Breaking News

പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരത്ത് പൊലീസുകാർക്ക് കുത്തേറ്റു

തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസുകാർക്ക് കുത്തേറ്റു. ലഹരിമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് പ്രതി പൊലീസുകാരെ ആക്രമിച്ചത്. നാല് പൊലീസുകാർക്ക് കുത്തേറ്റു. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ വിനോദ്, ചന്ദു, ശ്രീജിത്ത്, ജയൻ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ രണ്ട്...

യുവതിയ്ക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം, മുഖത്തെ എല്ലുകള്‍ക്ക് പൊട്ടല്‍; ഭര്‍തൃമാതാവിനും സുഹൃത്തിനുമെതിരെ ആരോപണം

അങ്കമാലിയില്‍ കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. ഭര്‍ത്താവിന്റെ അമ്മയുടെ സുഹൃത്ത് തന്നെ മര്‍ദിച്ചെന്നാണ് യുവതിയുടെ പരാതി. മര്‍ദനത്തില്‍ യുവതിയുടെ മുഖത്തിന് സാരമായി പരുക്കേറ്റു. മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. യുവതി അങ്കമാലിയിലെ ആശുപത്രിയില്‍...

സുമിയില്‍ ഒഴിപ്പിക്കല്‍ തുടങ്ങി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് പുറപ്പെട്ടു

ഉക്രൈനിലെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു തുടങ്ങി. പോള്‍ട്ടാവ വഴിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളികള്‍ ഉള്‍പ്പെടെ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി സുമിയില്‍ നിന്ന് ബസ് പുറപ്പെട്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്...

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; റോയ് വയലാട്ടിന് ജാമ്യമില്ല; അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം

ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ആദ്യ രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ റോയി വയലാട്ടില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍...

ദിലീപ് തെളിവ് നശിപ്പി‌ച്ചു; ഫോണില്‍ കൃത്രിമം നടത്തി; ക്രൈംബ്രാഞ്ച്

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടെന്ന് ഫോറൻസിക് റിപ്പോർട്ട്. മൂബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ജനുവരി 29, 30 തീയതികളിലായാണ് തെളിവുകൾ നശിപ്പിച്ചതെന്നും ഫോറൻസിക് റിപ്പോർട്ട്...

‘സുജീഷ് എനിക്കും ചേച്ചിക്കും ടാറ്റൂ ചെയ്ത് തന്നിട്ടുണ്ട്’: പീഡന വാർത്തകൾക്കിടെ സുജീഷിനെ കുറിച്ച് അഭിരാമി

കൊച്ചി: ടാറ്റൂ ചെയ്യാനെത്തിയപ്പോൾ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ടാറ്റൂ സ്റ്റുഡിയോ ഉടമയും കലാകാരനുമായ പിഎസ്. സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. തനിക്കും സഹോദരി അമൃത സുരേഷിനും...

നിങ്ങള്‍ തകര്‍ത്തതിനെ പുനര്‍നിര്‍മ്മിക്കാന്‍ ഞാന്‍ സ്വീകരിച്ച മാര്‍ഗത്തിന്റെ പേരില്‍ ഒരിക്കലും മാപ്പ് പറയില്ല: ഭാവന

വനിതാ ദിനത്തില്‍ സ്വന്തം ജീവിതം മാതൃകയാക്കി സത്രീകള്‍ക്ക് പോരാടാനും അവകാശങ്ങളും നീതിയും നേടിയെടുക്കാനുമുള്ള ഊര്‍ജം പകര്‍ന്ന് നടി ഭാവന. ജിമ്മില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ട് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ...

പരാതി നല്‍കിയിട്ട് 20 ദിവസം, പൊലീസ് ചെറുവിരല്‍ പോലും അനക്കുന്നില്ല, അശ്ലീല കമന്റിട്ട ആളെ ഞാന്‍ പിടിച്ചുകൊടുക്കണമെന്ന മട്ടാണ്: സ്മൃതി പരുത്തിക്കാട്

സൈബര്‍ ആക്രമണത്തിനെതിരെ നടത്തിയ നിയമയുദ്ധം സമ്മാനിച്ചത് നിരാശ മാത്രമെന്ന് മീഡിയ വണ്‍ സീനിയര്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്. അധിക്ഷേപങ്ങളില്‍ വര്‍ഗീയതയും അശ്ലീലവും അസഹ്യമായി പരാതി നല്‍കിയപ്പോഴാണ് സൈബര്‍ നിയമങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞതെന്ന്...

സ്വത്ത് തര്‍ക്കത്തിനിടയിലെ വെടിവയ്പ്പ്; ബന്ധുവും മരിച്ചു, കൊല ആസൂത്രിതമെന്ന് പൊലീസ്

കോട്ടയം കാഞ്ഞിരപ്പിള്ളിയില്‍ സ്വത്ത തര്‍ക്കത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍, വെടിയേറ്റ് ചികിത്സയിലായിരുന്ന മാതൃസഹോദരനും മരിച്ചു. കൂട്ടിക്കല്‍ സ്വദേശി മാത്യു സ്‌കറിയയാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു മാത്യു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്....

മെഹ്നുവുണ്ടെന്നുള്ള ധെെര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്; റിഫയുടെ മരണത്തിൽ വഴിത്തിരിവ്; ശബ്ദ സന്ദേശം പുറത്തുവന്നു

പ്രശസ്ത വ്‌ളോഗറും ആല്‍ബം നടിയുമായ റിഫയെ ദുബായിയിലുള്ള ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. റിഫയുടെ മരണത്തിനു പിന്നാലെ അവരുടെ ഒരു ശബ്ദ സന്ദേശം പുറത്തു വന്നതോടെയാണ് വീണ്ടും ദുരൂഹതകൾ ഉണ്ടായിരിക്കുന്നത്. റിഫ മരണപ്പെടുന്നതിന്...