Breaking News

ഇപ്പോൾ രാജ്യം കാണുന്നത് ഭാവി സംഘര്‍ഷങ്ങളുടെ ട്രെയിലർ – കരസേന മേധാവി

ഭാവി സംഘര്‍ഷങ്ങളുടെ ട്രെയിലറുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് കരസേന മേധാവി എം.എം. നരവനെ .രാജ്യം അസാധാരണവും വ്യത്യസ്ത തലത്തിലുമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുവെന്നും വടക്കന്‍ അതിര്‍ത്തികളിലെ സംഭവവികാസങ്ങള്‍ സര്‍വസജ്ജമായ സേനയുടെ ആവശ്യകതയെ അടിവരയിടുന്നുവെന്നും അദ്ദേഹം ഒരു...

അക്ഷയ കേന്ദ്രത്തിൽ അധിക ചാർജ്ജ് ഈടാക്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ അധിക ചാർജ്ജ് ഈടാക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ നിശ്ചയിച്ച 50 രൂപക്ക് പകരം 110 രൂപ വാങ്ങിയ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് അക്ഷയ സംസ്ഥാന പ്രോജക്റ്റ്...

കേരളത്തില്‍ ഇന്ന് 42,677 പേര്‍ക്ക് കോവിഡ്-19, ടിപിആര്‍ 37.23 %

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972,...

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; നാളെയും വാദം തുടരും

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. വാദം നാളെ പൂര്‍ത്തിയാക്കാമെന്ന് ജഡ്ജ് അറിയിച്ചു. അനിയനും അളിയനുമൊപ്പം ഇരിക്കുമ്പോള്‍ വീട്ടില്‍ പറഞ്ഞ കാര്യം ഗൂഢാലോചനയുടെ...

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി ; പ്രധാനമന്ത്രിയും ജെ.പി നദ്ദയും ഉത്തരാഖണ്ഡിലെത്തും

ഉത്തരാഖണ്ഡിൽ താരപ്രചാരകരെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷൻ ജെപി നദ്ദയും വരും ദിവസങ്ങളിൽ ഉത്തരാഖണ്ഡിലെത്തും. റാലികൾ ഉൾപ്പെടെ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മാത്രമല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും...

ബിജെപി വീണ്ടും അധികാരത്തിലെത്തും: ദേശീയ പാർട്ടിയായതിനാലാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് മുൻ ജോയിന്റ് ഡയറക്ടർ

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഇഡി മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ്. സമാജ് വാദി പാർട്ടി മത്സര ചിത്രത്തിലേ ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്കായി പ്രവർത്തിക്കുകയും അവർക്ക് തൊഴിൽ നൽകുയും ചെയ്യേണ്ടതുണ്ട്....

കായംകുളം കൃഷ്ണപുരത്ത് യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

കായംകുളത്ത് യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കൃഷ്ണപുരം അതിര്‍ത്തിചിറ സാംസ്‌കാരിക കേന്ദ്രത്തിന്റെ കുളത്തിലാണ് യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 30 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. കുളത്തിന്റെ...

രഹ്ന ഫാത്തിമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് സുഹൃത്ത്, ലോണിന് ജാമ്യം നിന്നത് പണിയായി: സഹായമഭ്യര്‍ത്ഥിച്ച് ആക്ടിവിസ്റ്റ്

ശബരിമല കയറാൻ ശ്രമിച്ചതിന് ശേഷമാണ് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ മലയാളികൾ കൂടുതലും അറിഞ്ഞുതുടങ്ങിയത്. അന്നത്തെ വിവാദങ്ങൾക്കൊടുവിൽ ബിഎസ്എന്‍എല്‍ ജോലിക്കാരിയായിരുന്നു രഹനയുടെ ജോലിയും നഷ്ടമായിരുന്നു. ഇപ്പോള്‍ കെഎസ്എഫ്ഇ ചിട്ടി വഴി ലോണ്‍ എടുക്കാന്‍ സഹപ്രവര്‍ത്തകയായിരുന്ന സ്ത്രീക്ക്...

‘സ്വർണമായി തന്നെ വേണമെന്ന പരമ്പരാഗത വിശ്വാസത്തെ ഉടച്ചുകളയാൻ ഇത്തിരി പ്രയാസപ്പെട്ടു’: തരംഗമായി ‘സിംപിൾ’ കല്ല്യാണം

സ്ത്രീധനത്തിന്‍റെ പേരില്‍ കൊലപാതകങ്ങള്‍ വരെ തുടര്‍ക്കഥയാകുമ്പോള്‍ ലളിതമായ ചടങ്ങുകള്‍ നടത്തി വിവാഹിതരായ യുവാവിന്‍റെയും യുവതിയുടെയും അനുഭവക്കുറിപ്പ് വൈറലാവുകയാണ്. മനുഷ്യാവകാശ പ്രവർത്തകനായ നസീറും നസീബയുമാണ് ലളിത വിവാഹത്തിലൂടെ മാതൃകയായത്. ഒരു തരി പൊന്നില്ലാതെ ഒരു പുതിയ...

‘നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന സുരേഷ് സഹായം അഭ്യർത്ഥിച്ചു’; വെളിപ്പെടുത്തലുമായി എം ശിവശങ്കർ

തിരുവനന്തപുരം വിമാനത്താവളത്തിൽ യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ എം.ശിവശങ്കര്‍ ഐഎഎസിന്റെ അനുഭവകഥ പുസ്തകരൂപത്തിൽ വരുന്നു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ...