Breaking News

തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്ത് എത്തിയിരിക്കുന്നു​. ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ വിമര്‍ശിക്കുകയുണ്ടായി. സ്വന്തം തെറ്റ് മറച്ചുവയ്ക്കാനാണ് ഐസക്കിന്‍റെ ശ്രമം. കേരളത്തിലെ...

സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല; കിഫ്ബി വിവാദത്തില്‍ പ്രതികരണവുമായി തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നം സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

മസാല ബോണ്ടിനെ അനുകൂലിച്ചത് ധനമന്ത്രി; എതിർത്തത് ടോം ജോസും മനോജ് ജോഷിയും

മസാല ബോണ്ടിനെ എതിർത്തത് ടോം ജോസും മനോജ് ജോഷിയും. 2018 ലെ കിഫ്ബി യോഗത്തിലാണ് ഇരുവരും എതിർപ്പ് പ്രകടിപ്പിച്ചത്. കുറഞ്ഞ പലിശക്ക് ഇന്ത്യയിൽ തന്നെ പണം സമാഹരിക്കാമല്ലോ എന്ന് മനോജ് ജോഷിയും കുറഞ്ഞ നിരക്കിൽ...

കിഫ്ബി: സിഎജി നല്‍കിയത് അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട്, ഫയലുകള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് തോമസ് ഐസക്

2018-19 സാമ്പത്തിക വര്‍ഷത്തിലെ അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് സിഎജി. കിഫ്ബിക്കെതിരെ പരാമര്‍ശമുള്ള കരട് ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചതിന് പിന്നാലെയാണ് വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയെന്ന് സ്ഥിരീകരിച്ച്...

കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍എസ്എസ് നേതാവ്; ധനമന്ത്രി തോമസ് ഐസക്

കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍എസ്എസ് നേതാവ് റാം മാധവാണെന്ന് ധനമന്ത്രി തോമസ് ഐസക്. തൃശൂര്‍ രാമനിലയത്തില്‍ വെച്ചു നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ജാഗരണ്‍ മഞ്ച് നേതാവ് ഹൈക്കോടതിയില്‍ കേസുമായി എത്തിയത്. കിഫ്ബിയെ...

ചെന്നിത്തലക്കും കൂട്ടർക്കും മറുപടിയില്ല, വീണേടത്തു കിടന്നുരുളുകയാണ്: തോമസ് ഐസക്

കിഫ്ബിയ്ക്കെതിരെ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന ഒളിച്ചു കളി കൈയോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാൻ വീണേടത്തു കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടർക്കും മറുപടിയില്ല....