Breaking News

കേരള ബാങ്കിന് ഭീഷണി; എല്ലാ നഗരങ്ങളിലും സഹകരണ ബാങ്കുകളുമായി കേന്ദ്ര സര്‍ക്കാര്‍; അനുമതി നല്‍കി റിസര്‍വ് ബാങ്ക്; കേരളത്തില്‍ പ്രശ്‌നം രൂക്ഷമാകും

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ വരുന്നു. അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന പേരില്‍ വരുന്ന സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തിനെയായിരിക്കും. കേന്ദ്രം നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ്...

‘ഷമ മുഹമ്മദിനും രമ്യ ഹരിദാസിനും ബിജെപിയിലേക്ക് സ്വാഗതം’; ബി ഗോപാലകൃഷ്ണൻ

ഷമ മുഹമ്മദിനെ സ്വാഗതം ചെയ്‌ത്‌ ബിജെപി. ഷമ മുഹമ്മദിനും രമ്യ ഹരിദാസിനും ബിജെപിയിലേക്ക് വരാം. പത്മജ വേണുഗോപാലിനെ ബിജെപി സംരക്ഷിക്കും. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് എത്തും. ബിജെപിയുടെ വാതിൽ ഷമ മുഹമ്മദിനും...

നാളെത്തന്നെ വിവരങ്ങൾ കൈമാറണമെന്ന് സുപ്രിം കോടതി; ഇലക്ടറൽ ബോണ്ട് കേസിൽ സാവകാശം തേടിയ എസ്ബിഐയ്ക്ക് തിരിച്ചടി

ഇലക്ടറൽ ബോണ്ട് കേസിൽ സാവകാശം തേടി എസ്ബിഐ. കോടതി നിർദ്ദേശം പാലിച്ച് ഇലക്ട്രൽ ബോണ്ടുകൾ നൽകുന്നത് നിർത്തി എന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. സമയം തേടിയ എസ്ബിഐയെ...

‘തിരുവനന്തപുരത്തെ 10 കോളജുകളിൽ എഐ ലാബുകൾ സ്ഥാപിക്കും’; സംസ്ഥാന സർക്കാരിന് ഇതിൽ ഒരു റോളുമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്തെ പത്ത് കോളജുകളിൽ എഐ ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. കോളജുകളുടെ പട്ടിക ഉടൻ പുറത്തിറക്കും. തിരുവനന്തപുരത്ത് ആദ്യ ഘട്ടമായി ആരംഭിക്കുന്നു എന്നേയുള്ളൂ. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു റോളുമില്ലെന്നും രാജീവ്...

നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാൻ ക്ലസ്റ്റർജി

കൊച്ചി : നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ട്രസ്റ്റുകളുമായി കൈകോർത്ത് റിയൽ എസ്റ്റേറ്റ് കമ്പനിയായ ക്ലസ്റ്റർജി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് നിർമ്മാണത്തിനും താമസത്തിനുമുള്ള മുഴുവൻ നിർമ്മാണ സാമഗ്രികളും നൽകി അവരെ സഹായിക്കുക എന്നതാണ് ക്ലസ്റ്റർജി...

‘തൃശൂരിൽ സുരേഷ് ​ഗോപി തന്നെ ജയിക്കും, കാലുവാരാന്‍ ഒരുപാട് പേരുണ്ട്’: പത്മജ വേണു​ഗോപാൽ

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാല്‍. വടകരയില്‍ മുരളീധരന്‍ സുഖമായി ജയിക്കുമായിരുന്നു. എന്തിനാണ് തൃശൂരില്‍ കൊണ്ടു നിര്‍ത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരില്‍ കാലുവാരാന്‍ ഒരുപാട് പേരുണ്ടെന്നും പത്മജ. തന്നെ തോല്‍പ്പിച്ചതില്‍ നേതാക്കള്‍ക്കും പങ്കുണ്ട്. കെ...

ലോ കോളജ് വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജയ്‌സൺ പൊലീസിൽ കീഴടങ്ങി

പത്തനംതിട്ട: കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫാണ് പൊലീസിൽ കീഴടങ്ങിയത്. കേസിൽ ഒന്നാം പ്രതി...

കമല്‍ഹാസന്‍ പിന്‍മാറിയതോടെ ആധിയകന്നു; കോയമ്പത്തൂര്‍ സീറ്റുറപ്പിച്ച് സിപിഎം; അണ്ണാമലൈയിലൂടെ പിടിച്ചെടുക്കാന്‍ ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മക്കല നീതി മയ്യം ഒരുസീറ്റിലും മത്സരിക്കില്ലെന്ന കമല്‍ഹാസന്റെ പ്രഖ്യാപനത്തില്‍ സിപിഎമ്മിന് ആശ്വാസം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരില്‍ മത്സരിക്കുമെന്ന് മാസങ്ങള്‍ക്കുമുമ്പ് കമല്‍ഹാസന്‍തന്നെയാണ് പറഞ്ഞത്. ഡിഎംകെ മുന്നണിയില്‍ ചര്‍ച്ചചെയ്യാതെയാണ് അന്ന് പ്രഖ്യാപനം നടത്തിയത്....

ആരാണ് അവര്‍; ഷമ മുഹമ്മദ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരുമല്ല; വടകര സീറ്റ് വിമര്‍ശനത്തില്‍ തുറന്നടിച്ച് കെ സുധാകരന്‍; പുതിയ പോര്

വടകര ലോകസഭ സീറ്റില്‍ ഉടക്കിട്ട എഐസിസി വക്താവ് ഷമ മുഹമ്മദിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല. വിമര്‍ശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാല്‍ മതിയെന്നും സുധാകരന്‍ തുറന്നടിച്ചു....

തലശ്ശേരി-മാഹിയും, മുക്കോല കാരോട് ബൈപാസും പ്രധാനമന്ത്രി ഇന്ന് കേരളത്തിന് സമര്‍പ്പിക്കും; രാവിലെ മുതല്‍ ടോള്‍ പിരിച്ച് തുടങ്ങും

ദേശീയപാത 66ന്റെ ഭാഗമായ തലശേരി -മാഹി ബൈപാസിന്റെയും മുക്കോല കാരോട് ബൈപാസിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നിര്‍വഹിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നത്. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക്...