Breaking News

മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി; പലിശ സബ്സിഡിക്ക് 93 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് ദുരിതകാലത്ത് ആശ്വാസമേകാനായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയിൽ സർക്കാർ വാഗ്ദാനം ചെയ്ത പലിശ സബ്സിഡിയുടെ രണ്ടാംഘട്ടമായി 93 കോടി രൂപ മുൻകൂറായി അനുവദിച്ചതായി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു....

ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് ജനപ്രതിനിധികളുടെ...

കേരളത്തിലെ രണ്ടാം തരം​ഗത്തിന് കാരണം ഡെൽറ്റാ വൈറസ്: മുഖ്യമന്ത്രി

കേരളത്തിലുള്ളത് കൊവിഡിന്റെ വ്യാപന തോത് കൂടുതലുള്ള ഡെൽറ്റ വൈറസ് കാണപ്പെടുന്നുവെന്ന് മുഖ്യമന്ത്രി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കകുൾ ഇങ്ങനെ : കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ...

കോവിഡ് മുക്തി നേടിയവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് പഠനം

ന്യൂഡല്‍ഹി : കോവിഡ് മുക്തി നേടിയ ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ പ്രതിരോധശേഷി ലഭിക്കുമെന്ന് പഠനം. കോവിഡ് നേരിയതോതില്‍ വന്നുപോയവരുടെ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹത്തില്‍ വൈറസിനെക്കുറിച്ചുള്ള ഓര്‍മ്മ കുറച്ചു വര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ്...

സംസ്ഥാനത്ത് ഇന്ന് 14233 പേർക്ക് കൊവിഡ്; 173 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29%

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം...

നെടുമങ്ങാട് താലൂക്കിൽ സപ്ലൈകോ ഹോം ഡെലിവറി ആരംഭിച്ചു

നെടുമങ്ങാട്: ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകർന്ന് സപ്ലൈകോയുടെ ഹോം ഡെലിവറി പദ്ധതിക്ക് നെടുമങ്ങാട് താലൂക്കിൽ തുടക്കമായി. കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ആദ്യപടിയായി നെടുമങ്ങാട്, ചുള്ളിമാനൂർ, വെമ്പായം സൂപ്പർമാർക്കറ്റുകൾ മുഖേനയാണ് ഹോം ഡെലിവറി...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി റെഡ്‌ക്രോസ് സൊസൈറ്റി 

നെടുമങ്ങാട്: കോവിഡ് വ്യാപനകാലത്ത് ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി റെഡ്‌ക്രോസ് സൊസൈറ്റി നെടുമങ്ങാട് താലൂക്ക് സമിതി മാതൃകയാകുന്നു. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ഭക്ഷണവും കോവിഡ് പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്തും, നെടുമങ്ങാട് ജില്ലാ ആശുപത്രി ജീവനക്കാര്‍ക്ക് ഐസൊലേഷന്‍ ഗൗണുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍ എന്നിവ...

പാട്ടിൽ കമ്പമുണ്ടോ? ഇല്ലെങ്കിലും കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ കമ്പം പോലീസ് പാടിക്കും

എങ്ങനെയാ പാട്ടിൽ അൽപ്പം കമ്പമുള്ള കൂട്ടത്തിലാണോ? ഇനി അല്ലെങ്കിലും കുഴപ്പമില്ല. കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ പാടേണ്ടി വരും, ഇത് കമ്പം പോലീസ് സ്റ്റൈൽ. ശകാരവും പിഴയടപ്പിക്കലും എല്ലാം പയറ്റിയിട്ടും കോവിഡ് ചട്ടം ലംഘിക്കുന്നവരുടെ എണ്ണം...

കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി. ഇറ്റലി കൈമാറിയ പത്ത് കോടി രൂപ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ സ്വീകരിക്കും. ധനവിതരണത്തിനായി ഹൈക്കോടതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. ഇറ്റലി നഷ്ടപരിഹാര...

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയര്‍ത്തി കേന്ദ്രം; ഒരു ലക്ഷം കോടിക്ക് മുകളില്‍ വരെ കടമെടുക്കാം

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം. ആറ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഭരണ പരിഷ്‌ക്കാരം നടപ്പിലാക്കിയ ഗോവ, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ്,...