Breaking News

മത്സ്യത്തൊഴിലാളികളില്‍ എല്ലാ മതസ്ഥരുമുണ്ടെന്ന് പുരോഹിതര്‍ മനസിലാക്കണം; ഏകപക്ഷീയമായി കാര്യങ്ങള്‍ നടക്കില്ല; താക്കീതുമായി ഐസക്ക്

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലും വിഴിഞ്ഞത് ഒരു കണ്ടെയിനര്‍ തുറമുഖം വേണമെന്ന കാര്യത്തില്‍ അഭിപ്രായ സമന്വയവും ഉണ്ടെന്ന് സിപിഎം നേതാവും മുന്‍ധനമന്ത്രിയുമായ തോമസ് ഐസക്ക്. അന്തര്‍ദേശീയ കപ്പല്‍ ചാലോട് ഏറ്റവും അടുത്ത് കിടക്കുന്ന...

‘തോമസ് ഐസക്കിന് നോട്ടീസ് നല്‍കാന്‍ ഇ ഡിക്ക് അധികാരമില്ല’; കിഫ്ബിക്ക് എതിരെയുള്ള ഇ ഡി അന്വേഷണം തള്ളി പ്രതിപക്ഷം

കിഫ്ബിക്ക് എതിരെയുള്ള ഇഡിയുടെ അന്വേഷണം തള്ളി പ്രതിപക്ഷം. കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല. തോമസ് ഐസക്കിന് നോട്ടീസ് നല്‍കാന്‍ ഇ.ഡിക്ക് അധികാരമില്ല. മസാല ബോണ്ടും ഇ ഡിയുടെ പരിധിയില്‍ വരില്ല. വെളുപ്പിക്കലില്‍ മാത്രമാണ്...

വിരട്ടാമെന്ന് കരുതേണ്ട, തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്; തോമസ് ഐസക്

കിഫ്ബി ഇടപാടിൽ വീണ്ടും എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. വിരട്ടാമെന്ന് കരുതേണ്ട, തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്. കിഫ്‌ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും തോമസ്...

തോമസ് ഐസകിന് വീണ്ടും ഇ ഡി നോട്ടീസ്, ഈ മാസം പതിനൊന്നിന് ഹാജരാകണം

മുന്‍ധനമന്ത്രി തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഈ മാസം 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്്. നേരത്തെ ജൂലൈ 19നും തോമസ്...

‘നോട്ടീസ് കിട്ടിയിട്ടില്ല’; ഇ.ഡിയുടേത് രാഷ്ട്രീയ നീക്കം, നേരിടുമെന്ന് തോമസ് ഐസക്

കിഫ്ബിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ ഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഇ ഡി നടത്തുന്നത് രാഷ്ട്രീയ നീക്കമാണ്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടും....

‘പൊതുസ്വത്ത് വെട്ടിപ്പിടിക്കലാണ് നടന്നുകൊണ്ടിരിക്കുന്നത്’; ആറ് ലക്ഷം കോടിയുടെ ആസ്തി വിറ്റഴിക്കുമെന്ന നിര്‍മല സീതാരാമന്‍റെ പ്രഖ്യാപനത്തിനെതിരെ തോമസ് ഐസക്ക്

അടുത്ത നാല് വർഷം കൊണ്ട് കേന്ദ്ര സർക്കാർ ആറ് ലക്ഷം കോടി രൂപയുടെ ആസ്തികൾ വിറ്റഴിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി തോമസ് ഐസക്ക്. നിയോലിബറൽ കാലത്തെ പ്രാകൃത മൂലധന സഞ്ചയനം അഥവാ പൊതുസ്വത്ത്...

ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിക്കുന്നത്; താലിബാനെ ന്യായീകരിക്കുന്നവര്‍ അവരെക്കാള്‍ മനുഷ്യത്വ വിരുദ്ധര്‍: തോമസ് ഐസക്

താലിബാന്റെ അഫ്ഗാന്‍ അധിനിവേശ പശ്ചാത്തലത്തില്‍ അമേരിക്കക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അമേരിക്കയെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്. അമേരിക്കന്‍ ഇടപെടലുകള്‍ നടന്നിട്ടുള്ള ഇറാഖ്, സിറിയ, ലിബിയ എന്നീ...

ആദ്യം വാക്‌സിനെത്തിക്ക്, എന്നിട്ട് മതി സൗജന്യ ഉപദേശം; കേന്ദ്രമന്ത്രിമാരുടെ പ്രചരണത്തെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിന് മേല്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവും പഴി ചാരുന്നതിനെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം. കേന്ദ്രസര്‍ക്കാരിന്റെ തന്നെ ദേശീയ സിറോ സര്‍വേ ഫലം മുന്‍നിര്‍ത്തി ബി.ജെ.പി വാദങ്ങളെ പൊളിക്കാനാണ് സി.പി.ഐ.എം നീക്കം....

അമിത് ഷായെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല; തോമസ് ഐസക്

അമിത് ഷായെതന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ലെന്ന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണ്. ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും...

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഒരുവർഷത്തേക്ക് ഭദ്രം; രാജ്യത്താകെ അടുത്തവർഷം സാമ്പത്തിക പ്രതിസന്ധി: തോമസ് ഐസക്ക്

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഒരുവർഷത്തേക്ക് ഭദ്രമാണെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ല എന്ന് തോമസ് ഐസക്ക് പറഞ്ഞു. ഈ വർഷം 18000 കോടി രൂപ പ്രത്യേക...