Breaking News

ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം നിരവധി പുരുഷന്മാര്‍ക്കൊപ്പം ലൈംഗിക വേഴ്ചയ്ക്ക് ഏര്‍പ്പെടേണ്ടി വന്നു

കൊച്ചി: ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സംഘത്തെ കോട്ടയത്ത് പിടികൂടിയ ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 27 കാരി പൊലീസില്‍ സംഭവത്തെ കുറിച്ച് പരാതി നല്‍കിയതോടെയാണ് കേരളത്തെ ഞെട്ടിച്ച കപ്പിള്‍സ് സ്വാപ്പിംഗിനെ കുറിച്ച്...

നടി ശോഭനയ്ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് ഒമിക്രോണ്‍!

ചെന്നൈ: നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണ് താരത്തിന് സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് കൊവിഡ് ബാധിതയായ വിവരം ആരാധകരുമായി പങ്കിട്ടത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍...

മെഡിക്കല്‍ ടൂറിസം കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണം: ഡോ.ആസാദ് മൂപ്പന്‍

ദുബായ്: മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദുബായ് എക്‌സ്‌പോ 2020-ന്റെ ഇന്ത്യ പവലിയനില്‍ സംഘടിപ്പിക്കപ്പെട്ട ടൂറിസം മന്ത്രാലയത്തിന്റെ ഹീല്‍...

‘ശ്രീകാന്ത് വെട്ടിയാര്‍ ‘എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്‌സ്‌പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു: രേവതി സമ്പത്ത്

നടനും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ശ്രീകാന്ത് വെട്ടിയാറിനെതിരെ കഴിഞ്ഞ ദിവസമാണ് വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ യുവതിയുടെ വെളിപ്പെടുത്തല്‍...

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ‘വീട്ടിൽ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ജാഗ്രത പുലർത്തണം....

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കൊവിഡ്; ടി പി ആർ 12.68 %, 19 മരണം

തിരുവനന്തപുരം: കേരളത്തില്‍ 5797 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ...

സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. 13 പേര്‍ ലോ...

ധീരജിന്റെ കൊലപാതകം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ജെറിൻ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ്...

വി.സിയുടെ കത്തിലെ ഭാഷ കണ്ട് ഞെട്ടിപ്പോയി; ചാന്‍സലറായി തുടര്‍ന്നാല്‍ കടുത്ത നടപടിയെന്ന് ഗവര്‍ണര്‍

ഡീ ലിറ്റ് വിവാദത്തില്‍ വൈസ് ചാന്‍സലര്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചാന്‍സലര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡീലിറ്റില്‍ തീരുമാനമെടുക്കേണ്ടത് സിൻഡിക്കേറ്റ് യോഗം വിളിച്ചായിരുന്നുവെന്നും എന്നാല്‍ യോഗം വിളിക്കാതെ വിസി മറ്റാരുടെയോ വാക്കു കേട്ടുവെന്നും ഗവര്‍ണര്‍...

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് റാലി; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക സര്‍ക്കാര്‍

കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നേതാക്കള്‍ക്കും പദയാത്ര സംഘാടകര്‍ക്കും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളും...