Breaking News

ആവേശം അരക്കിട്ടുറപ്പിച്ച് തെങ്ങിൻ മുകളിലെ സീറ്റ്; വേറിട്ട വള്ളംകളി കാഴ്ചയുമായി അരൽഡൈറ്റ്

ആലപ്പുഴ: പുന്നമടക്കാലയലിന്റെ ഓളങ്ങളില്‍ നിന്ന് വാനോളം ഉയരുന്ന വള്ളംകളി ആവേശത്തിന് മാറ്റുകൂട്ടാന്‍ തെങ്ങോളം ഉയരത്തില്‍ സീറ്റുറപ്പിച്ച് കാണികളും. കാലയോരത്തെ തെങ്ങിന്‍ മുകളില്‍ കസേരയിട്ടിരുന്ന് വള്ളംകളി ആസ്വദിക്കാന്‍ അവസരമൊരുക്കിയത് ഫെവികോൾ നിർമാതാക്കളായ പിഡിലൈറ്റിന്റെ ഉപസ്ഥാപനമായ അരല്‍ഡൈറ്റാണ്....

എഡിൻബർഗ്ഗിലെ റോയൽ കോളേജുമായി ധാരണയിലെത്തി സവീത ഡെന്റൽ കോളജ്

തിരുവനന്തപുരം : ലോകപ്രശസ്‌ത ഡെന്റൽ സർജന്മാരുള്ള എഡിൻബർഗ്ഗിലെ റോയൽ കോളേജുമായി സഹകരിക്കാൻ സവീത ഡെന്റൽ കോളജ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റോയൽ കോളജിലെ വിദഗ്ധരുടെ ഒരുസംഘം സവീത ഡെന്റൽ കോളജ് സന്ദർശിച്ചു. ഡെന്റൽ സർജറി...

സുഷമ നന്ദകുമാര്‍ ലയണ്‍സ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ

തൃശ്ശൂർ : 2023-2024 കാലയളവിലെ ലയൺസ് ക്ലബുകളുടെ മൾട്ടിപ്പിൽ കൗൺസിൽ ചെയർപേഴ്സണായി സുഷമ നന്ദകുമാറിനെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നും 5 ലയൺസ് ക്ലബ്‌ ഡിസ്ട്രിക്ട് ഗവർണർമാരിൽ സേവന മികവ് മുൻനിർത്തിയാണ് സുഷമ നന്ദകുമാർ തിരഞ്ഞെടുക്കപ്പെട്ടത്.ലയൺസ്...

‘റെഡ് റിവര്‍ റൈസിങ്ങിന്’ മികച്ച പ്രതികരണം

തിരുവനന്തപുരം : ഇന്ത്യന്‍ സാഹിത്യരംഗത്ത് ഗംഭീര ചലനം സൃഷ്ടിച്ച് മലയാളിയായ ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരി ഹുസ്‌നയുടെ പുതിയ നോവല്‍ 'റെഡ് റിവര്‍ റൈസിങ്'. 2018-ലെ ഭയാനകമായ പ്രളയം പ്രധാന കഥാതന്തുവായ നോവല്‍, അതുല്യവും ഉദ്വേഗം...

ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡ് ഐപിഒ ഇന്ന്

കൊച്ചി: 2015ൽ ആരംഭിച്ച അഗ്രോകെമിക്കൽ കമ്പനിയായ ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. നവംബർ 28 ന് തുടങ്ങുന്ന ഐ പി ഒ യിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ്...

അതിഥി തൊഴിലാളി മേള സംഘടിപ്പിച്ച് ഇസാഫ് ബാങ്ക്

തൃശൂർ: തൃശ്ശൂർ ജില്ലയുടെ അതിഥി തൊഴിലാളികൾക്കായി ഗർഷോം മേള സംഘടിപ്പിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. തിരൂരിൽ സംഘടിപ്പിച്ച മേളയിൽ സ്ഥിര താമസക്കാരായ ഏകദേശം 500 ഓളം വരുന്ന അതിഥി തൊഴിലാളികളാണ് പങ്കെടുത്തത്. ജില്ലയുടെ...

ജില്ലാ ആശുപത്രിയിൽ ഹെല്പ് ഡെസ്ക് തുറന്ന് ലയൺസ്‌ ക്ലബ്ബ്

പാലക്കാട്: ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉണർവ്വ്- സാമൂഹിക മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ ഹെല്പ് ഡെസ്ക് തുറന്നു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ...

സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി ശ്രീറാം ഫിനാന്‍സ്

കൊച്ചി: ശ്രീറാം ഗ്രൂപ്പിനു കീഴിലുള്ള മുന്‍നിര ധനകാര്യ സ്ഥാപനങ്ങളായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി ലിമിറ്റഡും ശ്രീറാം സിറ്റി യൂനിയന്‍ ഫിനാസും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. 0.05 ശതമാനം മുതല്‍ 0.25 ശതമാനം...

അഞ്ചു വര്‍ഷം പിന്നിട്ട് ഡിജിറ്റ് ഇന്‍ഷുറന്‍സ്

കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനിയായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് (ഡിജിറ്റ്) പ്രവര്‍ത്തനം അഞ്ചു വര്‍ഷം പിന്നിട്ടു. ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ 2017ല്‍ തുടക്കമിട്ട ഡിജിറ്റിന് ഇന്ന്...

ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന ലാഭം

കൊച്ചി: 2022 സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 460.26...