ഉ​ണ്ട്. എ​ന്നാ​ൽ...

“ബു​ദ്ധി​യു​ണ്ട് പ​ക്ഷെ വ​ക​തി​രി​വി​ല്ല”: ആ​ര്യാ രാ​ജേ​ന്ദ്ര​നെ വിമർശിച്ച് ആരോഗ്യപ്രവർത്തക

തൈക്കാട് ശാന്തികവാടത്തിൽ ആ​ധു​നി​ക ഗ്യാസ് ശ്‌​മ​ശാ​നം ഉ​ദ്ഘാ​ട​നം ചെ​യ്‌​ത വി​വ​രം ഫെയ്​സ്ബു​ക്കി​ലി​ട്ട് വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക ധ​ന്യാ മാ​ധ​വ്. ഡി​സാ​സ്‌​റ്റ​ർ മാ​നേ​ജ്‌​മെ​ന്റ് കൊ​ട്ടി​ഘോ​ഷി​ക്ക​ണം എ​ന്നി​ല്ല. അ​ത് അ​താ​ത്...

കോവിഡ് പ്രതിരോധം; റഷ്യയിൽ നിന്ന് സ്പുട്നിക് വാക്സിൻ ഇന്ത്യയില്‍ എത്തി

റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദില്‍ ആണ് വാക്‌സിന്റെ ആദ്യ ബാച്ച് എത്തിയത്. മോസ്‌കോയിൽ നിന്ന് 150,000 ഡോസ് വാക്‌സിനുകളാണ് ഹൈദരാബാദിൽ എത്തിയത്. ഇതുകൂടാതെ മൂന്ന് മില്യൺ...

സ്വകാര്യ ലാബുകൾ 500 രൂപയ്ക്ക് തന്നെ ആർടിപിസിആർ ടെസ്റ്റ് നടത്തണം; വിസമ്മതിക്കുന്ന ലാബുകൾക്ക് എതിരെ നടപടി, മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് 500 രൂപയ്ക്ക് തന്നെ നടത്തണമെന്നും സർക്കാർ നിശ്ചയിച്ചതിലും തുക ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ ആർ.ടി.പി.സി.ആർ നിരക്ക് 1700 രൂപയിൽ നിന്നും 500...

രോ​ഗവ്യാപനം തീവ്രം; കേരളത്തിൽ 35,636 പേർക്ക് കോവിഡ്, എറണാകുളത്തും കോഴിക്കോടും 5000 കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33

കേരളത്തിൽ 35,636 രോ​ഗവ്യാപനം തീവ്രം; കേരളത്തിൽ 35,636 പേർക്ക് കോവിഡ്, എറണാകുളത്തും കോഴിക്കോടും 5000 കടന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂർ 4070,...

ശ്രീകാകുളത്തെ മണ്ഡല്‍ ഗ്രാമനിവാസിയായ വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ മകനും മരുമകനും സംസ്കരിക്കാൻ മൃതദേഹവുമായി ബൈക്കിൽ

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് ദാരുണമായ ഈ സംഭവം. ശ്രീകാകുളത്തെ മണ്ഡല്‍ ഗ്രാമനിവാസിയായ വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ മകനും മരുമകനും ആംബുലന്‍സോ മറ്റ് വലിയ വാഹനങ്ങളോ ലഭിക്കുമോയെന്ന് അന്വേഷിച്ചു. മകനും മരുമകനും ചേര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത്...

അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി പൊതുഭരണ വകുപ്പ്

സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പൊതുഭരണ വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത്...

നാല് ലക്ഷം കടന്ന് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4,01,993 പേര്‍ക്ക്

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയര്‍ത്തുന്നു. ഇത് ആദ്യമായാണ് നാല് ലക്ഷത്തിലധികം പേര്‍ക്ക്...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി അമേരിക്ക

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. മെയ് നാല് ചൊവ്വാഴ്ച മുതല്‍ വിലക്ക്...