Breaking News

ലെഗ്ഗിൻസ് ധരിച്ചോളൂ പക്ഷെ ഇങ്ങനെ ധരിക്കരുത് കണ്ട കാഴ്ചയെ പറ്റി അമ്മയുടെ കുറിപ്പ് വൈറൽ

നാല് ആണ്‍മക്കളുടെ അമ്മയായ വിശ്വാസിയായ ഒരു സ്ത്രീയാണ് ഞാന്‍. അടുത്തിടെ മക്കളുമായി കോളജിലെത്തിയപ്പോള്‍ വേദനാജനകമായ ചില കാഴ്ചകള്‍ കണ്ടു. ലെഗിങ്‌സും ഷോര്‍ട്ട് ടോപ്പും ധരിച്ച സ്ത്രീ ശരീരങ്ങളെ അവഗണിക്കാന്‍ ശ്രമിച്ച പരാജയപ്പെടുന്ന ആണ്‍കുട്ടികള്‍. ഇറുകിപ്പിടിച്ച...

‘പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്, ഞാനും ഒരു ഇര’ വെളിപ്പെടുത്തി മുന്‍ മിസ് ഇന്ത്യ

മുംബൈ: പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് പാരി പാസ്വാന്‍. സിനിമ നിര്‍മാണക്കമ്പനിയില്‍ അവസരം തേടിച്ചെന്നപ്പോള്‍ ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി തന്റെ നീലച്ചിത്രം ഷൂട്ട്...

മാനസിക വെല്ലുവിളിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി ഇന്ത്യേഷ് കുമാറിനെത്തേടി പൊലീസ് തമിഴ്നാട്ടിൽ

കോഴിക്കോട് ചേവായൂരില്‍ മനോവൈകല്യമുള്ള പെൺകുട്ടിയെ നിര്‍ത്തിയിട്ട സ്വകാര്യബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍പ്പോയ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ കണ്ടെത്താൻ പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രതി ഇന്ത്യേഷ് തിരുവണ്ണാമലൈയിലുള്ള നാഗസന്യാസിമാരുടെ ആശ്രമത്തില്‍ എത്തിയെന്ന...

മക്കളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു

മക്കളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ അഞ്ജു മരിച്ചു. എറണാകുളം അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടീലാണ് സംഭവം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകു൦ വഴിയാണ് മരണം. മൂന്ന് മൃതദേഹങ്ങളു൦ പോസ്റ്റുമോ൪ട്ട൦ നടത്തിയ...

മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മക്കളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയക്ക് ശ്രമിച്ചു. എറണാകുളം അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടീലാണ് സംഭവം. ഏഴ് മൂന്നും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ അഞ്ജു (29) ആത്മഹത്യാശ്രമം...

കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതി പിടിയിൽ

കൊല്ലം തിരുവനന്തപുരം തീരപാതയില്‍ പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി ആശിഷ് പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ നിന്നാണ് ആശിഷിനെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് പരവൂര്‍ തെക്കും...

ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് അധിക സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. 20 ശതമാനം സീറ്റുകളാണ് സര്‍ക്കാര്‍, എയ്ഡഡ്...

ആലപ്പുഴയിലെ തീവ്രവാദി സാന്നിധ്യം: അതീവ ജാഗ്രതയിൽ കർണ്ണാടക, തീരങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് ബസവരാജ് ബൊമ്മൈ

ബംഗളൂരു: ആലപ്പുഴയിലെ തീവ്രവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കർണാടക തീരദേശ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രണ്ട് ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായി കർണാടക ഇന്റലിജൻസ്...

ഇന്ത്യയിലെ ആദ്യത്തെ സിൻക്രണി സാങ്കേതികവിദ്യയുള്ള റാഡിസാക്റ്റ് സംവിധാനം മണിപ്പാൽ ഹോസ്പിറ്റലിൽ ആരംഭിച്ചു

കൊച്ചി 26 ഓഗസ്റ്റ് 2021: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശൃംഖലയായ മണിപ്പാൽ ഹോസ്പിറ്റൽ  റാഡിസാക്റ്റ് സംവിധാനം ആരംഭിച്ചു.  സിൻക്രണി ഓട്ടോമാറ്റിക്, റിയൽ ടൈം മോഷൻ സിൻക്രണൈസേഷൻ ടെക്നോളജിയോടു കൂടിയ...

ഇന്നത്തെ അഫ്ഗാനിസ്ഥാനെ സ്വതന്ത്രം എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധം: വി.ടി ബൽറാം

അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്​ഗാൻ എന്ന മാധ്യമം ദിനപത്രത്തിലെ ​ഗ്രാന്റ് ലീഡ് വാർത്തയെ വിമർശിച്ച് വി.ടി ബൽറാം. അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് വിരാമവിട്ട് അവസാന സൈനികനും പിന്മാറിയതോടെ അഫ്​ഗാനിസ്ഥാനിന് സ്വാന്ത്ര്യമെന്നാണ്...