Breaking News

മഹിളാ ‘മുക്ത’ രാഷ്ട്രീയം, പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ അന്യമാക്കുന്ന മാതാപിതാക്കള്‍… സ്ത്രീകള്‍ പന്തീരാണ്ടുകൊല്ലം പുറകോട്ടുതന്നെ നടക്കണം: സാന്ദ്ര തോമസ്

സിപിഎം നേതാവിന്റെ കുടുംബത്തില്‍ പെറ്റമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു കൊടുത്തെന്ന സംഭവത്തില്‍ പ്രതികരിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. നാട് പുരോഗമിക്കുമ്പോഴും മനുഷ്യര്‍ പരിഗണിക്കുമ്പോഴും സ്ത്രീകള്‍ പന്തീരാണ്ടുകൊല്ലം പിന്നിലേക്ക് തന്നെ നടക്കണമെന്ന് സാന്ദ്ര തോമസ്...

എസ്എഫ്ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടന; തങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് എബിവിപി

എസ്.എഫ്.ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ എ.ഐ.എസ്.എഫ് നേതാക്കൾക്ക് ഭയമാണെന്ന് എ.ബി.വി.പി സംസ്‌ഥാന സെക്രട്ടറി എം.എം ഷാജി. എസ്എഫ്ഐ ഫാസിസത്തിന്റെ അവസാന ഇരയാണ് എംജി സർവകലാശാലയിലെ എഐഎസ്എഫുകാർ. എംജി സർവകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...

മോന്‍സന്റെ പണം കൈപ്പറ്റിയ കേസ്; എറണാകുളം പ്രസ്‌ക്ലബ്ബില്‍ അഴിച്ചുപണി, പ്രസിഡന്റും, സെക്രട്ടറിയും, ട്രഷററും പുറത്ത്

വിവാദ പുരാവസ്തു തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പത്തു ലക്ഷം കൈപ്പറ്റിയെന്ന കേസില്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ അഴിച്ചുപണി. ആരോപണ വിധേയനായ പ്രസ് ക്ലബ്ബ് സെക്രട്ടറി ശശികാന്ത്, പ്രസിഡന്റ് ഫിലിപ്പോസ്...

ഭാര്യയെ സ്ഥിരപ്പെടുത്താന്‍ നീക്കം; പ്രസ്‌ ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍ ആരോഗ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

ആര്‍സിസിയില്‍ ജോലി ചെയ്യുന്ന തന്റെ ഭാര്യ ഉൾപ്പെടെയുള്ള താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആരോഗ്യമന്ത്രിക്കയച്ച തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്റെ കത്ത് പുറത്ത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി എട്ടു പേരുടെ പട്ടികയും ശിപാര്‍ശ...

മാറ്റിവച്ച പ്ലസ് വൺ, പിഎസ്‍സി പരീക്ഷകൾ ഈ മാസം നടക്കും; സമയക്രമത്തിൽ മാറ്റമില്ല

സംസ്ഥാനത്തെ കാലവർഷക്കെടുതികൾ കണക്കിലെടുത്ത് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ഈ മാസം 26നും,പിഎസ്‍സി പരീക്ഷ 28നും നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 18 ന് നടത്തേണ്ട ഹയർ സെക്കണ്ടറി പരീക്ഷയായിരുന്നു കനത്ത മഴയെ തുടർന്ന് മാറ്റിവച്ചത്....

മഴക്കെടുതിയും കൊവിഡും; വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ

കാലാവർഷക്കെടുതിയെ തുടർന്ന് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകളിലെ ജപ്തി നടപടികൾക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഡിസംബർ 31 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതിമൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കൊവിഡ് അടച്ചിടലും...

മികച്ച ക്യാഷ് അവാർഡുമായി സഹസ്രാര രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു

തിരുവനന്തപുരം: എണ്ണമറ്റ രാജ്യാന്തര ചലച്ചിത്രമേളകൾ ഇന്ന് ആഗോളതലത്തിലുണ്ടങ്കിലും അവയിൽ ബഹുഭൂരിപക്ഷവും ഫലകങ്ങളിലും സർട്ടിഫിക്കറ്റുകളിലും ഒതുങ്ങിപ്പോകാറാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹസ്രാര സിനിമാസ് സംഘടിപ്പിക്കുന്ന സഹസ്രാര ഇന്റർനാഷണൽ ഫിലിം...

നഗരസഭ കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധത്തിനെതിരെ സിപിഐഎം ; ക്രമക്കേടിൽ ഭരണസമിതിയാണ് നിയമ നടപടികളിലേക്ക് കടന്നതെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധത്തിനെതിരെ സിപിഐഎം. ബിജെപിയുടേത് ജനാധിപത്യത്തോടുള്ള അവഹേളനമെന്ന് സിപിഐഎം. ജനാധിപത്യ വിരുദ്ധ മുഖം വ്യക്തമായെന്ന് സിപിഐഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. ബിജെപിയുടെയും യുഡിഫിന്റെയും നീക്കം...

ഇന്ന് 9361 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 9401; മരണം 99; ടി.പി.ആർ 11.64%

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍...

മുംബൈയില്‍ ആഡംബരക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാദൗത്യം തുടരുന്നു

മുംബൈ: മുംബൈ നഗരത്തിലെ ആഡംബര അപ്പാര്‍ട്ടമെന്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ലാല്‍ബാഗിലെ വണ്‍ അവിഗിന പാര്‍ക്ക് സൊസൈറ്റിയിലാണ് തീ പിടിച്ചത്. 60 നിലക്കെട്ടിടത്തിന്റെ 19ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്....