Breaking News

കടുത്ത ആശങ്കയിലേക്ക്: ടി.പി.ആർ 17 കടന്നു: ഇന്ന് 17,106 പേര്‍ക്ക് കോവിഡ്; 83 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870,...

ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിക്കുന്നത്; താലിബാനെ ന്യായീകരിക്കുന്നവര്‍ അവരെക്കാള്‍ മനുഷ്യത്വ വിരുദ്ധര്‍: തോമസ് ഐസക്

താലിബാന്റെ അഫ്ഗാന്‍ അധിനിവേശ പശ്ചാത്തലത്തില്‍ അമേരിക്കക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അമേരിക്കയെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്. അമേരിക്കന്‍ ഇടപെടലുകള്‍ നടന്നിട്ടുള്ള ഇറാഖ്, സിറിയ, ലിബിയ എന്നീ...

സുപ്രീംകോടതിക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിലെ ഭര്‍ത്താവ് മരിച്ചു

ന്യൂഡൽഹി: സുപ്രീംകോടതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിലെ ഭര്‍ത്താവ് മരിച്ചു. ആഗസ്റ്റ് 16നാണ് ദമ്പതികള്‍ കോടതി കോംപ്ലക്സിന് പുറത്ത്, ഭഗ്വന്‍ ദാസ് റോഡില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ തീകൊളുത്തിയത് ശ്രദ്ധയില്‍പ്പെട്ട ഉടനെ കോടതി...

ചടങ്ങുകളിൽ മാത്രം ഒതുങ്ങി തൃക്കാക്കര തിരുവോണാഘോഷം

തിരുവോണാഘോഷം ഇത്തവണയും ആചാരങ്ങൾ മാത്രമാക്കി ചുരുക്കി തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രം. കൊവിഡ് മഹാമാരിയെ തുടർന്നാണ് തിരുവോണ സദ്യ ഉൾപെടെയുള്ള വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം. തിരുവോണമെന്ന...

ചുംബനസമര നായിക എന്ന ബാനര്‍ എനിക്ക് വേണ്ട, എവിടെയാണ് ഞാൻ തുണിയുരിഞ്ഞ് നടന്നത്?: ഞാനും മുസ്ലീം ആയിരുന്നു, ജസ്ല പറയുന്നു

കൊച്ചി: മതപരമായ വിഷയങ്ങളിലും അതിന്റെ ഭാഗമായി സ്ത്രീകളെ പിന്നോട്ടടിക്കുന്ന വിഷയങ്ങളിലും പ്രമുഖരെയടക്കം രൂക്ഷമായി വിമർശിക്കുന്നയാളാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഹരിതയിലെ വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ ജസ്ല രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ, ജസ്ലയെ...

ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ

ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാർത്ത നിഷേധിച്ച് താലിബാൻ. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ അറിയിച്ചു. കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള റിപ്പോർട്ട് അൽപസമയം മുൻപാണ് പുറത്തുവന്നത്. 150 പേരെയാണ് താലിബാൻ തടഞ്ഞുവച്ചിരിക്കുന്നത്. ഇതിൽ...

കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായി റിപ്പോർട്ട്

കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായി റിപ്പോർട്ട്. 150 പേരെയാണ് താലിബാൻ തടഞ്ഞുവച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാ​ഗവും ഇന്ത്യക്കാരാണ്. അതേസമയം വിദേശകാര്യമന്ത്രാലയം വാർത്ത ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനം പുറപ്പെട്ടു....

അഫ്ഗാനിൽ നിന്ന് 85 പേരുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു; 280ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്താനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. അതേസമയം ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത്...

സംസ്ഥാനത്തെ ജയിൽ ഭക്ഷണത്തിൽ പുനഃക്രമീകരണം

സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽ പുനഃക്രമീകരണം. ജയിൽ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. തടവുകാരുടെ ഭക്ഷണത്തിൽ അരി,റവ,ഉപ്പ്, കപ്പ എന്നിവ നൽകുന്ന അളവിൽ കുറവ് വരുത്തുകയും ഉപ്പുമാവിനൊപ്പം പഴത്തിന്...

തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവല്ലം നിരപ്പിൽ സ്വദേശി രാജി (40) ആണ് മരിച്ചത്. അയൽവാസിയായ ഗിരീഷനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്രാടദിനമായ ഇന്നലെ രാത്രിയോടെയാണ് സംഭവം. കുടുംബ വഴക്കിനെത്തുടർന്ന് അയൽവാസിയായ ഗിരീഷ്...