Breaking News

ശ്രീചിത്ര പുവര്‍ ഹോമില്‍ 14-കാരന് സഹപാഠികളില്‍ നിന്ന് ക്രൂരമര്‍ദ്ദനം; കുട്ടിയ്ക്ക് നടുവിനും കാലിനും സാരമായ പരിക്ക്

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് സഹപാഠികളില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ നിഷ്ഠൂരമായി മര്‍ദിച്ചത്. ഇരുമ്പുവടി കൊണ്ട് സഹപാഠികള്‍ അടിച്ചു എന്നും ബൂട്ടിട്ട് മര്‍ദിച്ചു എന്നും പരാതിയുണ്ട്....