Breaking News

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: യൂണിയനുകളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച തിങ്കളാഴ്ച

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി വിഷയത്തില്‍ കെഎസ്ആര്‍ടിസി യൂണിയനുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. രാവിലെ 10.30നാണ് ചര്‍ച്ച നടക്കുക. ഗതാഗത മന്ത്രി ആന്റണി രാജുവും ചര്‍ച്ചയില്‍ പങ്കെടുക്കും. ഓണത്തിന് മുന്‍പ് ശമ്പളവും...

തൃശൂര്‍ ചാലക്കുടിയില്‍ വൃദ്ധയെ മാനംഭംഗപ്പെടുത്തിയതായി പരാതി

തൃശൂര്‍ ചാലക്കുടിയില്‍ വൃദ്ധയെ മാനംഭംഗപ്പെടുത്തിയതായി പരാതി. ചാലക്കുടി മുനിപ്പാറയില്‍ ആണ് എഴുപത്തിയഞ്ചുകാരിയെ ആക്രമിച്ചതായാണ് പരാതി ലഭിച്ചത്. ചാലക്കുടി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഇവരുടെ ബന്ധുവായ യുവാവാണ് മാനഭംഗപ്പെടുത്തിയത് എന്നാണ് പരാതി ലഭിച്ചത്.

ഒരു കിലോയില്‍ താഴെ കഞ്ചാവ് കയ്യില്‍ വെക്കാം’; കേന്ദ്രനിയമം ദുരുപയോ​ഗം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല

ഒരു കിലോയില്‍ താഴെ കഞ്ചാവ് കയ്യില്‍ വെക്കാം’ എന്നുള്ള കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താന്‍ സംസ്ഥാനം ആവശ്യപ്പെടണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ഈ നിയമം വ്യാപകമായി ​​ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ട്. മരുന്നുണ്ടാക്കാൻ എന്ന വ്യാജേനെ ഒരു...

പെരുവണ്ണാമുഴി ഇർഷാദ് കൊലക്കേസ്; ഒരാൾ കൂടി പിടിയിൽ

പെരുവണ്ണാമുഴി ഇർഷാദ് കൊലക്കേസ് ഒരാൾ കൂടി പിടിയിൽ. മലപ്പുറം വഴിക്കടവ് സ്വദേശിജുനൈദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടി കൂടിയത്. സ്വർണ്ണ കടത്തു സംഘം തട്ടി കൊണ്ട് പോകൽ കേസിലെ പ്രധാന കണ്ണിയാണ് പൊലീസിന് പിടിയിലായിരിക്കുന്നത്....

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതൽ മത്സ്യബന്ധനം പാടില്ല

മോശം കാലാവസ്ഥയായതിനാൽ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (ആഗസ്റ്റ് 31) മുതല്‍ സെപ്തംബര്‍ മൂന്നുവരെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം...

മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ്

മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. തൃശൂര്‍ കുറുമ്പിലാവ് സ്വദേശി ശശിയെയാണ് അഡീ. ജില്ലാ ജഡ്ജ് ശിക്ഷിച്ചത്. കുറുമ്പിലാവ് കോലിയന്‍ വീട്ടില്‍ പ്രഭാകരനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.2017 ജൂൺ 28നാണ് കേസിനാസ്പദമായ...

ടി.പി വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്; മുഖ്യമന്ത്രി

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരോളിൽ കഴിയവേ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. കെ.കെ. രമയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്. ടി.പി കേസ് പ്രതികളായ സുനിൽകുമാർ, മനോജ്കുമാർ...

വയനാട്ടിലെ കാരക്കണ്ടി കോളനിയിൽ ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി

വയനാട്ടിലെ നിരാലംബരായ ജനങ്ങൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി. തന്റെ ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് ആദിവാസി ഊരിലെ ജനങ്ങൾക്ക് ഓണക്കോടി എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ സംഘടന ചെതലയത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ...

ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

പശ്ചിമ ബംഗാളിൽ ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. 29 വയസുകാരനായ പ്രദ്യുത് ഭുയ്യ എന്നയാളാണ് പിടിയിലായത്. പശുവിൻ്റെ ഉടമ ആരതി ഭുയ്യയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പശുവിൻ്റെ ഉടമയും പ്രതിയും അയൽക്കാരാണ്....

പത്തുവയസ്സുകാരനെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 20 വർഷം തടവ്

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 20 വർഷം തടവ്. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്. പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് മദ്രസാ...