Breaking News

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും. റിസര്‍വേഷന്‍ ഇല്ലാത്ത സര്‍വീസുകളായിരിക്കും കുറക്കുക. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 9 മണിക്ക് ശേഷമുള്ള സര്‍വീസുകള്‍ റിസര്‍വേഷന്‍ മുഖേനയാക്കും. സിഎംഡി ബിജു പ്രഭാകര്‍ ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കും. ബസുകളില്‍...

സാമ്പത്തിക പ്രതിസന്ധി ; കെഎസ്ആർടിസിയിൽ വീണ്ടും പെൻഷൻ മുടങ്ങി

തിരുവനന്തപുരം : നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് കെഎസ്ആർടിസി പെൻഷൻകാർ. പെൻഷൻ വിതരണത്തിനാവശ്യമായ തുക ഇതുവരെ ധനവകുപ്പ് സഹകരണവകുപ്പിന് കൈമാറിയിട്ടില്ല. സഹകരണ ബാങ്കുകൾവഴി എല്ലാ മാസവും അഞ്ചിന് നൽകേണ്ട പെൻഷനാണ് ഈ മാസവും അനിശ്ചിതമായി...

കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തിയ സംഭവം ; പ്രതി പിടിയില്‍

കൊട്ടാരക്കര : കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടത്തിക്കൊണ്ടു പോയ ആളെ പിടികൂടി. ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ ടിപ്പര്‍ അനിയാണ് പിടിയിലായത്. പാലക്കാട് വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്....

കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു, ഭൂരിഭാഗം സർവീസുകളും മുടങ്ങി

യൂ​നി​യ​നു​ക​ളു​മാ​യി സി.​എം.​ഡി ബി​ജു​പ്ര​ഭാ​ക​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ടി.​ഡി.​എ​ഫ്, കെ.​എ​സ്.​ടി എം​പ്ലോ​യീ​സ് സം​ഘ് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത 24 മ​ണി​ക്കൂ​ർ സൂ​ച​ന പ​ണി​മു​ട​ക്ക്​ തു​ട​ങ്ങി. പണിമുടക്കിൽ ഭൂരിഭാഗം സർവീസുകളും മുടങ്ങി. കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ...

കുഞ്ഞിനെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ ആദരിച്ചു

തിരുവനന്തപുരത്ത് തിരക്കേറിയ ദേശീയപാതയില്‍ പന്തിന് പിന്നാലെ ഓടിയെത്തിയ കുഞ്ഞിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ ആദരിച്ചു. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പര്‍. 83 സര്‍വ്വീസ് നടത്തിയ ഡ്രൈവര്‍ കെ. രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയില്‍...

കെഎസ്ആര്‍ടിസി വിവാദം; വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, വിവാദപ്രസ്താവനകള്‍ വേണ്ടെന്ന് ബിജു പ്രഭാകറിന് നിര്‍ദേശം

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഉയർന്ന വിവാദത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ നേരിട്ട് വിളിപ്പിച്ചാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. വിവാദ പ്രസ്താവനകള്‍ മുഖ്യമന്ത്രി വിലക്കി. നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി...

സ്വിഫ്റ്റ് നവീകരണം; തൊഴിലാളി സംഘടനകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ചര്‍ച്ച ഇന്ന്

സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി. ഇന്ന് ചര്‍ച്ച നടത്തും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാർക്കെതിരെ എംഡിയുടെ പരാമർശത്തിനെതിരെ യൂണിനയനുകൾ രംഗത്ത് വന്നതിന് ശേഷമുള്ള ചർച്ചക്ക് പ്രാധാന്യമേറെയാണ്. ജീവനക്കാരെ ആക്ഷേപിച്ച...

കേരളത്തിൽ ചരിത്രം എഴുതി ബിഎംഎസ്, കെസ്ആർടിസി യിൽ കെഎസ്ടി എംപ്ലോയിസ് സംഘ് ഔദ്യോഗിക യൂണിയൻ

തിരുവനന്തപുരം: കേരളത്തില്‍ പുതിയ ചരിത്രമെഴുതി ഭാരതീയ ജനതാ പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്ന ബിഎംഎസ് നേതൃത്വം നല്‍കുന്ന കെ.എസ്.ടി എംപ്ലോയീസ് സംഘ് കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍...

കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനാഫലം ഇന്ന് പുറത്തുവരും

കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനാഫലം ഇന്ന് പുറത്തുവരും. എറണാകുളം റീജിയണൽ ജോയിൻറ് ലേബർ കമ്മീഷണറുടെ ഓഫീസിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഹിതപരിശോധനയിൽ സ്ഥിരം ജീവനക്കാരായ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റിയറുപത്തിയൊന്ന് പേരാണ് വോട്ട്...

വിനോദ സഞ്ചാരികള്‍ക്ക് ഗംഭീര പുതുവത്സര സമ്മാനവുമായി കെഎസ്ആര്‍ടിസി

മൂന്നാര്‍ : വിനോദ സഞ്ചാരികള്‍ക്ക് ഗംഭീര പുതുവത്സര സമ്മാനവുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. ജനുവരി ഒന്നു മുതല്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ മൂന്നാര്‍ ചുറ്റിക്കാണാം. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 പേര്‍ക്ക് യാത്ര...