Breaking News

വലിയ പ്രതിസന്ധികള്‍ക്കിടയിലും അമേരിക്ക പിടിച്ചു നിന്നത് ബെെഡൻറെയും കമലാഹാരിസിൻെറയും കരുത്ത് കൊണ്ട്; പ്രധാനമന്ത്രി

വലിയ പ്രതിസന്ധികള്‍ക്കിടയിലും അമേരിക്ക പിടിച്ചു നിന്നത് യു.എസ് പ്രസിഡണ്ട് ജോ ബെെഡൻറെയും വൈസ്പ്രസിഡണ്ട് കമലാഹാരിസിൻെറയും കരുത്ത് കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈറ്റ് ഹൌസില്‍ വച്ച് കമലാഹാരിസുമായുള്ള കൂടിക്കാഴ്ച്ചക്ക് മുമ്പാണ് പ്രധാനമന്ത്രിയുടെ പ്രതികരണം....

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ശുഭം കുമാറിന്, തൃശ്ശൂർ സ്വദേശിനി കെ മീരയ്ക്ക് ആറാം റാങ്ക്

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ആദ്യ നാല്‍പ്പത് റാങ്കുകള്‍ക്കുള്ളില്‍ മലയാളിത്തിളക്കം. തൃശ്ശൂർ സ്വദേശിനി കെ മീരയ്ക്കാണ് ആറാം റാങ്ക്. മലയാളികളായ മിഥുന്‍ പ്രേംരാജ്- 12-ാം റാങ്ക്, കരീഷ്മ...

പാര്‍ട്ടിക്കെതിരെ സംസാരിച്ചു, പരാതിപ്പെട്ടാലും വിനു വി ജോണിന് നീതി കിട്ടില്ലെന്നുറപ്പ്; പാര്‍ട്ടി പത്രം ശ്രീകണ്ഠനെതിരെ നടപടിയെടുക്കില്ല

കഴിഞ്ഞ ദിവസം നിയമസഭാ കയ്യാങ്കളികേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് ആങ്കര്‍ വിനു വി ജോണിന് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ നടപടിയുണ്ടാകില്ല. ദേശാഭിമാനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ ചര്‍ച്ചയ്ക്കിടെ അയച്ച ഭിഷണി സന്ദേശം...

സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 15,054 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി...

സംസ്ഥാനത്ത് ഡീസൽ വിലയിൽ വർധന; പെട്രോൾ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തി. ഡീസലിന് 22 പൈസയാണ് വർധിച്ചിരിക്കുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല. 20 ദിവസങ്ങൾക്ക് ശേഷമാണ് ഡീസൽ വിലയിൽ മാറ്റമുണ്ടാകുന്നത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 93 രൂപ 72 പൈസയാണ്....

ലോകം മുഴുവൻ ലൈവ് ആയി കണ്ട നിയമസഭാ കയ്യാങ്കളി കേസിലെ ദൃശ്യങ്ങൾ വ്യാജമെന്ന് പ്രതികൾ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ ലോകം തത്സമയം കാണുകയും പിന്നീട് പ്രചരിപ്പിക്കപ്പെടുകായും ചെയ്ത ദൃശ്യങ്ങള്‍ വ്യാജമെന്ന വിചിത്ര വാദവുമായി പ്രതികള്‍. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയില്‍ സിജെഎം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ്...

പ്രണയ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി

ചെന്നൈ: പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനി ശ്വേതയാണ് കൊല്ലപ്പെട്ടത്. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. പെൺകുട്ടി പ്രണയം നിരസിച്ചതിനെ തുടർന്നുണ്ടായ...

വിവാഹം മുടക്കാനായി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു: 4പേർ അറസ്റ്റിൽ

തൃശൂർ: കയ്പമംഗലത്ത് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടിൽ ശ്രീകുമാർ (28), മലയാറ്റിൽ വീട്ടിൽ മജീഷ് (38), പോഴങ്കാവ് എരുമത്തുരുത്തി...

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇടതുമുന്നണി : സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സെപ്തംബര്‍ 27 ന് വിവിധ കര്‍ഷക യൂണിയനുകള്‍ ആഹ്വാനം ചെയ്തഭാരത് ബന്ദിന് പിന്തുണ നല്‍കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍. ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ്...

വിനു വി ജോണിന് ദേശാഭിമാനി ലേഖകന്റെ ഭീഷണി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാദ്ധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ചര്‍ച്ചാവിഷയം. ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിന് നേരെ ദേശാഭിമാനി ലേഖകന്‍ ഭീഷണി മുഴക്കിയ സംഭവമാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. ദേശാഭിമാനിയുടെ...
This article is owned by the Kerala Times and copying without permission is prohibited.