Breaking News

തലസ്ഥാനത്തെ വെള്ളക്കെട്ട് നിവാരണത്തിന് അതിവേഗ നടപടി; മുന്നൊരുക്കം ആരംഭിച്ചതായി നവ്ജ്യോത് ഖോസ

മേയ് 16 വരെ തീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മഴക്കെടുതി നേരിടാൻ, തലസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി കളക്ടർ നവ്ജ്യോത് ഖോസ. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെ നഗരത്തിലുണ്ടായ വെള്ളക്കെട്ട് ആവർത്തിക്കാതിരിക്കാൻ അതിവേഗ...

ആറ് മുതല്‍ എട്ട് ആഴ്ച വരെ ലോക്ഡൗണ്‍ നീട്ടണം, പെട്ടെന്ന് തുറന്നാല്‍ ദുരന്തം; മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തില്‍ ദല്‍ഹിയിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ എല്ലാ...

ആശങ്ക ഒഴിയാതെ കേരളം: സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കൊവിഡ്; 95 മരണം

കേരളത്തിൽ ഇന്ന് 43,529 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ...

‘ഇന്ത്യൻ വേരിയന്റി’നെ തള്ളി കേന്ദ്ര സർക്കാർ വൃത്തങ്ങൾ

ലോകാരോഗ്യ സംഘടനയുടെ ഒരു രേഖകളിലും ‘ഇന്ത്യൻ വേരിയന്റ്’ എന്ന വൈറസ് വിഭാഗമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ബി.1.617 എന്ന വകഭേദത്തിന് കൊറോണ വൈറസ് ഇന്ത്യൻ വകഭേദമെന്ന് ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ അത് വസ്തുതാവിരുദ്ധമാണെന്നും...

സ്വർണത്തിനു വിലകുറഞ്ഞു

സ്വർണത്തിന് വിലകുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാം വില 20 രൂപ കുറഞ്ഞു. ഇതോടെ സ്വർണം പവന് 35600 രൂപയും ഗ്രാമിന് 4450 രൂപയുമായി. മാസാരംഭത്തിൽ 35040 രൂപയായിരുന്നു സ്വർണത്തിൻ്റെ വില. കഴിഞ്ഞ...

പത്തനംതിട്ടയില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്; കനറാ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത ജീവനക്കാരൻ ഒളിവിൽ

പ്രമുഖ പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ വൻ തട്ടിപ്പ് നടന്നതായി ഓഡിറ്റിങ് റിപ്പോർട്ട്. 8.13 കോടി രൂപയാണ് തട്ടിയെടുത്തത്. കോടികൾ തട്ടിച്ചതിന് പിന്നാലെ കടന്നു കളഞ്ഞ ജീവനക്കാരൻ ആവണീശ്വരം സ്വദേശി വിജീഷ്...

നിർധന കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ ഒരുക്കി സരസ്വതി ഹോസ്പിറ്റൽ മാതൃകയാകുകയാണ്

പാറശ്ശാല: നിർധന കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ ഒരുക്കി സരസ്വതി ഹോസ്പിറ്റൽ മാതൃകയാകുകയാണ്. ഫീൽഡ് ഹോസ്പിറ്റൽ മാതൃകയിൽ ആധുനിക സൗകര്യങ്ങളുള്ള ചികിത്സാ സംവിധാനങ്ങളോടെ ഒരേ സമയം 20 കോവിസ് രോഗികളെ കിടത്തി ചികിത്സിക്കാവുന്ന സൗജന്യ...

‘ഇന്ത്യയിലെ വലതുപക്ഷം പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഏറ്റവും വലിയ തെറ്റാണ് നിങ്ങള്‍ ചെയ്യുന്നത് എന്നാണ്’; ഇസ്രാഈല്‍ ആക്രമണത്തില്‍ സ്വര ഭാസ്‌കര്‍

ന്യൂഡൽഹി: ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ വലതുപക്ഷം ഇസ്രായേലിനെ പിന്തുണയ്ക്കുകയാണെന്നും സ്വര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ പരാമര്‍ശം. ‘പ്രിയപ്പെട്ട ഇസ്രായേൽ, ഒരു കാര്യം ശ്രദ്ധിക്കുക. ഇന്ത്യയിലെ വലതുപക്ഷം...

മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല; വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗാസയില്‍ വിലക്കേര്‍പ്പെടുത്തി ഇസ്രായേൽ

ടെല്‍ അവീവ്: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ പ്രദേശങ്ങളിലും ജറുസലേമിലും തുടരുന്ന സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ഇസ്രായേൽ. ഗാസ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനാണ് ഇസ്രായേൽ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്രായേൽ...

‘എന്റെ രാജേട്ടാ നിങ്ങളിങ്ങ് പോര്, ലാൽ സലാം സഖാവ് രാജേട്ടാ’; ഒ രാജഗോപാലിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് സഖാക്കൾ

തിരുവനന്തപുരം: നേമത്തെ മുന്‍ എംഎല്‍എ ഒ.രാജഗോപാലിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് സഖാക്കൾ. ബംഗാളിൽ തൃണമൂൽ പ്രവർത്തകർ അഴിച്ചുവിട്ട ആക്രമണത്തെ അപലപിച്ച് ‘സേവ് ബംഗാൾ’ എന്ന ഹാഷ് ടാഗോട് കൂടി രാജഗോപാൽ ദീപം തെളിയിച്ചിരുന്നു. എന്നാൽ, ഇത്...