Breaking News

ഭർത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുപോയ യുവതിയെയും മാതാപിതാക്കളെയും സന്ദർശിച്ച് മന്ത്രി വീണാ ജോർജ്

ഭർത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂർ സ്വദേശി വിദ്യയെ (27) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. എംഡിഐസിയുവിൽ ചികിത്സയിലുള്ള വിദ്യ ഡോക്ടർമാരുടെ...

ആദ്യ ടി20 യിൽ രോഹിതിനൊപ്പം രാഹുൽ ഗാന്ധി തന്നെ ഓപ്പണിങ് ഇറങ്ങും

അബദ്ധങ്ങൾ പറ്റാത്ത മനുഷ്യർ ആരും തന്നെ കാണില്ല. മനുഷ്യരാണോ തെറ്റുകളും കുറ്റങ്ങളും ഒകെ ഉണ്ടാകും എന്ന് പറഞ്ഞതുപോലെയാൻ കാര്യങ്ങൾ. എന്നാൽ ഇന്നത്തെ സോഷ്യൽ മീഡയ യുഗത്തിൽ ഓരോ തെറ്റിനും വില കിട്ടുന്നത് ട്രോളുകളുടെ രൂപത്തിലാണ്....

സാക്ഷരതാ രംഗത്തെ നേട്ടം ഉന്നതവിദ്യാഭ്യാസരംഗത്ത് കൈവരിക്കാൻ കേരളത്തിനായില്ല: സുപ്രീംകോടതി

സാക്ഷരതയിൽ കൈവരിച്ച നേട്ടം ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. സാക്ഷരത ഉറപ്പാക്കുന്നതിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. സെറ്റ് പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങൾക്കെതിരെ എൻഎസ്എസ് നല്കിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണംം....

‘കേരള വിസി നിയമന സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണം’; അടിയന്ത നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍

കേരള സര്‍വ്വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 24 നു വിസിയുടെ കാലാവധി തീരാന്‍ ഇരിക്കെ...

ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍ കല്ലുംപുറത്ത് ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. ലൈംഗികാതിക്രമം നടത്തിയ രണ്ട് പേര്‍ പിടിയിലായി. ബൈക്കിലെത്തിയ പ്രതികള്‍ ഓട്ടോ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം 26നാണ് സംഭവം. വൈകിട്ട് പാലക്കാട് നിന്ന് യുവതി...

വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ല, അതിന്റെ പ്രധാന ലക്ഷ്യം പ്രത്യുൽപാദനമാണ്: മദ്രാസ് ഹൈക്കോടതി

വിവാഹം കേവലം ലൈംഗികതയ്ക്ക് വേണ്ടിയുള്ളതല്ല, അതിന്റെ പ്രധാന ലക്ഷ്യം പ്രത്യുൽപാദനമാണെന്ന് മദ്രാസ് ഹൈക്കോടതി. 2009-ൽ വിവാഹിതരായി 2021 മുതൽ വേർപിരിഞ്ഞ് താമസിക്കുന്ന ദമ്പതികളുടെ കേസ് ജസ്റ്റിസ് കൃഷ്ണൻ രാമസാമിയുടെ സിംഗിൾ ബെഞ്ച് പരിഗണിക്കവെയായിരുന്നു വിമർശനം....

ദേവസ്വം ബോര്‍ഡിലെ ജോലി തട്ടിപ്പ്; പ്രതികളെ സഹായിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കേസ് വിവരങ്ങള്‍ ഒന്നാം പ്രതി വിനിഷിന് ചോര്‍ത്തി നല്‍കിയതിനാണ് നടപടി. മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ വര്‍ഗീസ്, ഗോപാലകൃഷ്ണന്‍,...

കാമുകനൊപ്പം പോകാൻ മൂന്ന് മക്കളെ വിഷം കൊടുത്ത് കൊന്നു, ഭർത്താവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: യുവതിക്കും കാമുകനും വധശിക്ഷ

കാമുകനൊപ്പം പോകാൻ വേണ്ടി തന്റെ മൂന്ന് മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. 26 വയസ്സുള്ള ഈജിപ്ഷ്യൻ യുവതിക്കും കാമുകനുമാണ് കോടതി വധശിക്ഷ വിധിച്ചത്. യുവതി മക്കളെ വിഷം കൊടുത്ത്...

ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഭാരത് ജോഡോ യാത്ര കാരണം റോഡുകളില്‍ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്....

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മുംബൈ വ്യവസായി

പാലാ എംഎല്‍എ മാണി സി കാപ്പന്‍ വധഭീഷണി മുഴക്കിയെന്ന് എന്ന് മുംബൈ വ്യവസായി ദിനേശ് മേനോന്‍. മുംബൈ ബോറിവില്ലി കോടതിയില്‍ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയില്‍ എത്തിയപ്പോഴാണ്...