Breaking News

ഇസ്ലാമിൽ ഹിജാബ് തെരഞ്ഞെടുപ്പല്ല. നിർബന്ധമാണ്: വിലക്ക് ദുഃഖകരമെന്ന് മതത്തിനായി സിനിമ ഉപേക്ഷിച്ച ‘ദംഗൽ’ നായിക സൈറ വസീം

ഡൽഹി: കർണാടകയിലെ കോളേജുകളിൽ നടക്കുന്ന ​ഹിജാബ് വിലക്കിൽ പ്രതിഷേധമറിയിച്ച് മതത്തിനായി സിനിമാ മേഖല ഉപേക്ഷിച്ച മുൻ യുവ നടി സൈറ വസീം. മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി...

അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ രശ്മി നായര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: അശ്ലീലചാറ്റ് വ്യാജമായി നിര്‍മിച്ചെന്ന പരാതിയിൽ മോഡൽ രശ്മി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമിന്റെ പരാതിയിലാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. അശ്ലീല ഭാഷയില്‍ ചാറ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി...

ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം. പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ള മറുപടിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. ഭരണഘടനാ ലംഘനം ചാന്‍സലര്‍ പദവിയില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നാണ്...

നടിയെ ആക്രമിച്ച കേസില്‍ കോടതി പറയട്ടെ; ഗവര്‍ണര്‍ക്ക് ശക്തമായ പിന്തുണ: സുരേഷ് ഗോപി

തൃശൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി സുരേഷ് ഗോപി എം.പി രംഗത്ത്. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. അതി ശക്തമായ പിന്തുണയാണ് ഗവര്‍ണര്‍ക്ക്...

അഖിലേഷ് യാദവിന് ബിന്‍ ലാദനോട് സിമ്പതി, വിളിക്കുന്നത് പോലും ‘ഒസാമ ജി’ എന്ന്: മോദി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും തീവ്രവാദികളോട് സിമ്പതിയാണെന്നും തീവ്രവാദികള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു മോദി പറഞ്ഞത്. 2008ല്‍ അഹമ്മദാബാദില്‍...

പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തില്ല: കോടിയേരി ബാലകൃഷ്ണൻ

സർക്കാർ ഗവർണർക്ക് വഴങ്ങി എന്നത് വ്യാഖ്യാനം; കാനത്തെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തില്ല എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. 1984 മുതൽ പേഴ്സണൽ സ്റ്റാഫിന്...

കേരളത്തില്‍ 5427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 5427 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം...

നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പേഴസണല്‍ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാമെന്ന് സര്‍ക്കാര്‍

നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അധ്യക്ഷന്മാര്‍ക്ക് ഇഷ്ടമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫായി നിര്‍മ്മിക്കാം എന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ എല്‍ഡിസി റാങ്കിലുള്ളവരെ ആയിരുന്നു പേഴസണല്‍ സ്റ്റാഫുകളായി നിയമിച്ചിരുന്നത്. കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനത്തിലാണ്...

ഉക്രെയ്നിലുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടണമെന്ന് എംബസി

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് ഉക്രെയ്നിൽ താമസിക്കുന്നത് “അത്യാവശ്യമെന്ന് കരുതുന്നില്ലെങ്കിൽ” രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് എംബസി. റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ലഭ്യമായ ഏതെങ്കിലും വാണിജ്യ അല്ലെങ്കിൽ ചാർട്ടർ...

ഇന്ത്യ-ചൈന ബന്ധം സങ്കീർണ ഘട്ടത്തിൽ; അതിർത്തിയുമായി ബന്ധപ്പെട്ട ധാരണകൾ ചൈന ലംഘിച്ചെന്ന്; കേന്ദ്ര വിദേശകാര്യമന്ത്രി

അതിർത്തിയുമായി ബന്ധപ്പെട്ട ധാരണകൾ ചൈന ലംഘിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി. അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സങ്കീർണമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ വ്യക്തമാക്കി. അതിർത്തിയിലെ...