Breaking News

കോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീശും പത്മിനി തോമസും ബിജെപിയിൽ

കോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീഷും പത്മിനി തോമസും ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും പാർട്ടി സംസ്ഥാന അധ്യക്ഷനും...

‘അശ്ലീല ഉള്ളടക്കം’; യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞു

യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രം. അശ്ലീല ഉള്ളടക്കം പ്രക്ഷേപണം ചെയ്തതാണ് കാരണം. ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമം എന്നിവ അടിസ്ഥാനമാക്കി...

ഡിസിസി മുൻ ജനറൽ സെക്രട്ടറി ബിജെപിയിൽ; 18 കോൺഗ്രസ് പ്രവർത്തകരും ഇന്ന് പാർട്ടി വിടും

തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ വി.എൻ ഉദയകുമാർ ബിജെപിയിൽ ചേരും. ഉദയകുമാറിനൊപ്പം 18 കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലേക്കെന്ന് സൂചന. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിഭാഗക്കാരാണ്...

ഇത് സ്‌പെഷലാണ്, പ്രസവിച്ചതിന് ശേഷം ഞാന്‍ ചെയ്ത ആദ്യത്തെ സിനിമ: കുറിപ്പുമായി പ്രണിത

തനിക്ക് കുഞ്ഞുണ്ടായ ശേഷം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘തങ്കമണി’ എന്ന് നടി പ്രണിത സുഭാഷ്. ദിലീപ് നായകനായി എത്തിയ ചിത്രത്തില്‍ അര്‍പിത നാഥ് എന്ന ഐപിഎസ് ഉദ്യോഗസ്ഥ ആയാണ് പ്രണിത അഭിനയിച്ചത്. ഈ സിനിമ...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പഠനസമിതിയുടെ റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ആശയത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതി ഇന്ന് രാഷ്ട്രപതിക്ക് റിപ്പോർട്ട് കൈമാറും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി എട്ടു വാള്യങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന...