Breaking News

പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നടപടി; മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി. പരിപാലന കാലയളവിൽ കേടുപാടുകൾ...

‘ജീവനക്കാരുടെ ഓണം കണ്ണീരിലാക്കരുത്, ആത്മാഭിമാനം ചോദ്യം ചെയ്യരുത്’; വി ഡി സതീശന്‍

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുതെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്. അവരുടെ ആത്മാഭിമാനത്തെ...

ഇത്ര വെറുപ്പോടെ ചെയ്ത മറ്റൊരു കഥാപാത്രമില്ല; വെളിപ്പെടുത്തലുമായി വിജയരാഘന്‍

തനിക്ക് ഏറ്റവും വെറുപ്പ് തോന്നിയ കഥാപാത്രത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ വിജയ രാഘവന്‍ . ഇതുവരെ ചെയ്തതില്‍ തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ഒരേയൊരു കഥാപാത്രമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി. പൃഥ്വിരാജ് ചിത്രം സ്റ്റോപ്പ് വയലന്‍സില്‍ ചെയ്ത...

തിരുവനന്തപുരത്ത് 107 ഗുണ്ടകള്‍ പിടിയില്‍: 94 പേരും പിടികിട്ടാപ്പുള്ളികള്‍

തിരുവനന്തപുരം റൂറലില്‍ 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറല്‍ എസ്പി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ്. ഗുണ്ടകളെക്കുറിച്ച് വ്യാപക പരാതികളുയര്‍ന്ന...

പക്ഷികളെ കുരുതി കൊടുത്ത് റോഡ് വികസനം വീണ്ടും; ചത്തത് നൂറിലേറെ പക്ഷികള്‍ , ഉപ കരാറുകാരനെതിരെ കേസ്

സംസ്ഥാന പാത വികസനത്തിന്റെ പേരിലും ധാരാളം പക്ഷികള്‍ക്ക് ജീവന്‍ നഷ്ടമായി . മലപ്പുറം മേലാറ്റൂരില്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരം മുറിച്ചു മാറ്റിയത്. നിരവധി പക്ഷികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ഉപ...

‘കൂപ്പണ്‍ തൊഴിലാളികളെ അപമാനിക്കുന്നത്’; മന്ത്രിക്കെതിരെ സിഐടിയു, ആവശ്യക്കാര്‍ വാങ്ങിയാല്‍ മതിയെന്ന് ആന്റണി രാജു

കെഎസ്ആര്‍ടിസിയില്‍ കൂപ്പണുകള്‍ അടിച്ചേല്‍പ്പിക്കില്ല. ആവശ്യക്കാര്‍ മാത്രം കൂപ്പണുകള്‍ വാങ്ങിയാല്‍ മതിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു . കൂപ്പണ്‍ വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ കണക്കെടുക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് അന്തിമതീരുമാനം എടുക്കും. ഹാന്‍ടെക്‌സ്,...

എന്‍സിപി സംസ്ഥാന പ്രസിഡന്റായി പിസി ചാക്കോ തുടരും

എന്‍സിപി സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോ തുടരും. ഇന്ന് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷനായി പി.സി.ചാക്കോയുടെ പേര് മന്ത്രി എ.കെ.ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങുകയും ചെയ്തു.പി.സി.ചാക്കോയെ പ്രസിഡന്റാക്കാന്‍ എ.കെ.ശശീന്ദ്രന്‍...

തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് എന്തുകാര്യം: മന്ത്രിസഭാ പുനഃസംഘടനയില്‍ ചെന്നിത്തല

മന്ത്രിസഭാ പുനഃസംഘടനാ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് കാര്യമില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിക്ക് തന്നെ സര്‍ക്കാരില്‍ മതിപ്പില്ല. നിയമസഭ കയ്യാങ്കളിക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും...

‘ജെന്‍ഡര്‍ യൂണിഫോം വിഷയത്തില്‍ സമസ്ത പറയുന്നത് ശരി’; അതാണ് അംഗീകരിച്ചതെന്ന് ഇ പി ജയരാജന്‍

ജെന്‍ഡര്‍ യൂണിഫോം വിഷയത്തിലും വഖഫ് ബോര്‍ഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അത് മനസ്സിലായത് കൊണ്ടാണ് സര്‍ക്കാര്‍ അത് അംഗീകരിച്ചുകൊടുത്തതെന്ന് ജയരാജന്‍ പറഞ്ഞു. സമസ്തയോടും കാന്തപുരം സുന്നി വിഭാഗത്തോടും...

സതേണ്‍ കൗണ്‍സിലില്‍ സില്‍വര്‍ലൈന്‍ ചര്‍ച്ചയാക്കാന്‍ കേരളം

അമിത് ഷാ പങ്കെടുക്കുന്ന ദക്ഷിണമേഖല കൗണ്‍സില്‍ യോഗത്തില്‍ സില്‍വര്‍ ലൈന്‍ ശക്തമായി ഉന്നയിക്കാനൊരുങ്ങി കേരളം. സില്‍വര്‍ലൈന്‍ പാത മംഗലാപുരത്തേക്ക് നീട്ടുന്നത് കര്‍ണാടകുമായി ചര്‍ച്ച ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. കേരളത്തിന്...