Breaking News

മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സമീപനം; കേരളത്തിലെ നിക്ഷേപകരെ ബാധിക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്‍

മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് നടത്തുന്നതെന്ന് സഹകരണ-രജിസ്ട്രഷേന്‍ മന്ത്രി വി.എന്‍. വാസവന്‍. ഭരണഘടന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതിനുള്ള നീക്കമാണിതെന്നും മന്ത്രി വ്യക്തമാക്കി. 2021 ജൂലായ്...

കരുവന്നൂർ ബാങ്ക് വിഷയത്തിൽ കൃത്യമായി നടപടി എടുത്തു: മന്ത്രി വി എൻ വാസവൻ

കരുവന്നൂർ ബാങ്ക് വിഷയത്തിൽ കൃത്യമായി നടപടി എടുത്തുവെന്ന് മന്ത്രി വി എൻ വാസവൻ.സഹകരണ മേഖലയുടെ പ്രശ്നങ്ങൾ കഴിഞ്ഞ കുറച്ച് ദിവസമായി ചർച്ച ചെയ്തു. ക്രമക്കേട് നടത്തിയവർക്കെതിരെ ശക്തമായ നടപടി എടുത്തു. നിക്ഷേപകർക്ക് പണം തിരികെ...

വേട്ടക്കാരന് ഹലേലുയ്യ പാടുന്നവര്‍, ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു; മന്ത്രി വാസവനെതിരെ സമസ്ത

വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ പ്രകീർത്തിച്ച മന്ത്രി വി.എൻ വാസവനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നുവെന്ന് സമസ്ത മുഖപത്രത്തിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഒരു സമുദായത്തെ...

പകരം കിടപ്പാടം കണ്ടെത്തിയ ശേഷമേ ജപ്തിയിലേക്ക് നീങ്ങാവൂ; സഹകരണ ബാങ്ക് നിയമ പരിഷ്‌ക്കാരം നടത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍

വീടും പുരയിടവും ജപ്തി ചെയ്യപ്പെട്ട് സാധാരണക്കാര്‍ തെരുവില്‍ ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. പകരം കിടപ്പാടം കണ്ടെത്തിയ ശേഷമെ സഹകരണ ബാങ്കുകള്‍ ജപ്തിയിലേക്ക് നീങ്ങാവു എന്ന നിയമ...