Breaking News

കേരളത്തിൽ 25 പേർക്ക് കൂടി ഒമിക്രോൺ ; ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 300 കടന്നു

സംസ്ഥാനത്ത് ഇന്ന് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും ആലപ്പുഴ, തൃശൂർ ജില്ലകളിലെ 3 പേർക്ക് വീതവുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്ന്...

ആശങ്ക ഉയർത്തി വീണ്ടും കോവിഡ്; സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210,...

കേന്ദ്ര സര്‍ക്കാരിന്റെ വിറ്റു തുലയ്ക്കലിന് എതിരെ ബി.എം.എസും രംഗത്ത്; നവംബറില്‍ ഡല്‍ഹിയില്‍ സമരം

ഹൈദരാബാദില്‍ നടക്കുന്ന ആര്‍എസ്എസ് പോഷക സംഘടനകളുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ ബിഎംഎസും സ്വദേശി ജാഗരണ്‍ മഞ്ചും രംഗത്ത്. പരിവാര്‍ സംഘടനകളുടെ ആശയവിനിമയത്തിനുള്ള വാര്‍ഷിക യോഗത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ, സംഘടനാ സെക്രട്ടറി...

പെണ്ണിന്റെ കഷ്ടപ്പാടുകള്‍ പറയുന്ന സിനിമയില്‍ എനിക്ക് അഭിനയിക്കേണ്ട, അത്തരം കഥാപാത്രങ്ങളോട് താത്പര്യമില്ല: ഐശ്വര്യ ലക്ഷ്മി

സിനിമയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷമെ ആയിട്ടുള്ളൂവെങ്കിലും തെന്നിന്ത്യ മുഴുവന്‍ തന്റെ സാന്നിധ്യം എത്തിക്കാന്‍ നടി എശ്വര്യ ലക്ഷ്മിയ്ക്ക് സാധിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മി ആഷിക് അബു ചിത്രം...

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: ഭട്ടിൻഡ എസ്എസ്പിക്ക് കേന്ദ്രത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) വെള്ളിയാഴ്ച ഭട്ടിൻഡ സീനിയർ പൊലീസ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു, ഒരു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്....

‘വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍’: വീണാ ജോര്‍ജ്

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു....

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : യുവാവ് പിടിയിൽ

ചാവക്കാട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടകഴിയൂർ കാജാ സെന്‍ററിൽ തിരുത്തിക്കാട് ഷഹീനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത...

ബിന്ദുഅമ്മിണി ഉണ്ടാക്കുന്ന അടിപിടി കേസുകളിൽ എല്ലാം അയ്യപ്പഭക്തരെ പ്രതികളാക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണം: ശങ്കു

കൊച്ചി: ബിന്ദു അമ്മിണി എവിടെയെങ്കിലും ഉണ്ടാക്കുന്ന അടിപിടിക്കേസുകളിൽ എല്ലായ്പ്പോഴും ശബരിമലയെയും വിശ്വാസികളെയും പ്രതിസ്ഥാനത്തു നിർത്തുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കു ടി ദാസ്. ഓട്ടോ ഇടിച്ചാലും ബസിൽ തർക്കമുണ്ടായാലും വാഹന തർക്കത്തിന്റെ പേരിൽ അടിപിടി...

ഭാഗ്യലക്ഷ്മി അടക്കം മൂന്നു സ്ത്രീകളെ അപമാനിച്ച കേസ്: യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്നു സ്ത്രീകളെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പൊലീസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...

കുഞ്ഞിനെ മോഷ്ടിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സംഭവത്തില്‍...