Breaking News

ചൈനയോട് ഗുഡ്ബൈ! ഇനി ഇന്ത്യ മതി, വിവിധ പദ്ധതികളുടെ കരാറുകൾ ഇന്ത്യയെ ഏൽപ്പിച്ച് ശ്രീലങ്ക

ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് നൽകിയ ടെൻഡറുകൾ റദ്ദ് ചെയ്ത് ശ്രീലങ്ക. ടെൻഡറുകൾ റദ്ദാക്കിയതിന് പിന്നാലെ കരാറുകൾ ഇന്ത്യയ്ക്ക് കൈമാറി. സൗരോർജ്ജ, വൈദ്യുതി ഉൽപ്പാദന സാമഗ്രികളുടെ നിർമ്മാണ കരാറുകളാണ് ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്. തുടക്കത്തിൽ ഏഷ്യൻ ഡെവലപ്മെന്റ്...

അംബാനി കല്യാണത്തിന് വിഐപികളെത്തുന്നത് ജാംനഗർ വിമാനത്താവളത്തിൽ; പ്രതിരോധ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹാത്തിന്റെ ഭാഗമായി ഗുജറാത്തിലെ ജാംനഗർ വിമാനത്താവളം 10 ദിവസത്തേക്ക് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. അംബാനി കുടുംബത്തിന്റെ മൂന്ന് ദിവസം നീണ്ടും നിൽക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളുടെ...

ഇന്ത്യന്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍; പത്ത് ആപ്പുകള്‍ പുറത്ത്

സേവന ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പത്ത് ഇന്ത്യന്‍ കമ്പനികളുടെ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍. ഇതേ തുടര്‍ന്ന് ഭാരത് മാട്രിമോണി ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള...

‘മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറി’; സുരേഷ് ഗോപിക്കെതിരെ 180 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജെഎഫ്എംസി- 4 കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നാണ്...

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ഹൈക്കോടതിയിലേക്ക്; നടപടികള്‍ ശരിയല്ല, സര്‍ക്കാരുമായി ആലോചിച്ചിട്ടില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ചിഞ്ചുറാണി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നടപടിയെടുത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ജെ. ചിഞ്ചുറാണി. വെറ്റനറി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ശരിയല്ലെന്നും സര്‍ക്കാരുമായി...

ചാറ്റ് ബോട്ടുകളുടെ പരാജയം; സുന്ദര്‍ പിച്ചൈ സിഇഒ സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തം

ഗൂഗിളിന്റെ ബാര്‍ഡ്, ജെമിനി തുടങ്ങിയ ചാറ്റ് ബോട്ടുകളുടെ പരാജയത്തിന് പിന്നാലെ സുന്ദര്‍ പിച്ചൈ സിഇഒ സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാകുന്നു. എഐ ചാറ്റ് ബോട്ട് മത്സരങ്ങളില്‍ കമ്പനി വലിയ പരാജയമാണ് നേരിടുന്നത്. ബാര്‍ഡിന്റെ പരിമിതികള്‍...

സിദ്ധാര്‍ത്ഥിന്റെ മരണം; എല്ലാ പ്രതികളും പിടിയിലായി; കസ്റ്റഡിയിലുള്ളത് 18 പ്രതികള്‍

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായി. കേസില്‍ 18 പ്രതികളാണ് കസ്റ്റഡിയിലുള്ളത്. കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കല്‍പ്പറ്റയില്‍...