Breaking News

മന്ത്രിസഭാ പുനസംഘടന; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നു

മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരുന്നു. സഹമന്ത്രിമാരടക്കം 60 മന്ത്രിമാര്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് ആണ് ചേരുന്നത്. രണ്ടാംമോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തലുകളും പ്രധാനമന്ത്രി...

തേടിയെത്തുന്ന സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല, പണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്: കനി കുസൃതി

സിനിമയില്‍ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല എന്ന് നടി കനി കുസൃതി. പണത്തിന് വേണ്ടി മാത്രമാണ് താന്‍ സിനിമകള്‍ ചെയ്യുന്നത് എന്നാണ് കനി റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അഭിനയം തനിക്ക് പാഷനല്ല. താന്‍...

ബി ഗ്രേഡ് നടിയെന്ന കങ്കണയുടെ അധിക്ഷേപം, മറുപടിയുമായി തപ്‌സി പന്നു

തന്നെ ബി ഗ്രേഡ് നടിയെന്ന് വിളിച്ച് അധിക്ഷേപിച്ച നടി കങ്കണ റണാവത്തിന് മറുപടി നല്‍കാനില്ലെന്ന് തപ്സി പന്നു. അവരുടെ ഇത്തരം പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും തപ്സി വ്യക്തമാക്കി.തനിക്ക് മറ്റ് ജോലികളുണ്ട്, തന്നെ ലക്ഷ്യം വെച്ച്...

സംസ്ഥാന പൊലീസ് മേധാവിയായി വൈ.അനിൽകാന്ത് ചുമതലയേറ്റു

പുതിയ സംസ്ഥാന പൊലീസ് മേധാവിയായി വൈ.അനിൽ കാന്ത് ചുമതലയേറ്റു. ബാറ്റൺ കൈമാറി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അനിൽ കാന്തിനെ പുതിയ ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്. സർവീസ് കാലാവധി നിശ്ചയിക്കാതെയാണ് തീരുമാനം. ലോക്നാഥ് ബെഹ്റ...

‘ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടി’: കേരളത്തിന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കേരളത്തോട് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ജാഗ്രതയോടെ നൽകണമെന്നും വാർഡ് – ജില്ലാതലങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ആരോഗ്യ സെക്രട്ടറി...

നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് പുന:രാരംഭിക്കുന്നു: അറിയേണ്ടതെല്ലാം

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. നാളെ മുതല്‍ കൊച്ചി മെട്രോ സര്‍വീസ് പുന:രാരംഭിക്കും. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാകും സര്‍വീസ്. 53 ദിവസങ്ങള്‍ക്ക്...

സഹപാഠിയായ പെൺകുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിനു കോളജിൽ നിന്നും പുറത്തക്കപ്പെട്ടയാളാണ് രേവതി: അഭിൽ ദേവ്

കൊച്ചി: നടൻ സിദ്ധിഖ് അടക്കമുള്ളവർക്കതിരെ മാനസിക ലൈംഗിക പീഡന പരാതി ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ കേരള ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് രേവതി...

കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്, 142 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71%

കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍...

രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ ക്വട്ടേഷന്‍ സംഘങ്ങളെ വളർത്തിയത് സി.പി.എം: രമേശ് ചെന്നിത്തല

രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ കൊലപാതക സംഘങ്ങളെ വളര്‍ത്തിയെടുക്കുകയും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം എന്ന് രമേശ് ചെന്നിത്തല. ആ കിരാത സംഘങ്ങളുടെ ഉപോത്പന്നങ്ങള്‍ മാത്രമാണ് സ്വര്‍ണ്ണം കടത്തിനും മറ്റുമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍....

സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് സ്കീം : പത്ത് ലക്ഷം രൂപ വരെ ലോൺ , ഇപ്പോൾ അപേക്ഷിക്കാം

കൊല്‍ക്കത്ത : രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് സംവിധാനം നേരത്തെ തന്നെ നിലവിൽ വന്നതാണ്. ഈടില്ലാതെ ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം രൂപ വരെ ലോണ്‍ ലഭ്യമാകുന്നതാണ് സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് സ്കീം. സ്റ്റുഡന്റ്...