Breaking News

ആദ്യഡോസ് വാക്‌സിനേഷന്‍ 99%, കുട്ടികളുടെ വാക്‌സിനേഷന്‍ 14%; വീണാ ജോര്‍ജ്

18 വയസിന് മുകളിലുള്ള 98.6% പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 81% (2,14,87,515). ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,80,17,883...

വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലി: 6 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലി കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ്, അസി.ഇൻസ്‌പെക്ടർ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഓഫിസ് അസിസ്റ്റൻറ് സുനിൽ മണിനാഥിനും സസ്‌പെൻഷൻ...

സംസ്ഥാനത്ത് 4,649 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2180; ടി.പിആർ 6.80%

കേരളത്തില്‍ 4649 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175,...

കെ റെയില്‍ ഭൂമിയേറ്റെടുക്കലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; കേന്ദ്ര അനുമതിയില്ലാതെയാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് ആരോപണം

കെ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍വേ നടപടികള്‍ക്കായും കെ റെയില്‍ ഓഫിസുകള്‍ തുറക്കുന്നതിനും പുറപ്പെടുവിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോട്ടയം ഏറ്റുമാനൂര്‍ സ്വദേശികളായ നാലു പേരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്....

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; എല്ലാ ചെലവും സർക്കാർ വഹിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. ഈ മാസം പതിനഞ്ചിനാണ്‌ അമേരിക്കയിൽ പോകുന്നത്. നേരത്തെ അദ്ദേഹം അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു. അതിന് ശേഷമുള്ള തുടർപരിശോധനകൾക്ക് വേണ്ടിയാണ് വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രിയും ഭാര്യ...

സർവീസിൽ തിരിച്ചെത്തിയ ശിവശങ്കറിന്‌ പദവി നിശ്ചയിച്ചു

സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായി ഒന്നര വര്‍ഷത്തിന് ശേഷം തിരികെ സർവീസിൽ പ്രവേശിച്ച എം ശിവശങ്കറിന്റെ പദവി നിശ്ചയിച്ചു. സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയാണ് ശിവശങ്കറിന്‌ നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക്...

ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം; പ്രതി മോഹൻദാസ് കസ്റ്റഡിയില്‍, ബിന്ദുവാണ് ആക്രമിച്ചതെന്ന് ഭാര്യ

ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പ്​ ചുമത്തിയാണ്​ ഇയാളെ അറസ്റ്റ്​ ചെയ്തതെന്ന്​ പൊലീസ്​ പറഞ്ഞു. കീഴടങ്ങാനിരിക്കെ വെള്ളയില്‍...

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാതശിശുവിനെ കടത്താന്‍ ശ്രമം; നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീ പൊലീസ് പിടിയില്‍

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രിക്ക് സമീപത്തു വച്ചായിരുന്നു കുട്ടിയ കണ്ടെത്തിയത്. എസ് റനീഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു കുഞ്ഞിനെ കണ്ടെത്തി മാതാവിന് കൈമാറിയത്. പിടികൂടിയ യുവതിയെ ഗീന്ധി നഗര്‍...

സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു; ആകെ 280 കേസുകൾ

സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോൺ...

കെ റെയില്‍; ‘മുഖ്യമന്ത്രിക്ക് പിടിവാശി’, കേന്ദ്രാനുമതി കിട്ടില്ലെന്ന് ഇ ശ്രീധരന്‍

കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി ഇ. ശ്രീധരന്‍. പദ്ധതിയുമായി മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. പദ്ധതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ചോ സാങ്കേതികമായ പ്രശ്നങ്ങളെ കുറിച്ചോ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എലവേറ്റഡ്...