Breaking News

കടുത്ത വിമർശനം: ഞായറാഴ്ച ലോക്ക്ഡൗണിൽ പുനഃസ്ഥാപിച്ചു; നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശം

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന ഇടപെടല്‍ നിര്‍ദേശിച്ച് മുഖ്യന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച ലോക്ഡൗൺ പുന:സ്ഥാപിച്ചു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമായി....

വാക്സിൻ ബുക്കിം​ഗ് ഇനി വാട്ട്സ് ആപ്പിലൂടെയും; എങ്ങനെ ചെയ്യാം ?

വാക്സിൻ സ്ലോട്ടുകൾ വാട്ട്സ് ആപ്പ് വഴിയും ബുക്ക് ചെയ്യാമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി. 919013151515 എന്ന നമ്പർ ഉപയോ​ഗിച്ച് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം. വാട്ട്സ് ആപ്പും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയവുമായി ചേർന്നാണ് ഈ...

ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിൽ, മൂന്നാം തരംഗമുണ്ടായാലും നേരിടാൻ റെഡി; പ്രതിദിനം കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ വകവയ്ക്കാതെ പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 മൂന്നാം തരംഗമുണ്ടായാലും നേരിടാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ വകവയ്ക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ അതും നേരിടാന്‍ സർക്കാർ...

രണ്ട് ദിവസം ട്രെയിൻ വൈകിയോടി: യാത്രക്കാർക്ക് നഷ്ടപരിഹാരമായി ഐആർടിസി നൽകേണ്ടത് 4.5 ലക്ഷം രൂപ

ന്യൂഡൽഹി: തേജസ് എക്സ്പ്രസ് ശനി, ഞായർ ദിവസങ്ങളിലെ മൂന്ന് സർവീസുകൾ വൈകിയതിനെ തുടർന്ന് ഐആർസിടിസി യാത്രക്കാർക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വരിക നാലര ലക്ഷം രൂപ. 2035 ഓളം യാത്രക്കാർക്ക് ഐആർസിടിസി നഷ്ടപരിഹാരത്തുക നൽകേണ്ടി വരുമെന്നാണ്...

കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധം ശ്രദ്ധിക്കപ്പെട്ടാൽ അവരെ സംരക്ഷിക്കില്ല: കോടിയേരി

കണ്ണൂ‌ർ : കണ്ണൂരിലെ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. എം സുരേന്ദ്രൻ ഒരു കത്തും നൽകിയിട്ടില്ലെന്നും എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. അതേസമയം, കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധം ശ്രദ്ധിക്കപ്പെട്ടാൽ...

സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പാക്കാന്‍ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച യുവാവ് മരിച്ചു

അഹമ്മദാബാദ്: കാമുകിയ്ക്കൊപ്പമുള്ള ലൈംഗിക ബന്ധത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച യുവാവ് മരിച്ചു. ഗുജറാത്തിലാണ് സംഭവം. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ച സമയത്ത് ഇരുവരുടെയും കൈയില്‍ കോണ്ടം ഉണ്ടായിരുന്നില്ല....

“ആരാണ് അവരെ ഇനിയും വിശ്വസിക്കുക”; ചൈനക്കെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്

അഫ്​ഗാനിസ്ഥാനിലെ അമേരിക്കയുടെ പിന്മാറ്റം സ്വാർത്ഥ വിദേശനയത്തിന്റെ ഉദാഹരണമാണെന്ന ചൈനയുടെ കുറ്റപ്പെടുത്തലിനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ആരാണ് അവരെ ഇനിയും വിശ്വസിക്കുകയെന്നായിരുന്നു കമലയുടെ മറുപടി. അഫ്​ഗാൻ വിഷയത്തിൽ അമേരിക്കയെ കുറ്റപ്പെടുത്തുന്ന നിലപാടുകളായിരുന്നു...

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കും

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധനകൾ വർധിപ്പിക്കാൻ മുഖ്യമന്തിയുടെ നിർദേശം. വയനാട്, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ വ്യാപക പരിശോധന നടത്തും. വാക്‌സിനേഷൻ നല്ല രീതിയിൽ നടക്കുന്ന ജില്ലകളിൽ രോഗലക്ഷണമുള്ളവരെ മാത്രമാകും പരിശോധിക്കുക. സംസ്ഥാനത്ത് ഇന്ന്...

അഫ്ഗാൻ പ്രശ്നങ്ങളിൽ ഇന്ത്യ- റഷ്യ ചർച്ച

താലിബാൻ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി 45 മിനിറ്റ് സമയം ടെലിഫോണിൽ ചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു....

അഫ്ഗാനിസ്ഥാനിൽ ഉക്രെയ്നിന്റെ വിമാനം റാഞ്ചി, ഇറാനിലേക്ക് കൊണ്ടുപോയി

അഫ്ഗാനിസ്ഥാനിൽ നിന്നും ഉക്രെയ്ൻകാരെ ഒഴിപ്പിക്കാൻ പോയ ഉക്രേനിയൻ വിമാനം കാബൂളിൽ വെച്ച് റാഞ്ചുകയും ഇറാനിലേക്ക് കൊണ്ട് പോകുകയും ചെയ്തതായി ഉക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യെവ്ജെനി യെനിൻ ചൊവ്വാഴ്ച പറഞ്ഞു. ഉക്രെയ്ൻകാരെ ഒഴിപ്പിക്കാൻ കഴിഞ്ഞയാഴ്ച...