Breaking News

ഐലന്റ് എക്‌സ്പ്രസ്സില്‍ തീ പിടുത്തം; ബ്രേക്കിലെ തകരാര്‍ മൂലം ബോഗിയുടെ താഴെ നിന്ന് തീയും പുകയും ഉയര്‍ന്നു; ആളപായമില്ല

തിരുവനന്തപുരം: ബെംഗളുരു-കന്യാകുമാരി ഐലന്റ് എക്‌സ്പ്രസിന്റെ ബോഗിയില്‍ തീ പിടുത്തം. ബോഗിയുടെ അടിയില്‍ നിന്ന് പുകയുയര്‍ന്നത് നേമത്ത് വച്ച് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാന്‍...

ശബരിമല ചെമ്പോല തിട്ടൂരം വ്യാജമെന്ന് തെളിഞ്ഞു; 24 ന്യൂസിന് എതിരെ നിയമ നടപടിയുമായി വിശ്വഹിന്ദുപരിഷത്ത്

ശബരിമല ക്ഷേത്രം മൂന്നര നൂറ്റാണ്ട് മുമ്പ് ദ്രാവിഡ ആരാധനകേന്ദ്രമായിരുന്നെന്ന ചെമ്പു തിട്ടൂരം വ്യാജമാണെന്ന് തെളിഞ്ഞതോടെ രേഖയുടെ അടിസ്ഥാനത്തിൽ വാർത്ത നൽകിയ ട്വന്റി ഫോർ ന്യൂസിനെതിരെ വിശ്വഹിന്ദുപരിഷത്ത് രം​ഗത്ത്. 2018 ൽ ശബരിമലയ്‌ക്കെതിരെ വാർത്തകൾ നൽകാൻ...

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന്‍ അറസ്റ്റില്‍

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായി. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന്...

യുഡിഎഫ് നേതാക്കളെ വേട്ടയാടുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ശൈലിയെന്ന്‌ രമേശ് ചെന്നിത്തല

സിപിഐഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണെന്ന് രമേശ് ചെന്നിത്തല. രാഷ്ട്രീയപരമായി നേരിടാൻ കഴിയാതെ വരുമ്പോൾ സിപിഐഎം അക്രമരാഷ്ട്രീയം കൊണ്ട് പ്രതിപക്ഷ നേതാക്കൾക്കെതിരെ കച്ചകെട്ടി ഇറങ്ങുമെന്നും രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്കിലൂടെ...

കെ സുരേന്ദ്രനെതിരെ പി.പി മുകുന്ദന്‍; സ്വയം രാജിവയ്ക്കണോയെന്ന് മനസാക്ഷിയനുസരിച്ച് തീരുമാനിക്കട്ടെ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍. സംസ്ഥാന അധ്യക്ഷസ്ഥാനം സ്വയം രാജിവയ്ക്കണോയെന്ന് മനസാക്ഷിയ്ക്കനുസരിച്ച് തീരുമാനിക്കട്ടെ എന്നായിരുന്നു പി പി മുകുന്ദന്റെ വിമര്‍ശനം. ‘പദവി ഒഴിയുന്നതില്‍ വൈകി. പ്രവര്‍ത്തകര്‍ തങ്ങളുടെ...

സംസ്ഥാനത്ത് ഇന്ന് 12,297 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 13.83%

സംസ്ഥാനത്ത് ഇന്ന് 12,297 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി...

ജനങ്ങളെ പരിഭ്രാന്തരാക്കരുത്: ജനത്തിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. ജനങ്ങൾ അടച്ച നികുതി തുകയ്ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. നഗരസഭയ്ക്ക് വന്നിട്ടുള്ള നഷ്ടം ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ച് പിടിക്കാനുള്ള നടപടികള്‍ പരിഗണനയിലാണെന്നും...

കേന്ദ്രസര്‍ക്കാരിന്റെ ഹൃദയത്തിലാണ് ലക്ഷദ്വീപിന്റെ സ്ഥാനം: ജനങ്ങളുടെ രാജ്യസ്നേഹത്തില്‍ സംശയം വേണ്ടെന്ന് രാജ്നാഥ് സിംഗ്

കവരത്തി: ഡല്‍ഹിയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണ് ലക്ഷദ്വീപെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഹൃദയത്തിലാണ് സ്ഥാനമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലക്ഷദ്വീപിലെ ജനങ്ങളുടെ രാജ്യസ്നേഹത്തില്‍ ആര്‍ക്കും സംശയിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപില്‍ സ്ഥാപിച്ച...

ഫേസ്ബുക്ക് ഹണിട്രാപ്പ്: യുവതി ഗൃഹനാഥനെ ലോഡ്ജിൽ വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തി, പണം തട്ടി

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ ഗൃഹനാഥനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം പുതുവൈപ്പിൻ സ്വദേശി തുറക്കൽ ജസ്ലിൻ ജോസിയാണ് പൊലീസ് പിടിയിലായത്. ആലപ്പുഴ സ്വദേശിയായ 26 കാരിയാണ്...

മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

പൊലീസിനെതിരെ പലതരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള...