Breaking News

ചെന്നിത്തലക്കും കൂട്ടർക്കും മറുപടിയില്ല, വീണേടത്തു കിടന്നുരുളുകയാണ്: തോമസ് ഐസക്

കിഫ്ബിയ്ക്കെതിരെ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന ഒളിച്ചു കളി കൈയോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാൻ വീണേടത്തു കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടർക്കും മറുപടിയില്ല....

സംസ്ഥാനത്ത് 4581 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 21 മരണം സ്ഥിരീകരിച്ചു, 6684 പേർക്ക് രോഗവിമുക്തി

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍...

അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് ഏതൊരു ഭര്‍ത്താവും കാണാന്‍ പാടില്ലാത്ത കാഴ്ച; ഗൃഹനാഥന്റെ അപകടമരണം കൊലപാതകം; ചുരുളഴിഞ്ഞത് അവിഹിതങ്ങളുടെ കെട്ട്

കാസര്‍കോട്: അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭര്‍ത്താവിന് കാണേണ്ടി വന്നത് ഭാര്യ അന്യപുരുഷനൊപ്പം കട്ടിലില്‍ ശയിക്കുന്ന കാഴ്ച. ഭാര്യയുടെ അവിഹിതം ഭര്‍ത്താവ് കയ്യോടെ പിടികൂടിയെങ്കിലും ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്‌കൂട്ടര്‍ സഹിതം വഴിവക്കില്‍ തള്ളി....

തിരിച്ചുപിടിക്കും; 100 ദിന രാജ്യ പര്യടനത്തിന് തയാറെടുത്ത് ബിജെപി ദേശീയ അധ്യക്ഷന്‍

ന്യൂഡൽഹി: രാജ്യത്ത് ബിജെപിയെ ശക്തിപ്പെടുത്താനും 2024 പൊതുതെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങള്‍ക്കുമായി നൂറ് ദിവസത്തെ രാജ്യ പര്യടനത്തിന് തയാറെടുത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബീഹാറിലെ വമ്പന്‍ വിജയത്തിന് ശേഷം യാതൊരു വിശ്രമവും കൂടാതെയാണ്...

സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്റ്റംസ്‌ ചോദ്യം ചെയ്‌ത കാരാട്ട്‌ ഫൈസല്‍‌ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി

കോഴിക്കോട്‌: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌ത കാരാട്ട്‌ ഫൈസല്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.കൊടുവള്ളി നഗരസഭയിലാണ്‌ വീണ്ടും ഫൈസല്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയാകുന്നത്‌. 15ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ്‌ ഫൈസല്‍ മത്സരിക്കുന്നത്‌. കൊടുവള്ളി നഗര സഭ...

നിങ്ങൾക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു, നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?

ബിഗ് ബോസ് താരമായ ദിയ സനയും ജസ്‌ല മാടശ്ശേരി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ ഇതാ സുഹൃത്തും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ജസ്‌ല മാടശ്ശേരിയോടായി ദിയ സന ചോദിക്കുന്ന ചോദ്യം ആണ് വൈറൽ ആകുന്നത്. ജസ്‌ല...

പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റ് ഇട്ട് നഗ്നതാ പ്രദർശനം; വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തി അർധന​ഗ്നയായി യുവതി; വീണ്ടും ഫോട്ടോഷൂട്ട് വിവാദം

വിശ്വാസികളെ വേദനിപ്പിച്ച് വീണ്ടും ഒരു ഫോട്ടോഷൂട്ട്, കേരളത്തിൽ പല ഫോട്ടോഷൂട്ടുകളും സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് നടന്നുകൊണ്ടിരിക്കവേ അക്കൂട്ടത്തിലേക്ക് പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റിട്ട് അർധ ന​ഗ്നയായി ഫോട്ടോഷൂട്ട് നടത്തി യുവതി....

സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ അറിയിക്കുകയുണ്ടായി. ജില്ലകളിലെ കേന്ദ്രങ്ങൾ പൂട്ടില്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. തൃശൂർ ജില്ലയിലെ പുതിയ...

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്രം . വ്യാജ വിലാസം ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനും ഉതകുന്ന വ്യവസ്ഥകളോടെ പുതിയ സൈബര്‍ സുരക്ഷാ നയം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.....

കോവിഡ് സാഹചര്യം; അടിയന്തര യോഗം വിളിച്ച്‌ അമിത് ഷാ, അരവിന്ദ് കെജ്‌രിവാൾ പങ്കെടുത്തേക്കും

ഡൽഹിയിലെ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വൈകുന്നേരം അടിയന്തര യോഗം വിളിച്ചു. യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഡൽഹിയിലെ കോവിഡ് കേസുകൾ...