Breaking News

ഗവര്‍ണറെ തടഞ്ഞ ഒരാള്‍ക്കും ജാമ്യമില്ല; തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും; കടുത്ത നടപടിയുമായി കോടതി; പ്രതിഷേധക്കാര്‍ അഴിക്കുള്ളില്‍ തുടരും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) യാണ് ജാമ്യം തള്ളിയത്. വിദ്യാര്‍ഥികള്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവര്‍ണറെ...

ചെറുപ്പം മുതൽ വ്യായാമം ചെയ്യും അമ്മക്ക് അത് നിർബന്ധമായിരുന്നു: മാളവിക ജയറാം

ചക്കി എന്നു വിളിക്കുന്ന മാളവിക ജയറാം സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ്. ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു.അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു. ഇപ്പോളിതാ തന്റെ...

ശബരിമലയിലെ തിക്കിനും തിരക്കിനും പ്രധാനകാരണം കെടുകാര്യസ്ഥത; കെഎസ്ആര്‍ടിസി അമിത ടിക്കറ്റ് നിരക്ക് വാങ്ങി കൊള്ളയടിക്കുന്നുവെന്ന് എന്‍എസ്എസ്

ശബരിമലയിലെ തിക്കിനും തിരക്കിനും പ്രധാനകാരണം കെടുകാര്യസ്ഥതയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇപ്പോഴുള്ള അത്രയും ആളുകള്‍ ഇതിനു മുന്‍പും ദര്‍ശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അന്നൊന്നും...

ക്രിസ്തുമസ് കഴിഞ്ഞാല്‍ ഗണേശനും കടന്നപ്പള്ളിയും മന്ത്രിമാര്‍

ക്രിസ്തുമസ് കഴിഞ്ഞാല്‍ കെ ബി ഗണേശ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. 29 നായിരിക്കും സത്യപ്രതിജ്ഞയെന്നാണ് സൂചന. 24 നു എ കെ ജി സെന്ററില്‍ ചേരുന്ന ഇടതുമുന്നണി യോഗം ഇക്കാര്യത്തില്‍ അന്തിമതിരുമാനം കൈക്കൊള്ളും....

ഡെലിവറി കഴിഞ്ഞില്ലേ, ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാല്‍ എന്താ എന്നാണ് എല്ലാവരും ചോദിക്കുന്നത്..: ഷംന കാസിം

ഡെലിവറിക്ക് ശേഷം ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാല്‍ എന്താ എന്ന ചോദ്യങ്ങളാണ് താന്‍ കേള്‍ക്കുന്നതെന്ന് നടി ഷംന കാസിം. ഒരു അഭിമുഖത്തില്‍ ഷംന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. എല്ലാ നടിമാരെയും പോലെ...

ശബരിമല ഭക്തര്‍ക്കായി പുതിയ വന്ദേഭാരത് ട്രെയിനുകള്‍; മറ്റെന്നാള്‍ മുതല്‍ ചെന്നൈ-കോട്ടയം റൂട്ടില്‍ എട്ട് വന്ദേഭാരത് സ്‌പെഷ്യലുകൾ

ശബരിമല ഭക്തര്‍ക്കായി സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചും എട്ട് വന്ദേഭാരത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ആദ്യ ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. ഡിസംബര്‍ 15,17, 22,...

ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടു

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ജ്ജുനെ കട്ടപ്പന അതിവേഗ കോടതി വെറുതെ വിട്ടു. പ്രതികുറ്റക്കാരനല്ലന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരായ കുറ്റം തെളിയാക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ലന്നും കോടതി പറഞ്ഞു....