Breaking News

സ്കൂൾ തുറക്കൽ വിദ്യാഭ്യാസരംഗത്ത് വൻ ഉണർവുണ്ടാക്കും, മാസ്ക്കും ജാഗ്രതയും മുഖ്യം: മുഖ്യമന്ത്രി

സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വൻ ഉണർവുണ്ടാക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികൾക്കും നൽകണമെന്നും...

ക്രിപ്​റ്റോകറന്‍സി വ്യാപാരത്തിലും പിടിമുറുക്കാൻ കേന്ദ്രസര്‍ക്കാര്‍; പുതിയ ചട്ടങ്ങള്‍ കൊണ്ടുവരും

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വ്യാപാരം നടക്കുന്ന ഡിജിറ്റൽ കറൻസിയായ ക്രിപ്​റ്റോകറന്‍സിയുടെ വ്യാപാരത്തിനായി ഇന്ത്യയിൽ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിരോധനത്തില്‍ ഇളവ്​ വരുത്തിയാവും കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്​റ്റോയുടെ വ്യാപാരത്തിനായി...

പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച്...

അയോധ്യയിൽ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്തു; ഉത്തരവാദികള്‍ പൊലീസുകാരെന്ന് കുറിപ്പ്

ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബാങ്ക് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഡപ്യൂട്ടി മാനേജരായ ശ്രദ്ധ ഗുപ്തയെയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാരുടെ പേര്...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,830 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,830 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 446 പേർ രോഗബാധയെ തുടന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 10 ശതമാനം...

വൈകിയാണെങ്കിലും നീതി ലഭിച്ചു; സത്യം എല്ലാ കാലത്തും മറച്ചുവയ്ക്കാനാകില്ല; ബിനീഷ് കോടിയേരി

കള്ളപ്പണകേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. ഇത്രയും കാലം ജയിലിൽ കിടന്നത് ഭീഷണിക്ക് വഴങ്ങാത്തതിനാലെന്ന് പ്രതികരണം. വൈകിയാണെങ്കിലും നീതി ലഭിച്ചു. കോടതിയോട് നന്ദിയെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു. സത്യം...

കേരളത്തിൽ നവംബർ 3വരെ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ നവംബർ മൂന്ന് വരെ മഴ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ശക്തമായ മഴയ്ക്ക സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ്...

മുത്തശ്ശി അവസാന നിമിഷം വരെ നിർഭയമായി രാജ്യത്തെ സേവിച്ചു; ഇന്ദിര ​ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ രാഹുൽ ​ഗാന്ധി

മുൻ പ്രധാനമന്ത്രി ഇന്ദിര ​ഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനത്തിൽ സമാധിസ്ഥലമായ ശക്തിസ്ഥലിൽ എത്തി പേരമകനും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധി ആദരാഞ്ജലി അർപ്പിച്ചു. എന്റെ മുത്തശ്ശി അവസാന നിമിഷം വരെ നിർഭയമായി രാജ്യത്തെ സേവിച്ചെന്നും...

മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ കുറവ്; കൂടുതൽ വെള്ളം ഒഴുക്കിവിടണമെന്ന് തമിഴ്നാടിനോട് കേരളം

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ്. 138.95 അടിയിൽ നിന്ന് 138.85 അടിയിലേക്ക് താഴ്ന്നു. എന്നാൽ സ്പിൽവേയിലെ ആറു ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ...

പെട്രോൾ വില 112ലേക്ക്; ഒരു മാസത്തിനിടെ കൂട്ടിയത് 7.92 രൂപ

ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലീറ്റർ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി. കൊച്ചിയിൽ പെട്രോളിന്​...