Breaking News

‘രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ’ – മോദി നിരക്ഷരനെന്ന വിശേഷണത്തിന് കർണാടക ബിജെപിയുടെ മറുപടി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന്...

പരിക്കേറ്റ് ലൈംഗിക ജീവിതം നയിക്കാൻ സാധിക്കാതെ വരുന്ന സൈനികർക്ക് വേണ്ടി ‘സെക്സ് തെറാപ്പി’

ഇസ്രായേൽ: സേവനകാലയളവിനിടെ പരിക്കേറ്റ് സ്വാഭാവികമായ ലൈംഗിക ജീവിതം നയിക്കാൻ സാധിക്കാതെ വരുന്ന തങ്ങളുടെ സൈനികർക്ക് വേണ്ടി ‘സെക്സ് തെറാപ്പി’ സ്പോൺസർ ചെയ്ത് ഇസ്രായേൽ സൈന്യം. നാലു ലക്ഷത്തോളം രൂപ മുടക്കി സറോഗേറ്റ് സെക്സ് തെറാപ്പി...

അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വൈറസ് നിലനിൽക്കുന്നു; ദുരിതാശ്വാസ ക്യാമ്പുകളിൽ ജാ​ഗ്രതവേണമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം ഇപ്പോഴും കോവിഡിൽ നിന്നും പൂർണമുക്തമല്ലെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ പ്രത്യേക ജാഗ്രത വേണമെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ്. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസിന്റെ വകഭേദം നിലനിൽക്കുകയാണ്....

ജീവനക്കാരിക്ക് നിരന്തരം ഇ-മെയില്‍, കാണാന്‍ ക്ഷണിക്കല്‍; ബില്‍ഗേറ്റ്‌സിനെ മൈക്രോ സോഫ്റ്റ് താക്കീത് ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: 2008ല്‍ മൈക്രോ സോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ കമ്പനി താക്കീത് ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. കമ്പനിയിലെ ഒരു ജീവനക്കാരിക്ക് അനുചിതമല്ലാത്ത ഇ-മെയില്‍ അയച്ചതിന്റെ പേരിലായിരുന്നു താക്കീത്. 2007ല്‍, മൈക്രോസോഫ്റ്റിന്റെ പൂര്‍ണസമയ ജീവനക്കാരനും പ്രസിഡന്റുമായിരുന്ന ഗേറ്റ്‌സ്,...

പൗരത്വ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ്; പുതിയ തീരുമാനവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പൗരത്വ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ അറുപതിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. കര്‍മ്മ പരിപാടിയുടെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്. പൗരത്വത്തിന്...

ലോകം എന്തും പറയട്ടെ, അവള്‍ എന്റേതാണ്; വിവാദങ്ങളില്‍ പ്രതികരിച്ച് മുക്ത

കൊച്ചി: ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമിനിടെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി നടി മുക്ത. ‘അവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി...

വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായത് വീട്ടുകാരുടെ എതിര്‍പ്പിന് കാരണമായി: ഗര്‍ഭം അലസിപ്പിച്ച് കളയാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി

തിരുവനന്തപുരം: കുട്ടിയെ തട്ടിയെടുത്തെന്ന പരാതിയില്‍ പിതാവായ സിപിഎം പ്രാദേശിക നേതാവിനെതിരെ പോലീസിൽ മൊഴി നല്‍കി മകള്‍ അനുപമ. ഈ വര്‍ഷം ഏപ്രില്‍ 19 ന് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തു കൊണ്ടുപോയെന്ന് കാണിച്ചാണ് അനുപമ...

നടി ഷെർലിൻ ചോപ്രയ്‌ക്കെതിരെ മാനഷ്ടക്കേസ് നൽകി ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും

ബോളിവുഡ് നടി ഷെർലിൻ ചോപ്രക്കെതിരെ ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മാനനഷ്ടകേസ് നൽകി. 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. രാജ്കുന്ദ്രയും ശിൽപ ഷെട്ടിയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഷെർലിൻ ചോപ്ര ആരോപിച്ചിരുന്നു....

ആ ‘ജിഷിൻ’ ഞാനല്ല സൂർത്തുക്കളെ എനിക്ക് ഗായത്രിയെ അറിയാം, അല്ലാതെ സുഹൃത്തുക്കൾ പോലുമല്ല: നടൻ ജിഷിൻ മോഹൻ

നടി ഗായത്രി സുരേഷിന്റെ കാർ വാഹനാപകടത്തിൽ പെട്ടതും തുടർന്നുണ്ടായ വിവാദങ്ങളുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വാഹനാപകടം നടന്ന അന്ന് ഗായത്രിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ജിഷിൻ, സീരിയൽ താരം ജിഷിൻ മോഹൻ ആണെന്ന തരത്തിലുള്ള...

ആറുമാസത്തിന് ശേഷം തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുന്നു; ഉടമകളും സര്‍ക്കാരും ചര്‍ച്ച 22-ന്

സംസ്ഥാനത്ത് കോവിഡ് മൂലം അടച്ചിട്ട തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുന്നു. മള്‍ടിപ്ലക്‌സുകളടക്കം എല്ലാ തിയേറ്ററുകളും 25ന് തുറക്കും. സര്‍ക്കാര്‍ നേരത്തെ തിയേറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും തിയേറ്റര്‍ ഉടമകള്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. 22ന്...