Breaking News

എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ഈ മാസം 20ന്

എൽഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയിൽ ഇത് സംബന്ധിച്ച ധാരണയായി. 19ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം നടക്കും. നാല് മന്ത്രി സ്ഥാനവുക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും...

ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി; അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ബേക്കറികൾക്കും ഈ സമയത്ത് തുറന്നുപ്രവർത്തിക്കാം. പൊതുഗതാഗതം പൂർണമായും നിർത്തിവെക്കും. അന്തർജില്ലാ...

കോവിഡ് വ്യാപനം; കേന്ദ്ര നിർദ്ദേശം നിഷേധിച്ചു, പിണറായിയുടെ ധാര്‍ഷ്ട്യം നഷ്ടമാക്കിയത് നിര്‍ണായകമായ ദിവസങ്ങള്‍

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിലേതടക്കം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലായ 150 ജില്ലകള്‍ അടച്ചിടമെന്ന് കേന്ദ്രം നിർദ്ദേശിച്ചത് ഒരാഴ്ചയ്ക്ക് മുൻപാണ് . ഇക്കാലയളവിൽ കേരളത്തിലെ 12 ജില്ലകളിലും സ്ഥിതി...

മാധ്യമങ്ങളെ കുറ്റം പറയുന്നത് അവസാനിപ്പിച്ച് സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തൂ: തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡൽഹി: കോടതി നടപടികളെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട്സുപ്രീം കോടതി. ഭരണഘടനാ സ്ഥാപനങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളെ കുറ്റം പറയുന്നതിനേക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം...

സിനിമയില്‍ വന്ന സമയത്ത് ഒന്നും അറിയില്ലായിരുന്നു, ബെറ്ററാവാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍: സംയുക്ത മേനോന്‍

ബെറ്ററാവാന്‍ ഭയങ്കര ഇഷ്ടമുള്ള ആളാണ് താനെന്നും തന്നിലുണ്ടാവുന്ന ഓരോ മാറ്റങ്ങളും തന്നെ ഏറെ സന്തോഷിപ്പിക്കാറുണ്ടെന്നും നടി സംയുക്ത മേനോന്‍. ‘എന്റെ വസ്ത്രങ്ങളില്‍ പോലും ആ മാറ്റം കാണാം. പണ്ട് ഓരോ സ്ഥലത്ത് പോകുമ്പോഴും ഏത്...

സ്പുട്‌നിക് ലൈറ്റ്; ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ

മോസ്‌കോ: ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ. സ്പുട്‌നിക് ലൈറ്റ് എന്നാണ് വാക്‌സിന് പേരിട്ടിരിക്കുന്നത്. വാക്‌സിന്‍ 80 ശതമാനത്തോളം ഫലപ്രദമാണെന്നാണ് റഷ്യന്‍ ആരോഗ്യ വിദഗ്ധരുടെ അവകാശ വാദം. സ്പുട്‌നിക് v വാക്‌സിന്‍ രണ്ട് ഡോസ്...

കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ലാബ് ഉപകരണങ്ങള്‍ നല്‍കി

തൃശൂര്‍: നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവര്‍ത്തന ഉല്‍ഘാടനത്തോടനുബന്ധിച്ച്,  ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലാബിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്‍കി. എംഎല്‍എ അഡ്വ. കെ രാജന്‍ ലാബ് ഉല്‍ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിൻെറ പൂക്കാലം ഒരുക്കി ”പൂക്കാലം വരവായി” 500 ൻെറ നിറവിൽ

കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പാരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. അഭിമന്യുവിൻെറയും സംയുക്തയുടെയും ഹൃദയസ്പർശിയായ പ്രണയ കഥ പറയുന്ന പൂക്കാലം വരവായി പരമ്പര 500 ൻെറ നിറവിൽ എത്തി...

ഓക്‌സിജൻ കരിഞ്ചന്തയിൽ വിറ്റാൽ കർശന നടപടി; വിലവർധന നിരോധിച്ച് സർക്കാർ

കോവിഡ് രോ​ഗബാധ ഉയരുന്ന സാഹചര്യത്തിൽ ഓക്സിജൻ വിലവർധനവ് നിരോധിച്ച് സംസ്ഥാന സർക്കാർ. കരിഞ്ചന്തയിൽ ഓക്സിജൻ സിലിണ്ടർ വിൽപ്പന, കണക്കിൽപ്പെടാതെയുള്ള വിൽപ്പന, വിലകൂട്ടി വിൽപ്പന എന്നിവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി....

അന്ന് റിമ എന്നെ കുറിച്ച് പ്രസംഗിച്ചു, എന്നാല്‍ പ്രചരിച്ചത് മറ്റൊരു തരത്തില്‍: സുരഭി ലക്ഷ്മി

ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷവും തനിക്ക്‌ സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നടി സുരഭി ലക്ഷ്മി. സീരിയലില്‍ നിന്നും വരുന്നവര്‍ക്ക് മാര്‍ക്കറ്റില്ല എന്നാണ് പൊതുവെ സിനിമാക്കാര്‍ക്കിടയിലെ വിശ്വാസം. അതു കൊണ്ട് തന്നെ എത്ര കഴിവ്...