Breaking News

എംവിഡിയുടെ ഇരട്ടത്താപ്പിനെതിരെ രാത്രി 9 മണിക്ക് പ്രതികരിക്കും; ഇ ബുൾ ജെറ്റ്

ദുൽഖർ സൽമാൻ നായകനായ കുറുപ്പിൻറെ പ്രൊമോഷൻ വാഹനം റോഡിൽ ഇറങ്ങിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനെതിരെ പ്രതിഷേധവുമായി ഇ ബുൾ ജെറ്റും രം​ഗത്ത്. എം.വി.ഡി ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്ന് ഇ ബുൾ...

വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു: പൊലീസിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍

കൊച്ചി: വിവാദങ്ങള്‍ക്ക് ശേഷം വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം പുതിയ വീടുകിട്ടിയെന്നും അവര്‍ പുതിയതായി പുറത്തിറത്തിയ യൂ ട്യൂബ് വീഡിയോയില്‍ പറഞ്ഞു. ‘വിവാദങ്ങള്‍ക്ക് ശേഷം...

‘ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി’; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ്, ട്രോള്‍പൂരം

തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ രംഗത്തെത്തിയിരുന്നു. സംവിധായകരെ തേടിയുള്ള പോസ്റ്റ് സഹോദരന്‍മാരില്‍ ഒരാളായ ലിബിന്‍ ആണ് പങ്കുവച്ചത്. ഇതോടെ ഇവര്‍ക്കെതിരെ വ്യാപകമായി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു....

‘ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നു’; സംവിധായകരെ തേടി ഇ ബുള്‍ജെറ്റ്, ട്രോള്‍ പൂരം

തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. ഇന്‍സ്റ്റഗ്രം പോസ്റ്റിലൂടെയാണ് ഇക്കാര്യം സഹോദരന്‍മാരില്‍ ഒരാള്‍ പ്രകടിപ്പിച്ചത്. ലിബിന്‍ ആണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇ-മെയില്‍ ഐഡി അടക്കം പങ്കുവച്ചാണ് സിനിമയാക്കാന്‍ ആഗ്രഹമുള്ള...

ഇ ബുൾജെറ്റിന്റെ വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു; രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് മരവിപ്പിച്ചത്

ഇ ബുൾജെറ്റിന്റെ വാഹന രജിസ്ട്രേഷൻ ആറു മാസത്തേക്ക് മരവിപ്പിച്ചു. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ഇരിട്ടി ജോയിന്റ് ആർടിഓയുടെ നോട്ടീസിന് വിശദികരണം തൃപ്‌തികരമായി നൽകിയില്ല. മരവിപ്പിച്ചത് കെ എൽ ബി...

പൊലീസിനെതിരെ പ്രതികരിച്ചാൽ ഇല്ലാത്ത കേസിൽ കുടുക്കും: ഭീഷണിപ്പെടുത്തിയെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ

കണ്ണൂർ: പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുൾജെറ്റ് സഹോദരൻമാർ. പൊലീസിനെതിരെ പ്രതികരിച്ചാൽ ഇല്ലാത്ത കേസിൽ കുടുക്കുമെന്നും വീട്ടിൽ ഇരുത്തില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുൾജെറ്റ് സഹോദരൻമാരായ ലിബിനും എബിനും പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റ്...

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കണ്ണൂര്‍ ആര്‍.ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ഇ ബുള്‍ ജെറ്റ്...

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം...

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനിടെ പ്രകോപനപരമായ വീഡിയോ ചെയ്തവർക്കെതിരെ കേസ്

ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു. സാമൂഹ്യ മധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തു എന്നതിനാണ് കേസ്. പ്രകോപനപരമായ വീഡിയോ...

ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി

ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ...