Breaking News

യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണം; മോദിയുമായി ചര്‍ച്ച നടത്തി വ്‌ളോഡിമിര്‍ സെലന്‍സ്‌കി

റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് സെലന്‍സ്‌കി പിന്തുണ ആവശ്യപ്പെട്ടത്. റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് വിശദീകരിച്ചെന്നും യുഎന്നില്‍ ഇന്ത്യയുടെ രാഷ്ട്രീയ പിന്തുണ...

കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് ഇട്ടതാണ്: ഗായത്രി സുരേഷ്

അടുത്തിടെ സോഷ്യൽ മീഡിയയിൽ തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമെല്ലാം ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ ഗായത്രി സുരേഷ് മനസ് തുറക്കുകയുണ്ടായി. ഇതുവരെയുള്ള തന്റെ ജീവിതത്തില്‍ എല്ലാം നേരിട്ടെന്നും ഇപ്പോള്‍...

റിയ പിള്ള നൽകിയ ഗാര്‍ഹിക പീഡന പരാതി; ലിയാന്‍ഡര്‍ പെയ്‌സ് കുറ്റക്കാരനെന്ന് കോടതി

നടിയും മുന്‍ പങ്കാളിയുമായ റിയ പിള്ള നൽകിയ ഗാര്‍ഹിക പീഡന കേസില്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ് കുറ്റക്കാരനെന്ന് കോടതി. ഇതിനെ തുടർന്ന് 50000 രൂപ മാസ വാടകയും ഇരുവരും ഒരുമിച്ച് താമസിക്കുന്ന വീട്ടില്‍...

മോദിജി ലോകനേതാവ്; ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെടുന്നു: ഹേമമാലിനി

ഉക്രൈൻ – റഷ്യ യുദ്ധത്തിന്റെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കി ബിജെപി. ഉക്രൈനെകതിരെ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ഇന്ത്യയുടെ സഹായം തേടുകയാണെന്ന് ബോളിവുഡ് നടിയും ബിജെപി നേതാവുമായ...

ഒരാഴ്ചക്കുള്ളിൽ എല്ലാ കപ്പലുകളും ഓടിയില്ലെങ്കിൽ വരാനിരിക്കുന്നത് ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം: ഐഷ സുൽത്താന

അടുത്ത ഒരാഴ്ചക്കുള്ളിൽ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കിൽ വരാനിരിക്കുന്നത് ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം എന്ന് സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന. ഏഴ് കപ്പലുകൾ ഓടിക്കൊണ്ടിരുന്ന ദ്വീപിലേക്ക് ഇന്ന് ഒരൊറ്റ കപ്പലാണ് ഓടുന്നത്....

‘ജയിലിലും, ജാമ്യത്തിലുള്ള ആളുകള്‍ക്കുമാണ് സമാജ്‍വാദി പാര്‍ട്ടി മത്സരിക്കാര്‍ ടിക്കറ്റ് നല്‍കിയത്’, കേന്ദ്ര മന്ത്രി അനുരാഗ് താക്കുര്‍

സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കുര്‍. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ജയിലില്‍ കഴിയുന്നവര്‍ക്കും ജാമ്യത്തിലിറങ്ങിയവര്‍ക്കുമാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതെന്ന് അനുരാഗ് താക്കുര്‍ വിമര്‍ശിച്ചു. ‘യു.പി തിരഞ്ഞെടുപ്പിന്റെ...

ഉക്രൈന്‍ രക്ഷാദൗത്യം; ആദ്യവിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു, മലയാളികളടക്കം 219 യാത്രക്കാര്‍

റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. 219 യാത്രക്കാരുമായി പുറപ്പെട്ടവ വിമാനം ഇന്ന് അര്‍ദ്ധരാത്രിയോടെ മുംബൈയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ആദ്യവിമാനത്തില്‍...

റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നു; ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ

റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നുവെന്നാരോപിച്ച് ഫേസ്ബുക്കിന് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ. ഭാഗികമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണം നിലവില്‍ വന്നു. യുക്രൈന്‍ ആക്രമണത്തിന് പിന്നാലെ റഷ്യന്‍ മാധ്യമങ്ങളെ സെന്‍സര്‍ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഭാഗികമായി...

എന്തിന് ഉക്രൈന്‍ പോലുള്ള രാജ്യങ്ങളിലേക്ക് മെഡിസിന്‍ പഠിക്കാന്‍ പോകണം, ഇന്ത്യയില്‍ ആയിക്കൂടേ; സ്വകാര്യ മേഖല സൗകര്യമൊരുക്കണമെന്ന് മോദി

ന്യൂഡൽഹി: ഭാഷയുടെ പ്രശ്‌നം നിലനില്‍ക്കെ തന്നെ ഇന്ത്യയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠിക്കാനായി ഉക്രൈന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പോവുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠിക്കാന്‍ സൗകര്യമൊരുക്കണമെന്നും...

യുക്രൈന്‍ രക്ഷാദൗത്യം; കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

യുക്രൈന്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി...