Breaking News

കൂടുതൽ ലോക്ഡൗൺ ഇളവുകൾ; സാമൂഹിക അകലം പാലിച്ച് പ്രഭാത, സായാഹ്ന സവാരികൾ, ദുരുപയോഗം ചെയ്താൽ കർശന നടപടി

സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാതസവാരിയും വൈകിട്ട് 7 മുതൽ 9 വരെ സായാഹ്ന സവാരിയും ആകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി...

തൃശൂർ കോർപറേഷന് സഹായവുമായി ഇസാഫ് ബാങ്ക്

തൃശൂർ: തൃശൂർ കോർപറേഷൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി  ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് കോവിഡ് പ്രതിരോധ കിറ്റുകൾ സംഭാവന ചെയ്തു . ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാസ്ക്കുകൾ, ഗ്ലൗസുകൾ, ഓക്സിമീറ്ററുകൾ എന്നിവയും...

ജാതീയമായി അധിക്ഷേപിച്ചു; നടി യുവിക ചൗധരിക്കെതിരേ കേസ്

ന്യൂഡല്‍ഹി: ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ കേസ്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുവിക ജാതീയ അധിക്ഷേപം നടത്തിയത്. വീഡിയോ വൈറലായതോടെ ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ രജത് കല്‍സാൻ ആണ് നടിക്കെതിരേ...

സീരിയൽ ഷൂട്ടിങ് കാര്യം സീരിയസ് ആയി പരിഗണിക്കാമെന്ന് മന്ത്രി സജി ചെറിയാൻ

അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്‌സ് (ആത്മ) പ്രസിഡന്റ് കെ. ബി. ഗണേഷ് കുമാർ എം.എൽ.എയുടെ നിർദേശപ്രകാരം, ആത്മയെ പ്രതിനിധീകരിച്ച്‌ ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, കിഷോർ സത്യ എന്നിവർ സിനിമാ സാംസ്‌കാരിക വകുപ്പ്...

മൊട്ടയൊക്കെ അടിച്ച് തീര്‍ത്ഥാടനത്തിന് പോയി, തിരിച്ചു വരുമോ എന്നറിയാത്ത യാത്രയായിരുന്നു, എന്നാല്‍..: ലെന

സിനിമയില്‍ തുടരുമ്പോഴും പല തവണ സിനിമ ഉപേക്ഷിച്ചു പോയ ഒരാളാണ് താനെന്ന് നടി ലെന. വിവിധ സമയങ്ങളിലായി അഭിനയരംഗത്തു നിന്നും മാറി നിന്നതിനെ കുറിച്ചും സിനിമ തന്നെ തിരിച്ചു വിളിക്കുകയായിരുന്നു എന്നും താരം ബിഹൈന്‍ഡ്...

‘ലോക്ഡൗണ്‍ ആയത് നന്നായി, ആര്‍ക്കും നേരിട്ട് വന്നു എന്നെ തല്ലാന്‍ പറ്റില്ലല്ലോ’; പ്രേക്ഷകരുടെ വെറുപ്പിനെ കുറിച്ച് നടി പൂജിത

തന്റെ കഥാപാത്രത്തോടുള്ള പ്രേക്ഷകരുടെ വെറുപ്പിനെ കുറിച്ച് നടി പൂജിത മേനോന്‍. പ്രേക്ഷകരുടെ വെറുപ്പ് തന്റെ അഭിനയത്തിനുള്ള അംഗീകാരമായാണ് കാണുന്നതെന്ന് പൂജിത പറയുന്നത്. ‘എന്റെ കുട്ടികളുടെ അച്ഛന്‍’ എന്ന പരമ്പരയില്‍ സംഗീത എന്ന നെഗറ്റീവ് കഥാപാത്രമായാണ്...

കൊടകര കുഴൽപ്പണക്കേസ്; ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സഹലേഷ് , സഫലേഷ്, സജിത്, ബിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും വാടാനപ്പിള്ളി സ്വദേശികളാണ്. ഇന്നലെ വാടാനപ്പിളളിയിൽ നടന്ന സംഘർഷത്തിൽ...

ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നീട്ടി

ലക്ഷദ്വീപിൽ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി. ഒരാഴ്ച്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ നിലവിൽ ഏഴായിരത്തിലേറെ പേർക്കാണ് കൊവിഡ്...

കേരളത്തിൽ 12,300 പേർക്ക് കൂടി കോവിഡ്; 28,867 പേർക്ക് രോഗമുക്തി, 174 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 13.77%

തിരുവനന്തപുരം: കേരളത്തിൽ 12,300 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂർ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577,...

വാക്സിൻ ലഭ്യത : ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ

വാക്സിൻ പ്രശ്നം പരിഹരിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങൾ സംയുക്തമായി മുന്നോട്ടുവെക്കണം...