Breaking News

സംസ്ഥാനത്ത് ബസ് ചാർജ് കുറയും, നീക്കങ്ങളുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലും കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർ വർദ്ധിച്ചതിൻ്റെ അടിസ്ഥാനത്തിലും സംസ്ഥാനത്ത് ബസ് ചാർജ് കുറയ്ക്കാനുള്ള നീക്കങ്ങുമായി സംസ്ഥാന സർക്കാർ. നിലവിലെ ചാർജ്ജ് നിരക്ക് എത്ര വരെ കുറയ്ക്കാമെന്നു പരിശോധിച്ച് റിപ്പോർട്ട്...