Breaking News

ഇടതുവിരുദ്ധ വോട്ടുകള്‍ ഒന്നിച്ചു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ല: പി. രാജീവ്

ഇടതു വിരുദ്ധവോട്ടുകള്‍ ഒന്നിച്ചതാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണമെന്ന് മന്ത്രി പി രാജീവ്. ഇടത് വിരുദ്ധവോട്ടുകള്‍ ഏകോപിപ്പിച്ചതും സഹതാപ തരംഗവുമാണ് യുഡിഎഫിന് അനുകൂലമായത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും തങ്ങള്‍ക്ക് വോട്ട് കുറഞ്ഞിട്ടില്ലെന്നും മന്ത്രി...

ജെ.എൻ.യു കാമ്പസിൽ അഴുകിയ മൃതദേഹം; പൊലീസ് പരിശോധന ആരംഭിച്ചു

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കാമ്പസിനുള്ളിലെ വനമേഖലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. 40നും 45നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം...

ഫണ്ട് തിരിമറി ആരോപണം; പയ്യന്നൂര്‍ എം.എല്‍.എ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്‌

തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ടി.ഐ.മധുസൂധനന്‍ എംഎല്‍എ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സിപിഎം നേതൃത്വം. അച്ചടക്ക നടപടി എടുക്കാതിരിക്കമെങ്കില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍...

സാനിട്ടറി പാഡു പോലെ കോണ്ടവും പെണ്‍കുട്ടികള്‍ ബാഗില്‍ എപ്പോഴും കരുതണം: വിവാദപരാമര്‍ശവുമായി നടി

പെണ്‍കുട്ടികള്‍ സാനിട്ടറി പാഡ് കൈയില്‍ എപ്പോഴും കരുതുന്നത് പോലെ ഇനി മുതല്‍ കോണ്ടവും ബാഗില്‍ കരുതണമെന്ന് ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു....

വിദ്വേഷപ്രസംഗ കേസ്; തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം, പി.സി ജോര്‍ജ്ജിന് വീണ്ടും നോട്ടീസ്

വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിന് വീണ്ടും പൊലീസ് നോട്ടീസ് അയച്ചു.. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് നോട്ടീസ് അയച്ചത്....

കോവിഡ് കേസുകള്‍ കൂടുന്നു; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശവുമായി കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്ന്...