Breaking News

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് പാക്കിസ്ഥാനില്‍ നിന്ന് ഭീഷണി; അതീവ ജാഗ്രത

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ടസ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാക്കിസ്ഥാനിലെ ഫോണ്‍ നമ്പറില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി.ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ്...

പ്രവാചകന് എതിരായ പരാമര്‍ശം; നൂപുര്‍ ശര്‍മയ്ക്ക് നോട്ടീസ് അയച്ച് മുംബൈ പൊലീസ്‌

പ്രവാചകന് എതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്. ജൂണ്‍ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം...

മതസ്പർദ്ധ പ്രചരിപ്പിക്കാൻ ശ്രമം; കങ്കണയ്ക്കും സഹോദരിക്കും മൂന്നാം വട്ടം സമൻസ് അയച്ച് മുംബൈ പൊലീസ്

ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും മൂന്നാം വട്ടം സമൻസ് അയച്ച് മുംബൈ പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് സഹോദരിമാർക്ക് മൂന്നാമതും മുംബൈ പൊലീസ് സമൻസ് അയച്ചിരിക്കുന്നത്....