Breaking News

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ഹൈക്കോടതിയിലേക്ക്; നടപടികള്‍ ശരിയല്ല, സര്‍ക്കാരുമായി ആലോചിച്ചിട്ടില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ചിഞ്ചുറാണി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നടപടിയെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ജെ. ചിഞ്ചുറാണി. വെറ്റനറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ശരിയല്ലെന്നും സര്‍ക്കാരുമായി...

‘കേരള സർവ്വകലാശാലയെ അപമാനിക്കാൻ ശ്രമം’; ഗവർണർക്കെതിരെ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ

ഗവർണർക്കെതിരെ കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. കേരള സർവകലാശാലയെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള നീക്കത്തിൽ നിന്ന് ചാൻസലർ പിന്മാറണം. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും...

സംഘപരിവാറിലും കൊള്ളാവുന്നവരുണ്ട്, അവരെ നിയമിച്ചതില്‍ എതിര്‍പ്പില്ല; ഗവര്‍ണറുടെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍; കോണ്‍ഗ്രസ് വെട്ടില്‍

സംഘപരിവാറിനെ പിന്തുണച്ചും ഗവര്‍ണറെ ന്യായീകരിച്ചുമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് വെട്ടില്‍.സെനറ്റിലും സിന്‍ഡിക്കേറ്റിലും സംഘപരിവാര്‍ അനുകൂലികളെ നിയമിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. സംഘപരിവാര്‍ മാത്രമായത് കൊണ്ട് എതിര്‍ക്കില്ല. അവരും ജനാധിപത്യത്തിലെ...

ഗവര്‍ണറെ തടഞ്ഞ ഒരാള്‍ക്കും ജാമ്യമില്ല; തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും; കടുത്ത നടപടിയുമായി കോടതി; പ്രതിഷേധക്കാര്‍ അഴിക്കുള്ളില്‍ തുടരും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) യാണ് ജാമ്യം തള്ളിയത്. വിദ്യാര്‍ഥികള്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവര്‍ണറെ...

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ്റെ വാഹനത്തിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമം; ഒരാൾ അറസ്റ്റിലായതായി സൂചന

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം. ഗവർണറുടെ വാഹനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കറുത്ത സ്കോർപിയോ കാറാണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഇന്നലെ...

‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ലജ്ജാകരം’; മണിപ്പൂരിൽ സ്ത്രീകൾ നേരിട്ട അതിക്രമത്തിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ

മണിപ്പൂരിൽ സ്ത്രീകൾ നേരിട്ട അതിക്രമത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മണിപ്പൂരിൽ മാത്രമല്ല, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എവിടെ നടന്നാലും അത് ലജ്ജാകരമാണെന്നും എന്നാൽ ഇത്തരം വിഷയങ്ങളിൽ ശരിയായ നടപടി സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ്...

ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് കാണാവുന്ന മുഖ്യമന്ത്രി; കാരുണ്യവും അലിവും ഒത്തുചേര്‍ന്ന നേതൃത്വമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഗവര്‍ണര്‍

താരതമ്യമില്ലാത്ത ജനങ്ങളുടെ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുതുപ്പള്ളി എന്ന ഒരേ നിയോജക മണ്ഡലത്തില്‍ നിന്ന് 53 വര്‍ഷം നിയമസഭാ സാമാജികനാകുക എന്ന റെക്കാര്‍ഡിന് ഉടമായായിരുന്നു അദ്ദേഹം. ഇത്...

സര്‍ക്കാര്‍ നിര്‍ദേശം തള്ളി; നാളെ വിരമിക്കുന്ന എംജി വിസിക്ക് പുനര്‍നിയമനം നല്‍കാതെ ഗവര്‍ണര്‍; മൂന്നംഗ പാനല്‍ ആവശ്യപ്പെട്ടു; വീണ്ടും പോര്

കോട്ടയം എംജി സര്‍വകലാശാല വിസി ഡോ.സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഗവര്‍ണര്‍. പുതിയ വിസി തിരഞ്ഞെടുപ്പിന് ആവശ്യമായ മൂന്നംഗ പാനല്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടു. ഡോ.സാബു തോമസ് നാളെ...

ഗവര്‍ണ്ണറെ പ്രീതിപ്പെടുത്താന്‍ 30 ലക്ഷം രൂപാ യാത്രാക്കൂലി അധികം നല്‍കി സര്‍ക്കാര്‍

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വിമാനയാത്രാ ചിലനായി 30 ലക്ഷം അധികം അനുവദിച്ച സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചാണ് ഗവര്‍ണ്ണര്‍ക്ക് യാത്രാക്കൂലിയായി 30 ലക്ഷം രൂപ...

ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് വിടാന്‍ ഒരുങ്ങി ഗവര്‍ണര്‍; നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍

ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ ഒരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ല എന്നാണ് ഗവര്‍ണരുടെ നിലപാട്. എന്നാല്‍ ബില്‍ രാഷ്ട്രപതിക്ക്...