Breaking News

ജമ്മു കശ്മീരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം: ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കുല്‍ഗാമിലാണ് സംഭവം. ജമ്മുവില്‍ നിന്നും ജവാന്‍മാരുമായി ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍...

ഒരിക്കലും സ്വന്തം ചിത്രങ്ങളില്‍ ഫോട്ടോഷോപ്പ് അനുവദിക്കാത്തയാളാണ് വിദ്യ ബാലന്‍; വെളിപ്പെടുത്തലുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍

ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മലയാളി കൂടിയായ വിദ്യ ബാലന്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ഒരു ഇരിപ്പിടം നേടിയെടുക്കാന്‍ വിദ്യ ബാലന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വിദ്യ ബാലനേക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്...

കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; ഇനി വാര്‍ഡാകെ അടച്ചിടില്ല

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. പത്തിൽ കൂടുതൽ അംഗങ്ങളുള്ള വീട്ടിൽ കോവിഡ് രോഗവ്യാപനമുണ്ടായാല്‍ അവിടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കാനാണ് തീരുമാനം. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെന്റ് നിയന്ത്രണം. 100 മീറ്ററിനുള്ളിൽ അഞ്ച് പേരിൽ കൂടുതൽ...

സ്‌കൂള്‍ നാടകങ്ങളില്‍ ആനയുടെയും ഹിപ്പൊപ്പൊട്ടാമസിന്റെയും വേഷമേ എനിക്ക് കിട്ടിയിട്ടുള്ളൂ; നേരിട്ട പരിഹാസങ്ങളെക്കുറിച്ച് രേവതി സുരേഷ്

വണ്ണമുള്ളത് കാരണം ജീവിതത്തില്‍ ഏറെ പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് പറയുകയാണ് സഹസംവിധായകയും നടി മേനകയുടെ മകളുമായ രേവതി സുരേഷ്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ നാടകങ്ങളില്‍ ആനയുടെയും ഹിപ്പൊപ്പൊട്ടാമസിന്റെയും വേഷമാണ് തനിക്ക് കിട്ടിയിരുന്നതെന്നും തന്നെ നായികയാക്കാത്തത്...

കേരള അന്ധവിശ്വാസ – അനാചാര നിർമ്മാർജ്ജന ബില്ല് ഹിന്ദുമതാചാരങ്ങളെ ലക്ഷ്യംവച്ചെന്ന് ശിവസേന

തിരുവനന്തപുരം: കേരള നിയമസഭയിൽ അവതരിപ്പിച്ച് പ്രാബല്യത്തിൽ കൊണ്ടു വരാൻ പോകുന്ന കേരള അന്ധവിശ്വാസ- അനാചാര നിർമ്മാർജ്ജന ബില്ല് പരമ്പരാഗത ഹിന്ദു മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ലക്ഷ്യം വച്ച് കൊണ്ടുള്ളതാണെന്ന് ശിവസേന കേരള രാജ്യപമുഖ് എം.എസ് ഭുവനചന്ദ്രൻ...

സർക്കാരിന്റെയും പൊലീസിന്റെയും സൗകര്യത്തിന് കോള്‍ഡ് സ്റ്റോറേജില്‍ വയ്ക്കാനുള്ളതല്ല ഉത്തരവ്: ഹൈക്കോടതി

കോടതി ഉത്തരവുകള്‍ നടപ്പാക്കാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്ന് മുന്നറിയിപ്പ്...

ആശങ്ക ഒഴിയുന്നില്ല: സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ്; 160 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73

സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി. മലപ്പുറം...

നാവിക സേനയ്ക്ക് ഓണര്‍ ഫസ്റ്റ് അക്കൗണ്ടുമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

കൊച്ചി: നാവിക സേന ഉദ്യോഗസ്ഥര്‍ക്കും വിരമിച്ചനാവികര്‍ക്കും ഓണര്‍ ഫസ്റ്റ് എന്ന പേരില്‍ പ്രീമിയം ബാങ്കിങ് സേവനം നല്‍കുന്നതിന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഇന്ത്യന്‍ നാവിക സേനയുമായി ധാരണാപത്രം ഒപ്പുവച്ചു. സേനയില്‍ നിലവില്‍ സര്‍വീസില്‍ ഉള്ളവരുടേയും വിരമിച്ചവരുടേയും...

ആറ്റിങ്ങലിൽ മത്സ്യ വിൽപ്പനക്കാരിയെ കൈയേറ്റം ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആറ്റിങ്ങലിൽ മത്സ്യ വിൽപ്പനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷൻ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ പത്തിനകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി റിപ്പോർട്ട്...

കാൺപൂരിൽ മുസ്ലീം പുരുഷനെ മർദ്ദിച്ച് ഹിന്ദുത്വ അക്രമികൾ, കരുണയ്ക്കായി അപേക്ഷിച്ച് മകൾ

ഉത്തർപ്രദേശിലെ കാണ്പൂരിൽ 45 വയസ്സുള്ള മുസ്ലീം പുരുഷനെ തെരുവിലൂടെ പരേഡ് ചെയ്യുകയും ആക്രമിക്കുകയും “ജയ് ശ്രീറാം” മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്ത് ഹിന്ദുത്വ അക്രമികൾ. മർദ്ദനത്തിന് ശേഷം ഇദ്ദേഹത്തെ അക്രമികൾ പൊലീസിൽ ഏൽപ്പിച്ചു. പ്രദേശവാസികൾ പകർത്തിയ...