Breaking News

അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യും, കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെത്തിക്കും; പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അതിനുതകുന്ന കര്‍മ്മ പദ്ധതിയാണ് അടുത്ത അഞ്ചുവര്‍ഷത്തേക്കായി തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയ്ക്ക്...

അശ്വതിയുടെ മറുപടിയില്‍ പിന്താങ്ങിയവരെ പരിഹസിച്ച് അച്ചു ഹെലൻ

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിനു വന്ന അശ്ലീല കമന്റിന് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി കേരളീയ സമൂഹം ഏറ്റെടുത്തിരുന്നു. അശ്വതിയെ പിന്തുണച്ചു നിരവധിപേരാണ് രംഗത്ത് എത്തിയത്. എന്നാൽ ഈ കമന്റ് ആഘോഷമാക്കിയ...

ലോക്ക്ഡൗൺ : ചില മേഖകൾക്ക് കൂടി ഇളവ്

ലോക്ക്ഡൗണിൽ ചില മേഖകൾക്ക് കൂടി ഇളവ് നൽകി സംസ്ഥാന സർക്കാർ. ടെക്സ്റ്റൈൽസ്, ജ്വല്ലറി എന്നിവയ്ക്കാണ് പുതിയ ഇളവുകൾ. ടെക്സ്റ്റൈൽ ഷോപ്പുകൾക്കും ജ്വല്ലറികൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ ഓൻലൈൻ വിൽപ്പനയും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ....

ലോക തേനീച്ചദിനം ആഘോഷിച്ചു

വെള്ളനാട്: വെള്ളനാട് മിത്രനികേതൻ കൃഷി വിജ്‍ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക തേനീച്ചദിനം ആഘോഷിച്ചു. മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘുരാമദാസ് ഓൺലൈൻ വെബിനാർ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്‍ഞാനകേന്ദ്രം മേധാവി ഡോ.ബിനു ജോൺസാം അധ്യക്ഷനായി. 'തേനീച്ച...

‘മച്ചിപ്പശു തൊഴുത്ത് മാറിക്കെട്ടിയാല്‍ പ്രസവിക്കുമോ?’; കോണ്‍ഗ്രസിനെ പരിഹസിച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃമാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് മാറിവരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മച്ചിപ്പശു തൊഴുത്ത് മാറിക്കെട്ടിയാല്‍ പ്രസവിക്കുമോയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ...

എന്റെ പങ്കാളിക്കൊപ്പം പോവാന്‍ ആഗ്രമുള്ള ചില സ്ഥലങ്ങള്‍ ഇവയാണ്; യാത്രയെക്കുറിച്ച് സംയുക്ത മേനോന്‍ പറയുന്നു

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് പലതവണ പറഞ്ഞിട്ടുള്ള നടിയാണ് സംയുക്ത മേനോന്‍. ലോക്ക്ഡൗണിന് മുമ്പ് ഒരുപാട് സ്ഥലങ്ങളില്‍ സംയുക്ത യാത്ര പോവുകയും ചെയ്തിരുന്നു. ഇനിയും കുറേയധികം സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അതില്‍...

രാജ്യത്ത് ബ്ലാക്ക് ഫംഗസിസ് പിന്നാലെ വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു

പാട്‌ന : രാജ്യത്ത് ബ്ലാക്ക് ഫംഗസിസ് പിന്നാലെ വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസിനേക്കാൾ അപകടരമായ വൈറ്റ് ഫംഗസ് നാല് പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ബിഹാറിലെ പാട്നയിലാണ് നാല് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ...

കേന്ദ്ര സർക്കാർ അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൊച്ചിയിലെത്തി

കൊച്ചി : കേരളത്തിന് അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൊച്ചിയിലെത്തിച്ചു. ജാര്‍ഖണ്ഡില്‍ നിന്ന് റോഡ്മാര്‍ഗ്ഗം പ്രത്യേക സംഘമാണ് ടാങ്കര്‍ എത്തിച്ചത്. ഇതരസംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പിടിച്ചെടുക്കാനുള്ള ശ്രമം നടന്നെങ്കിലും അതെല്ലാം അതിജീവിച്ചാണ് ടാങ്കര്‍ കൊച്ചിയിലെത്തിച്ചത്....

കൊല്ലത്ത് എക്‌സൈസിനെ ഞെട്ടിച്ച് ‘ഹൈടെക്’ വാറ്റ് കേന്ദ്രം; ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കൊല്ലത്ത് വ്യാജ വാറ്റ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ സജീവമാകുന്നു. കല്ലുംതാഴം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഹൈടെക് വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് പരിശോധന നടത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ആള്‍ താമസമില്ലാതെ...

ഹോ പെണ്ണ്പിള്ളേരോട് ഇത്തരം വൃത്തിക്കേട് പറയാതെ ഇരുന്നൂടെ; ശ്രീലക്ഷ്മി അറയ്ക്കലിന് മറുപടിയുമായി ജസ്‌ല

ശ്രീലക്ഷ്മി അറയ്ക്കൽ പങ്കുവച്ച സെക്ഷ്വൽ പോസ്റ്റിനു മറുപടിയുമായി ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ജസ്‌ല. ഇത്തരം ഊളത്തരങ്ങളോട് കടുത്ത വിയോജിപ്പ് എന്ന് പറഞ്ഞുകൊണ്ട് ജസ്ലയുടെ പോസ്റ്റ് പോസ്റ്റ് പൂർണ്ണ രൂപം: ഇത്തരം ഊളത്തരങ്ങളോട് കടുത്ത...