Breaking News

‘മൊത്തത്തിൽ കുഴപ്പമുള്ള വ്യക്തിയാണ് ഞാൻ”; ഷാജി കെെലാസ്

ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനാണ് ഷാജി കെെലാസ്. ആക്ഷൻ സീനുകളിൽ വ്യത്യസ്തകൾ പരീക്ഷിക്കുന്ന ഷാജി തന്നെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മൊത്തത്തിൽ കുഴപ്പമുള്ള വ്യക്തിയാണ് താനെന്നാണ് ഷാജി കെെലാസ്...

കെഎസ്ഇബി ചെയര്‍മാന്‍ സുരക്ഷ ഒഴിവാക്കി

പുതിയ കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ ഖോബ്രഗഡെ തന്റെ സുരക്ഷ ഒഴിവാക്കി. ഓഫീസിന് മുന്നില്‍ സുരക്ഷയിലുണ്ടായിരുന്ന രണ്ട് എസ്.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയാണ് പിന്‍വലിച്ചിരിക്കുന്നത്. നാളെ മുതല്‍ തന്റെ ഓഫീസിന് മുന്നില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വേണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍...

ഞങ്ങളും അങ്ങനെ..; ഹിരണ്‍മയിക്ക് പിന്നാലെയായി വീഡിയോയുമായി ഗോപി സുന്ദറും അമൃത സുരേഷും!

വണ്‍മിനുട്ട് മ്യൂസിക്കുമായി ഇന്‍സ്റ്റാഗ്രമില്‍ ഗായകരെല്ലാം എത്തുകയാണ്. അഭയ ഹിരണ്‍മയിയായിരുന്നു ആദ്യം വണ്‍മിനുട്ട് വീഡിയോയുമായെത്തിയത്. തന്റെ വീഡിയോ ഏറ്റെടുത്ത എല്ലാവര്‍ക്കും സ്നേഹവും നന്ദിയുമെന്ന് അവര്‍ പറഞ്ഞിരുന്നു.ഇപ്പോഴിതാ ഇത് ഏറ്റെടുത്തിരിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും...

ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കും; ഉറപ്പുമായി കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസി ജിവനക്കാര്‍ക്ക് ശമ്പളം കൃത്യമായി തന്നെ നല്‍കുമെന്ന് ഉറപ്പ് നല്‍കി സിഎംഡി ബിജു പ്രഭാകര്‍. ശമ്പളം കൃത്യമായി നല്‍കുക എന്നതാണ് മുഖ്യലക്ഷ്യം. ജൂണിലെ മുടങ്ങിയ ശമ്പളം ആഗസ്റ്റ് അഞ്ചിന് മുമ്പ് നല്‍കുമെന്നും ജൂലൈ മാസത്തിലെ...

പെൺകുട്ടികളുടെ ശരീരഭാ​ഗങ്ങളിൽ സ്പർശിക്കുന്നത് പതിവാക്കിയ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ കോയമ്പത്തൂർ സുഗുണപുരം ഈസ്റ്റ് സർക്കാർ സ്കൂളിലെ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ച വാൽപാറ സ്വദേശി പ്രഭാകരനാണ് (55) രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് പിടിയിലായത്. അദ്ധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് രക്ഷിതാക്കൾ...

മെഡിക്കൽ ഷോപ്പിലേക്ക് ഓടിക്കയറി, ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭർത്താവ് അറസ്റ്റിൽ

മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പ്രദീപൻ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. ഭാര്യ ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിൽ നേരിട്ടെത്തിയ പ്രദീപൻ യുവതിയുടെ ശരീരത്തിൽ...

അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും; ‘പോഷക ബാല്യം’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി...

കലാപ ആഹ്വാനം; ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ സുധാകരന്‍

എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതിയെ പിടിക്കുമെന്ന വിശ്വാസമില്ല. എ.കെ.ജി സെന്റര്‍ ആക്രണം ഇ.പി ജയരാജന്റെ സൃഷ്ടിയാണ്....

തക്കാളി ചേർത്ത നൂഡിൽസ് കഴിച്ച് 27കാരി മരിച്ചു; തക്കാളിയിൽ എലിവിഷമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ

എലിവിഷമുള്ള തക്കാളി ചേർത്ത നൂഡിൽസ് കഴിച്ച് മുംബൈയിൽ 27 വയസുള്ള യുവതി മരിച്ചു. മലാഡിലെ പാസ്കൽ വാഡിയിലാണ് സംഭവം നടന്നത്. എലിവിഷം കലർത്തിയ തക്കാളി മാഗിയിൽ ചേർത്തതാണ് അപകടത്തിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു. രേഖ...

യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുവേ പീഡനക്കേസ് പ്രതികളാണെന്ന് ഡി.വൈ.എഫ്.ഐ

യൂത്ത് കോൺഗ്രസ് നേതാക്കൾ പൊതുവേ പീഡന കേസ് പ്രതികളാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ക്രിമിനൽ കേസ് പ്രതികളെ വാടകയ്‌ക്കെടുത്ത് യൂത്ത് കോൺഗ്രസ് സമരം നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്നത് എന്തിനാണെന്ന് പാർട്ടി...