Breaking News

വ്ളോ​ഗർ സഹോദരന്മാരുടെ നിയമ ലംഘനം; കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. തലശ്ശേരി അഡി. സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാൻ തയാറാകാത്ത...

റോഡിലെ അടിവസ്ത്രങ്ങളുടെ പരസ്യം കണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ തെറ്റുന്നുവെന്ന് ഒമർ ലുലു: ലൈംഗിക ദാരിദ്ര്യമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംവിധായകൻ ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു. നമ്മുടെ നാട്ടിൽ പൂരം പെരുന്നാൾ മുതൽ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവർത്തന നേട്ടങ്ങൾ വരെ വിവരിക്കുന്ന പടുകൂറ്റൻ...

ഞങ്ങള്‍ അസഭ്യം പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ ആള്‍ക്കാരുണ്ട്, ഇത് സമൂഹത്തിന്റെ പ്രശ്നമാണ്; വ്ളോഗര്‍ സായി കൃഷ്ണ

അസഭ്യ പദപ്രയോഗങ്ങള്‍ നടത്തുകവഴി സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്സ് കൂടുന്നുണ്ടെന്ന് വ്ളോഗര്‍ സായി കൃഷ്ണ. മോശംപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അത് കേള്‍ക്കാന്‍ ആള്‍ക്കാരുണ്ടെന്നും ഇത് സമൂഹത്തിന്റെ പ്രശ്നമായാണ് കാണേണ്ടതെന്നും സായി കൃഷ്ണ റിപ്പോര്‍ട്ടര്‍ ടിവിയുടെ പരിപാടിയില്‍ പറഞ്ഞു. ഇ...

ഇ ബുൾ ജെറ്റിന്റെ വാഹന രജിസ്‌ട്രേഷൻ റദ്ദാക്കി

ഇ ബുൾ ജെറ്റിന്റെ വാഹന രജിസ്‌ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് 53(1A) പ്രകാരമാണ് നടപടി. ഇ-ബുൾജെറ്റ് വ്ളോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ്...

ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം

ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് ഒരാൾക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ ബുൾ ജെറ്റ്...

പിഴയടയ്ക്കാമെന്ന് ഇ ബുൾജെറ്റ് കോടതിയിൽ; ജാമ്യാപേക്ഷ 12ന് പരി​ഗണിക്കും

കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് സമ്മതിച്ച് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയിൽ. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഏഴായിരത്തോളം രൂപ പിഴയാണ് ഈ...

ഇ ബുൾ ജെറ്റ് വാഹനത്തിൽ കടുത്ത നിയമലംഘനങ്ങൾ; തെറ്റുകൾ തിരുത്താൻ ഇ-ചലാൻ വഴി സമയം കൊടുത്തിരുന്നു : എംവിഐ

ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാൽ ട്വന്റിഫോറിനോട് പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി...

സൈറൺ മുഴക്കി അമിത വേഗത്തിൽ നിരത്തിലൂടെ ഇ ബുൾ ജെറ്റ് വാഹനം; ദൃശ്യങ്ങൾ പുറത്ത്

ഇ ബുൾ ജെറ്റ് സഹോദരങ്ങൾ നേരത്തെയും നിയമ ലംഘനങ്ങൾ നടത്തിയതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബിഹാറിൽ യാത്രയ്ക്കിടെ വാഹനം സൈറൺ മുഴക്കിയും ഹോൺ മുഴക്കിയും അമിത വേഗതയിൽ ഓടിക്കുന്ന ദൃശ്യങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ...

വ്ലോഗ്ഗർമാർക്ക് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്, അത് മനസ്സിലാക്കി പെരുമാറാൻ പോലീസിന് കഴിയാതെ പോയി; ഇ ബുൾ ജെറ്റിന് പിന്തുണയുമായി ബിന്ദു കൃഷ്ണ

വ്ലോഗ്ഗർമാരായ അനുജന്മാർ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണെന്നും നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ പിഴ ചുമത്തുകയാണ് ചെയ്യേണ്ടതെന്നും കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. വ്ലോഗ്ഗർമാർക്ക് ഇന്ന് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താൽ സ്വാഭാവികമായും...

കേരളം കത്തിക്കും; വ്ലോ​ഗർമാർക്ക് പിന്തുണ, ആക്രമത്തിന് ആഹ്വാനം ചെയ്ത 17 ആരാധകർ അറസ്റ്റിൽ

യൂട്യൂബ് വ്ലോ​ഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് പിന്തുണ നൽക്കാനായി നിയമലം​ഘനങ്ങൾക്കും ആക്രമത്തിനും ആഹ്വാനം ചെയ്ത നിരവധി പേർ അറസ്റ്റിൽ. സോഷ്യല്‍ മീഡിയ വഴി കേരളം കത്തിക്കും തുടങ്ങിയ കലാപ ആഹ്വാനം ചെയ്ത 17...